മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 40-ാം വാർഷിക സമ്മേളനം ഏപ്രിൽ 8,9 തീയതികളിൽ സർവ്വകലാശാല ക്യാമ്പസിൽ
കോട്ടയം: മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ 40-ാം വാർഷിക സമ്മേളനം 2025 ഏപ്രിൽ 8,9 തീയതികളിൽ സർവ്വകലാശാല ക്യാമ്പസിൽ വച്ച് നടക്കും. സമ്മേളനം സി.പി.ഐ.(എം) പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. അത്യധികം പ്രതികൂലമായ രാഷ്ട്രീയ സാഹചര്യത്തിൽ കൂടിയാണ് […]