video
play-sharp-fill

Sunday, May 25, 2025

Monthly Archives: April, 2025

ലിഫ്റ്റ് നൽകാം എന്ന വ്യാജേന യുവതിയെ കാറിൽ കയറ്റി ; പെപ്പർ സ്പ്രേ പ്രയോഗിച്ച് കീഴ്‌പ്പെടുത്തി ലൈംഗിക അതിക്രമം ; 50 കാരനെ ഒൻപത് വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി

മാനന്തവാടി: ലിഫ്റ്റ് നൽകാം എന്ന വ്യാജേന യുവതിയെ കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗിക അതിക്രമം നടത്തിയെന്ന കേസിലെ പ്രതിക്ക് കഠിന തടവും പിഴയും. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ മുജീബ് റഹ്മാന് (50) ഒൻപത്...

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷം ; കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്ന് (29/04/2025) ഏർപ്പെടുത്തിയിരിക്കുന്ന വാഹന പാര്‍ക്കിംഗ് ക്രമീകരണം ഇപ്രകാരം

കോട്ടയം : സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഇന്ന് കോട്ടയത്ത് നടത്തുന്ന പരിപാടികളുടെ വാഹന പാര്‍ക്കിംഗ് ക്രമീകരണം. പാലാ, പൂഞ്ഞാര്‍, വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി ഭാഗത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ നെഹ്രു...

വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ച്വറി ; ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം

ജയ്പൂര്‍: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. 210 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം രാജസ്ഥാൻ 15.5 ഓവറിൽ മറികടന്നു. 14കാരൻ വൈഭവ് സൂര്യവൻഷിയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് രാജസ്ഥാന്റെ വിജയം...

ഞെട്ടിപ്പിക്കുന്ന കളക്ഷൻ! ലാലേട്ടന്റെ ബോക്സോഫീസ് വാഴ്ച’ തുടരും ‘; ചിത്രം 3 ദിവസം കൊണ്ട് നേടിയ കളക്ഷൻ ഒഫീഷ്യലായി പുറത്തുവിട്ട് നിർമാതാക്കൾ

കൊച്ചി: മോഹൻലാല്‍ നായകനായി വന്നതാണ് തുടരും. തരുണ്‍ മൂര്‍ത്തിയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നക്കുന്നത്.  നടനെന്ന നിലയിലും താരം എന്ന നിലയിലും മോഹൻലാലിന്റെ തിരിച്ചുവരവാണ് ചിത്രം എന്നും, ഞെട്ടിക്കുന്ന സംവിധാനവും തിരക്കഥയുമാണ് ചിത്രത്തിന്റേത് എന്നുമാണ് റിവ്യൂകള്‍ പ്രവഹിക്കുന്നത്....

50 എംപിയുടെ ഇരട്ട ക്യാമറകള്‍, 6260 എംഎഎച്ച് ബാറ്ററി? വണ്‍പ്ലസ് 13എസ് ഇന്ത്യയില്‍ ഉടനിറങ്ങും; രണ്ട് കളര്‍ വേരിയന്‍റുകളിലാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്താന്‍ സാധ്യത; വണ്‍പ്ലസ് 13എസ് മൊബൈല്‍ ഫോണിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍...

ദില്ലി: സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്പ്‌സെറ്റ് സഹിതം വണ്‍പ്ലസ് 13എസ് (OnePlus 13s) സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ ഉടന്‍ പുറത്തിറങ്ങും. വണ്‍പ്ലസ് 13എസിന്‍റെ ആദ്യ ടീസര്‍ കമ്പനി പുറത്തുവിട്ടു. രണ്ട് കളര്‍ വേരിയന്‍റുകളിലാണ് ഫോണ്‍ ഇന്ത്യന്‍...

എത്ര കഴുകിയിട്ടും വസ്ത്രത്തിലെ കറ മാറിയില്ലേ; എങ്കിൽ വിഷമിക്കേണ്ട ഇങ്ങനെ ചെയ്തു നോക്കൂ..!

വസ്ത്രങ്ങൾ എപ്പോഴും പുത്തനായിരിക്കാനാണ് നമ്മൾ എല്ലാവരും ആഗ്രഹിക്കുന്നത്. എന്നാൽ പലപ്പോഴും അങ്ങനെ ആവാറില്ല. എത്ര ശ്രദ്ധിച്ചാലും ചിലപ്പോൾ വസ്ത്രങ്ങളിൽ കറ പറ്റാറുണ്ട്. പ്രത്യേകിച്ചും വെള്ള വസ്ത്രങ്ങളിൽ പറയേണ്ടതുമില്ല. വസ്ത്രത്തിൽ കടുത്ത കറകൾ പറ്റിയിരുന്നാൽ...

അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ കുടിച്ചാൽ 10,000 രൂപ നൽകാമെന്ന് വാ​ഗ്ദാനം; കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തിൽ വെല്ലുവിളി ഏറ്റെടുത്ത 21കാരന് ദാരുണാന്ത്യം; യുവാവ് കുഴഞ്ഞുവീണ് മരിച്ചത് അളവിലധികം മദ്യം ശരീരത്തിൽ എത്തിയതോടെ;...

ബം​ഗ്ളൂരു: ബെറ്റ് വച്ച് മദ്യപിച്ചതിന് പിന്നാലെ 21കാരന് ജീവൻ നഷ്ടമായി. അഞ്ചു കുപ്പി മദ്യം വെള്ളം തൊടാതെ (ഡ്രൈ) കുടിച്ചാൽ 10,000 രൂപ തരാമെന്നായിരുന്നു വാഗ്ദാനം. മൂന്നുപേർ ചേർന്നാണ് ബെറ്റ് വച്ചത്. എന്നാൽ,...

കോട്ടയം ജില്ലയിൽ നാളെ (29/04/2025) തെങ്ങണ, കൂരോപ്പട, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കോട്ടയം ജില്ലയിൽ നാളെ (29/04/2025) തെങ്ങണ, കൂരോപ്പട, മണർകാട് ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ:- തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പൂവത്തും മൂട്, തൂമ്പുങ്കൽ, നടക്കപ്പാടം, നടക്കപ്പാടം...

ഷൈൻ ടോം ചാക്കോ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക്; ചികിത്സയ്ക്ക് എക്‌സൈസിന്റെ മേല്‍നോട്ടം

ആലപ്പുഴ: നടൻ ഷൈൻ ടോം ചാക്കോയെ ലഹരി വിമുക്ത കേന്ദ്രത്തിലേക്ക് മാറ്റാൻ തീരുമാനമായി. സ്ഥിരമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ലഹരിയില്‍ നിന്നും തനിക്ക് മോചനം വേണമെന്നും നടൻ തുറന്നുപറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ലഹരി വിമുക്തകേന്ദ്രത്തിലേക്ക് മാറ്റാൻ...

സഹപാഠിയായ വിദ്യാർത്ഥിനിയെ കാണാനെന്ന് പറഞ്ഞ് വീട്ടിൽനിന്നിറങ്ങി; 16കാരികളായ മൂന്ന് വിദ്യാർത്ഥിനികളെ കാണാതായെന്ന് പരാതി; ഫോണിൻ്റെ അവസാന ലൊക്കേഷൻ കോയമ്പത്തൂരിൽ; പൊലീസ് അന്വേഷണം ആരംഭിച്ചു

പാലക്കാട്: മൂന്ന് വിദ്യാർത്ഥിനികളെ ഷൊർണൂരിൽ നിന്നും കാണാതായെന്ന് പരാതി. കൂനത്തറ സ്വദേശി ശാസ്ത, കൈലിയാട് സ്വദേശി അനുഗ്രഹ, ദേശമംഗലം സ്വദേശി കീർത്തന എന്നിവരെയാണ് ഇന്ന് രാവിലെ മുതൽ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പൊലീസ് തെരച്ചിൽ...
- Advertisment -
Google search engine

Most Read