video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Friday, July 11, 2025

Monthly Archives: April, 2025

മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം ; പ്രതി അറസ്റ്റിൽ

തൃശൂർ: മധ്യവയസ്കനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി സലീഷ് (44) ആണ് പിടിയിലായത്. തളിക്കുളം എടശ്ശേരി സ്വദേശിയായ ബാബുവിനെയാണ് (59 ) ഇയാൾ കുത്തിപ്പരിക്കേൽപ്പിച്ചത്. ഗുരുതര പരിക്കേറ്റ ബാബു...

എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രദര്‍ശന സ്റ്റാളിനുളള പുരസ്കാരം പൊതുവിദ്യാഭ്യാസ വകുപ്പിന്; രണ്ടാം സ്ഥാനത്ത് ജലസേചന വകുപ്പും മൂന്നാം സ്ഥാനത്ത് കെഎസ്ഇബിയും; മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത...

കോട്ടയം: എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സ്റ്റാളുകള്‍ക്കും ഘോഷയാത്രയില്‍ പങ്കെടുത്ത വകുപ്പുകള്‍ക്കുമുള്ള അവാര്‍ഡുകള്‍ വിതരണം ചെയ്തു. മികച്ച പ്രദര്‍ശന സ്റ്റാളിനുളള ഒന്നാം സ്ഥാനം പൊതുവിദ്യാഭ്യാസ വകുപ്പിന്. രണ്ടും മൂന്നും...

വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ട, ഈ നാടിനാകെ അതിന്റെ ക്രെഡിറ്റ് ഉണ്ട് ; സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു ; നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം ഉണ്ടോയെന്നും കോണ്‍ഗ്രസിനെ പരിഹസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ക്രെഡിറ്റിനെ ചൊല്ലി തര്‍ക്കം വേണ്ടെന്നും ഈ നാടിനാകെ അതിന്റെ ക്രെഡിറ്റ് ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന് സര്‍ക്കാര്‍ ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്തു. നേരത്തെ കല്ലിട്ടതുകൊണ്ട് കാര്യം...

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന “എന്റെ കേരളം പ്രദര്‍ശന വിപണനമേള”യ്ക്ക് സമാപനം; അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു

കോട്ടയം: രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയ്ക്ക് സമാപനം. ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് നടന്ന സമാപന സമ്മേളനം അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം...

ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ തെന്നിന്ത്യൻ താരം ; ‘എംപുരാന്’ പിന്നാലെ ‘തുടരും’ 100 കോടി ക്ലബ്ബിലേക്ക്

ഒറ്റക്കൊമ്പനായി മോഹൻലാൽ ആടിതിമിർത്ത ചിത്രമാണ് തുടരും. എംപുരാന് ശേഷമെത്തിയ മോഹൻലാൽ ചിത്രം 100 കോടി ക്ലബ്ബിൽ എത്തിയെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു മാസത്തിനുള്ളിൽ തുടർച്ചയായി രണ്ട് സിനിമകൾ നൂറു കോടി ക്ലബ്ബിലെത്തുന്ന ആദ്യ...

ഒരാൾക്കും ഇനി ഇയാളെക്കൊണ്ട് ശല്യമുണ്ടാകരുത്, ആ ശല്യം ഇതോടുകൂടി ഒഴിഞ്ഞുപോയി, ആളൂർ വക്കീൽ ഒഴിഞ്ഞുപോയതിൽ ദൈവത്തോട് നന്ദി പറയുന്നു, ആ വാക്ക് എന്റെ ചെവിയിൽ കേട്ടപ്പോൾ എനിക്ക് സന്തോഷമായി, ഒരാളുടെ മരണം...

ഷോർണൂർ: പ്രമുഖ ക്രിമിനൽ അഭിഭാഷകൻ ബി എ ആളൂരിന്റെ മരണ വാർത്തയിൽ പ്രതികരിച്ച് കൊല്ലപ്പെട്ട സൗമ്യയുടെ അമ്മ. മകളെ കൊലപ്പെടുത്തിയ കേസിൽ ഗോവിന്ദച്ചാമിയെ തൂക്കുകയറിൽ നിന്ന് രക്ഷപ്പെടുത്തിയ ആളൂർ വക്കീൽ മരിക്കാൻ ഞാൻ...

രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി ; ‘അറസ്റ്റും തുടര്‍ന്നുണ്ടായ സംഭവങ്ങളും ദൗര്‍ഭാഗ്യകരം’ ; ജാമ്യത്തിന് പിന്നാലെ വേടനെ പുകഴ്ത്തി വനം മന്ത്രി

തിരുവനന്തപുരം : സാംസ്‌കാരികപ്രവര്‍ത്തകനും കലാകാരനുമായ ഹിരണ്‍ ദാസ് മുരളി(വേടന്‍)യുടെ അറസ്റ്റിനിടയാക്കിയതും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ദൗര്‍ഭാഗ്യകരമാണെന്ന് വനം-വന്യജീവി വകുപ്പുമന്ത്രി എ കെ ശശീന്ദ്രന്‍. രാഷ്ട്രീയബോധമുള്ള ഒരു യുവതയുടെ പ്രതിനിധി എന്ന നിലയില്‍ ഏറെ...

കോട്ടയത്ത് ഹൈക്കോടതി അഭിഭാഷക ജിസ്മോളും മക്കളും ജീവനൊടുക്കിയ സംഭവം; ഭർത്താവും ഭർതൃപിതാവും അറസ്റ്റിൽ; ചുമത്തിയിരിക്കുന്നത് ആത്മഹത്യ പ്രേരണാക്കുറ്റം, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ; നടപടി മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെ;...

കോട്ടയം: കോട്ടയം നീറിക്കാട് അഭിഭാഷക ജിസ്മോളും മക്കളും ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് ജിമ്മിയും ഭർതൃപിതാവ് ജോസഫും അറസ്റ്റിൽ. മൊബൈൽ ഫോൺ പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയതോടെയാണ് ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് ഉച്ചയോടെ...

വേനൽ ആകുമ്പോഴേക്കും പലതരം ജീവികളാണ് വീട്ടിലെത്തുന്നത്; പല്ലിശല്യം കൊണ്ട് പൊറുതിമുട്ടിയോ? എങ്കിൽ ഇങ്ങനെ ചെയ്യൂ

വേനൽ ആകുമ്പോഴേക്കും പലതരം ജീവികളാണ് വീട്ടിലെത്തുന്നത്. പ്രാണികൾ, കീടങ്ങൾ, പല്ലി തുടങ്ങി നിരവധി ജീവികൾ വീടിനുള്ളിൽ വരുന്നു. ദിവസം കൂടുംതോറും ഇതിന്റെ എണ്ണത്തിൽ വർധനവും ഉണ്ടാവും. പിന്നെ നമുക്ക് വീട്ടിലൊന്നും തന്നെ സൂക്ഷിക്കുവാനോ ഉപയോഗിക്കുവാനോ...

കശ്‌മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണം, പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ഭൂമിയിലെ സ്വർഗമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കശ്‌മീരിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് തക്കതായ മറുപടി നൽകാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പഹൽഗാമിലെ ഭീകരാക്രമണം മനുഷ്യരാശിക്ക് മേലുള്ള വെല്ലുവിളിയാണെന്ന് പറഞ്ഞ അദ്ദേഹം,...
- Advertisment -
Google search engine

Most Read