Thursday, February 26, 2026

Monthly Archives: April, 2025

ഉന്നത ഉദ്യോഗസ്ഥനെ നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണം: ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം അംഗീകരിക്കില്ലെന്ന് സർക്കാർ; അച്ചടക്ക നടപടിയുടെ ഭാ​ഗമായതിനാൽ രഹസ്യ സ്വഭാവമുണ്ടെന്നും നിർദേശം

തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥനെയും സഹപ്രവര്‍ത്തകനെയും നവമാധ്യമങ്ങള്‍ വഴി അധിക്ഷേപിച്ചെന്ന ആരോപണത്തിൽ സസ്പെന്‍ഷനിലായ എൻ പ്രശാന്തിന്റെ ആവശ്യം അം​ഗീകരിക്കില്ലെന്ന് സർക്കാർ. ഹിയറിങ് ലൈവ് സ്ട്രീം ചെയ്യണമെന്ന എൻ പ്രശാന്ത് ഐഎഎസിൻ്റെ ആവശ്യം അംഗീകരിക്കില്ലെന്നാണ് സർക്കാരിന്റെ...

മെഡിക്കല്‍ ഷോപ്പിലെത്തി വാങ്ങിയത് നിരവധി സിറിഞ്ചുകൾ; സംശയത്തെ തുടർന്ന് പരിശോധന; ഗ്രാമിന് 1000 രൂപ നിരക്കില്‍ വാങ്ങി 2000 രൂപയ്ക്ക് വിദ്യാർത്ഥികൾക്ക് ഉൾപ്പെടെ വിൽപ്പന; ബംഗ്ലാദേശില്‍ നിന്ന് കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പന...

കോഴിക്കോട്: ബംഗ്ലാദേശില്‍ നിന്ന് കേരളത്തിലേക്ക് ഹെറോയിന്‍ എത്തിച്ച് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാനിയായ പശ്ചിമബംഗാള്‍ സ്വദേശി പിടിയില്‍. കല്‍സര്‍ അലി(29)യെയാണ് കോഴിക്കോട് പുല്ലാളൂരില്‍ വച്ച് എക്‌സൈസ് സംഘം പിടികൂടിയത്. അസാധാരണമായ വിധം ഇയാള്‍ സിറിഞ്ചുകള്‍...

കോട്ടയം പരിപ്പ് മാതംഗീസ് സ്‌കൂൾ ഓഫ് മ്യൂസിക്ക് 23 – മത് ശ്രീരാമ നവമി ആഘോഷം: 2025 ഏപ്രിൽ 13 ഞായറാഴ്‌ച രാവിലെ 7.30 മുതൽ പരിപ്പ് ശ്രീമഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ

പരിപ്പ്: പരിപ്പ് മാതംഗീസ് സ്‌കൂൾ ഓഫ് മ്യൂസിക്ക് 23 - മത് ശ്രീരാമ നവമി ആഘോഷം 2025 ഏപ്രിൽ 13 ഞായറാഴ്‌ച രാവിലെ 7.30 മുതൽ പരിപ്പ് ശ്രീമഹാദേവക്ഷേത്ര ഓഡിറ്റോറിയത്തിൽ നടക്കും. പഞ്ചരത്ന കീർത്തനാലാപനം, ഗുരുപൂജ, പുരസ്ക്കാരസമർപ്പണം, സാംസ്‌കാരിക...

ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായി; കൂട്ടുകാരൊത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചാമ്പക്ക നൽകാമെന്ന് പറഞ്ഞ് കൊണ്ടുപോയി; പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇരയാക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു; കരക്ക് കയറാൻ ശ്രമിക്കുന്നതിനിടെ ആഴങ്ങളിലേക്ക് വീണ്ടും പിടിച്ചുതള്ളിയെന്നും പ്രതിയുടെ...

തൃശ്ശൂര്‍: മാള കീഴൂരിലെ ആറ് വയസ്സുകാരനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ചാമ്പക്ക നൽകാമെന്ന് പറഞ്ഞാണ് കുളക്കരയിലേക്ക് കൊണ്ടുപോയത്. പ്രകൃതിവിരുദ്ധ പീഡനത്തിനായി ഇരയാക്കിയ ശേഷം കുളത്തിലേക്ക് തള്ളിയിട്ടു. കരക്ക് കയറാൻ മൂന്ന് തവണ...

കൊച്ചിയില്‍ കാര്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം; പന്ത്രണ്ട് കാറുകള്‍ കത്തിനശിച്ചു; തീ അണച്ചത് മൂന്ന് മണിക്കൂര്‍ നീണ് ശ്രമത്തിലൂടെ; തീപിടിത്തത്തിന് കാരണം വ്യക്തമല്ല

കൊച്ചി: കൊച്ചി കാര്‍ വര്‍ക് ഷോപ്പില്‍ തീപിടിത്തം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിലെ പുത്തന്‍കുരിശ് മാനന്തടത്തുള്ള എസ്.എം.ഓട്ടോമൊബൈല്‍സ് എന്ന കാര്‍ വര്‍ക്ഷോപ്പിലാണ് തീപിടിത്തം നടന്നത്. തീപിടിത്തത്തില്‍ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. പുലര്‍ച്ചെ മൂന്നു...

യാത്രക്കാരുടെ ശ്രദ്ധക്ക്… നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിൽ; കേരളത്തിലേക്കുള്ളതുൾപ്പെടെ നിരവധി ട്രെയിനുകളുടെ സർവീസുകളിൽ മാറ്റം; രണ്ട് ട്രെയിനുകൾ റദ്ദാക്കി; ട്രെയിൻ സർവീസുകളിലെ മാറ്റങ്ങൾ അറിയാം…

തിരുവനന്തപുരം: നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ സർവീസുകളിൽ മാറ്റം വരുത്തി. നാഗർകോവിൽ- ആരൽവായ്മൊഴി സെക്ഷനിലെ പുനർനിർമ്മാണ പ്രവ‌ർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ്- 326നടുത്താണ് മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേരളത്തിലേക്ക് വരുന്ന ട്രെയിനുകളുടെ ഷെഡ്യൂളുകളിലുൾപ്പെടെ...

കരുവന്നൂര്‍ കള്ളപ്പണ കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി; അന്വേഷണത്തിലെ കണ്ടെത്തല്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും

കൊച്ചി: തൃശൂർ കരുവന്നൂർ കള്ളപ്പണ ഇടപാട് കേസില്‍ നിർണായക നീക്കവുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണത്തിലെ കണ്ടെത്തല്‍ സംബന്ധിച്ച്‌ സംസ്ഥാന പൊലീസ് മേധാവിക്ക് കത്ത് നല്‍കും. സിപിഎമ്മിനെ പ്രതി ചേർത്തതും പാർട്ടി അക്കൗണ്ടുകളിലേക്ക് എത്തിയ...

കേരള സര്‍വകലാശാല ആസ്ഥാനത്ത് വൻ സംഘര്‍ഷം; എസ്‌എഫ്‌ഐ-കെഎസ്‍യു പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്; 200 ഓളം പ്രവർത്തകർ പ്രതികൾ

തിരുവനന്തപുരം: കേരള സർവകലാശാല ആസ്ഥാനത്തെ സംഘർഷത്തില്‍ രണ്ട് കേസുകളെടുത്ത് പൊലീസ്. എസ്‌എഫ്‌ഐ-കെഎസ്‍യു പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 200 ഓളം എസ്‌എഫ്‌ഐ-കെഎസ്‍യു പ്രവർത്തകരെ പ്രതിയാക്കിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇന്നലെ വൈകിട്ട്...

യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്; ആഭരണങ്ങള്‍ തിരിച്ചുനല്‍കിയില്ലെന്ന് പരാതി

മലപ്പുറം: യുവതിയെ ഫോണിലൂടെ മുത്തലാഖ് ചൊല്ലിയതായി പരാതി. മലപ്പുറം വേങ്ങരയിലാണ് സംഭവം. കൊണ്ടോട്ടി സ്വദേശി വീരാൻകുട്ടിയാണ് ഭാര്യയെ മുത്തലാഖ് ചൊല്ലിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മലപ്പുറം സ്വദേശിനി തന്നെയാണ് യുവതിയും. രണ്ട് വർഷം മുൻപായിരുന്നു യുവതിയുടെയും...

കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം; ഏറ്റുമുട്ടല്‍ ബാര്‍ അസോസിയേഷൻ ആഘോഷത്തിനിടെ ജില്ലാ കോടതി വളപ്പില്‍; 16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും എട്ട് അഭിഭാഷകർക്കും പരിക്കേറ്റു; സംഘർഷം നിയന്ത്രിക്കാനെത്തിയ പൊലീസുകാർക്കും പരിക്ക്

കൊച്ചി: കൊച്ചിയില്‍ അഭിഭാഷകരും എസ്‌എഫ്‌ഐ പ്രവർത്തകരും തമ്മില്‍ ഏറ്റുമുട്ടി. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പില്‍ ഇന്നലെ അർധരാത്രിയിലാണ് ഇരുകൂട്ടരും തമ്മില്‍ ഏറ്റുമുട്ടിയത്. 16 എസ്‌എഫ്‌ഐ പ്രവർത്തകർക്കും 8...
- Advertisment -
Google search engine

Most Read