Thursday, February 26, 2026

Monthly Archives: April, 2025

സോഷ്യൽമീഡിയ വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധപൂർവം ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചു; കേസിൽ 24കാരന് 43 വർഷം കഠിനതടവും 80,000 രൂപ പിഴയും

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 43 വർഷം കഠിനതടവും 80,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പൂന്തുറ പള്ളിത്തെരുവിൽ മുഹമ്മദ്‌ സുഹൈൽഖാനെയാണ് (24) കാട്ടാക്കട അതിവേഗ പോക്സോ കോടതി...

യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവ ഓശാനയ്ക്കും ദുഃഖവെള്ളിക്കും മണർകാട് കത്തീഡ്രലിൽ

കോട്ടയം: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ മോർ ബസേലിയോസ് ജോസഫ് ബാവ ഓശാനയ്ക്കും ദുഃഖവെള്ളിക്കും ആഗോള മരിയൻ തീർഥാടന കേന്ദ്രമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിക്കും....

കണ്ണൂർ അഴീക്കോട് അമ്മയും രണ്ട് കുട്ടികളും കിണറ്റിൻ മരിച്ച നിലയിൽ; മരിച്ചത് മീൻകുന്ന് സ്വദേശി ഭാമയ്യും കുട്ടികളും

കണ്ണൂർ: കണ്ണൂർ അഴീക്കോട് അമ്മയും രണ്ട് കുട്ടികളും കിണറ്റിൽ മരിച്ച നിലയിൽ. മീൻകുന്ന് സ്വദേശി ഭാമ (44) മക്കൾ ശിവനന്ദ്(14), അശ്വന്ത് (9) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ മൂന്ന് പേരെയും...

സർക്കാരിന്റെ മദ്യനയത്തിനെതിരേ മലങ്കര ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി: ഒരു വശത്ത് ബാറുകൾക്ക് അനുമതി: മറുവശത്ത് ലഹരി വിരുദ്ധ കാമ്പയിൻ:കുടം കമിഴ്ത്തി വെച്ച് വെള്ളം ഒഴിക്കുന്നതു പോലെയെന്ന് യൂഹാനോൻ മാർ പോളികാർപ്പോസ്...

തിരുവനന്തപുരം:മദ്യ ഉപഭോഗം കുറയ്ക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന സർക്കാർ മദ്യത്തിന്റെ ലഭ്യത സുലഭമാക്കുന്നത് ഖേദകരമെന്ന് മലങ്കര ഓർത്തഡോക്സ് സഭ മദ്യ വർജ്ജന സമിതി പ്രസിഡന്റും അങ്കമാലി ഭദ്രാസനാധിപനുമായ യൂഹാനോൻ മാർ പോളികാർപ്പോസ് സംസ്ഥാനത്ത് ബാറുകൾ...

തൊട്ടാൽ പൊള്ളും പൊന്ന്… സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിച്ചുയരുന്നു; 70,000ത്തിനടുത്ത് സ്വർണവില; ഇന്ന് 1480 രൂപയുടെ വർധനവുമായി റോക്കറ്റ് കുതിപ്പ്; കോട്ടയം അരുൺസ് മരിയ ​ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

കോട്ടയം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില കുതിച്ചുയരുന്നു. ഇന്ന് പവന് 1480 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. പവന് 70,000 ത്തിനടുത്ത് എത്തിയിരിക്കുകയാണ് സ്വർണവില. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില 69,960 രൂപയായാണ്...

പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ മൂന്നോ സ്റ്റണ്ടും അല്പം പ്രണയവും കണ്ണുനീരും എല്ലാം കൂട്ടിച്ചേർത്ത് പ്രേക്ഷകരെ പരമാവധി സന്തോഷിപ്പിക്കുന്ന സിനിമ: 70 കളിലെ സിനിമാ സങ്കൽപ്പം ഇതായിരുന്നു:പകലന്തിയോളം പണിയെടുത്ത് മനസ്സും ശരീരവും...

കോട്ടയം: എഴുപതുകളിൽ മലയാള സിനിമയ്ക്ക് ചില പ്രത്യേക സമവാക്യങ്ങൾ ഉണ്ടായിരുന്നു. പകലന്തിയോളം പണിയെടുത്ത് മനസ്സും ശരീരവും ക്ഷീണിച്ചു വരുന്നവരെ തൃപ്തിപ്പെടുത്തുന്ന തരത്തിൽ രണ്ടരമണിക്കൂർ മാനസികോല്ലാസം നൽകുന്നതായിരിക്കണം സിനിമ എന്ന് ചിന്തിച്ചവരായിരുന്നു അന്ന് കൂടുതലും . പാട്ടും നൃത്തവും അല്പം തമാശയും രണ്ടോ...

ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ പ്രതിഷേധം; പേര് മാറ്റണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസും ഡിവൈഎഫ്ഐയും; തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി നിന്ന് പ്രതിഷേധിച്ചു

പാലക്കാട്: പാലക്കാട് നഗരസഭയുടെ ഭിന്നശേഷി നൈപുണ്യ കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവിന്‍റെ പേര് ഇട്ടതിൽ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സ്ഥലത്തെത്തി തറക്കലിടൽ ചടങ്ങ് തടഞ്ഞ് പ്രതിഷേധിച്ചു. തറക്കല്ലിടുന്നതിനായി എടുത്ത കുഴിയിൽ ഇറങ്ങി...

16 വയസ് പ്രായമായ പെൺകുട്ടി രക്ഷപ്പെട്ട് പോലീസിൽ വിവരം അറിയിച്ചപ്പോൾ പുറത്തു വന്നത് വൻ മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ: പാവപ്പെട്ടവരെ സഹായിക്കാനെന്നെ രീതിയിൽ സമൂഹ വിവാഹത്തിന്റെ മറവിൽ ഒരു സ്ത്രീ നടത്തിയത് മാംസ...

ജയ്പൂർ: എൻ‌ജി‌ഒയുടെ മറവില്‍ പ്രവർത്തിക്കുന്ന മനുഷ്യക്കടത്ത് റാക്കറ്റ് രാജസ്ഥാനില്‍ പിടിയില്‍. ദരിദ്ര കുടുംബങ്ങളിലെ സ്ത്രീകളെ സമൂഹ വിവാഹം കഴിപ്പിക്കുന്നുവെന്ന വ്യാജേനയാണ് എൻജിഒ പ്രവർത്തിക്കുന്നത്. ഒരു സ്ത്രീയാണ് സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബങ്ങളില്‍ നിന്നുള്ള യുവതികളെ...

യുവാവിനെ സംഘം ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ; പ്രതി പിടിയിലായത് ചങ്ങനാശ്ശേരിയിലെ ലോഡ്ജിൽ നിന്ന്; പഞ്ചായത്ത് മെമ്പർ അടക്കം ഏഴ് പ്രതികളുള്ള കേസിൽ മൂന്നുപേർ പിടിയിലായി; ഒളിവിൽ...

ഹരിപ്പാട്: പല്ലനയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒരു പ്രതികൂടി അറസ്റ്റിൽ. കേസിലെ ഏഴാം പ്രതി തൃക്കുന്നപ്പുഴ പല്ലന കായിപ്പറമ്പ് വീട്ടിൽ മുഹമ്മദ് നാസറിനെയാണ് (55) തൃക്കുന്നപ്പുഴ പൊലീസ് ചങ്ങനാശ്ശേരിയിലെ ലോഡ്ജിൽ നിന്നും അറസ്റ്റ്...

ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല: ഞങ്ങള്‍ ഇതിനെ അത്ര ഗൗരവമായി കാണുന്നില്ല: കോടതിയുടെ വഴിക്ക് കാര്യങ്ങള്‍ നീങ്ങിക്കൊള്ളും: ആരും അത്ര ബേജാറാകണ്ട: മാസപ്പടി കേസില്‍ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് എസ്‌എഫഐഒ...

തിരുവനന്തപുരം: മാസപ്പടി കേസില്‍ മകള്‍ വീണാ വിജയനെ പ്രതി ചേര്‍ത്ത് എസ്‌എഫഐഒ നടത്തുന്ന അന്വേഷണത്തില്‍ പ്രതികരിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍. കേസ് കോടതിയിലല്ലെയെന്നും നടക്കട്ടെയെന്നുമാണു മുഖ്യമന്ത്രി. അത്ര ഗൗരവമായി കേസിനെ കാണുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിനീഷ്...
- Advertisment -
Google search engine

Most Read