Thursday, February 26, 2026

Monthly Archives: April, 2025

കോട്ടയം പുതുപ്പള്ളി വടക്കേക്കരയിൽ സുമതി ചന്ദ്രൻ നിര്യാതയായി

കോട്ടയം: പുതുപ്പള്ളി വടക്കേക്കര വീട്ടിൽ പരേതനായ കായംകുളം ഭാസ്കരവിലാസത്തിൽ രാമചന്ദ്രൻ കേശവൻ്റ ഭാര്യ സുമതി ചന്ദ്രൻ (83) നിര്യാതയായി. എറണാകുളം കടവന്ത്ര കടവന്ത്ര ജവഹർനഗറിലെ ഗോകുലം അസറ്റ് ലെ ഗ്രാൻഡെയിലായിരുന്നു താമസം. പൊതു ദർശനം നാളെ...

വൻ കഞ്ചാവ് വേട്ട… 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിൽ; പിടികൂടിയത് സ്യൂട്ട് കേസിലും ബാഗിലുമായി പൊതിക്കെട്ടുകളായി സൂക്ഷിച്ചിരുന്ന കഞ്ചാവ്

എറണാകുളം: എറണാകുളം കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട. 17 കിലോ കഞ്ചാവുമായി രണ്ട് ഇതരസംസ്ഥാനക്കാർ പിടിയിലായി. ബംഗാൾ സ്വദേശികളായ മോസ് ലിൻ ഷേയ്ക്ക്, മന്നൻ ഹുസൈൻ എന്നിവരാണ് കോതമംഗലം പോലീസിന്‍റെ പിടയിലായത്. സ്യൂട്ട് കേസിലും ബാഗിലുമായി...

മലയാളി നഴ്സുമാരടക്കം 1300 ഓളം പേർ കുവൈത്ത് ബാങ്കിൽ നിന്ന് ലോൺ എടുത്ത് മുങ്ങിയ സംഭവം: കോട്ടയം കുമരകം സ്വദേശി ഉൾപ്പെടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

കൊച്ചി: കുവൈത്ത് ബാങ്ക് ലോണ്‍ തട്ടിപ്പ് കേസിൽ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തളളി ഹൈക്കോടതി. കുമരകം സ്വദേശി കീ‍ർത്തിമോൻ സദാനന്ദൻ, മുവാറ്റുപുഴ സ്വദേശി രാഘുൽ രതീഷൻ, എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തളളിയത്. കുവൈത്തിലെ...

കാണാതായ മകൾക്കു വേണ്ടിയുള്ള അന്വേഷണം നടക്കുന്നതിനിടെ ദു:ഖകരമായ വാർത്തയെത്തി: 2 ദിവസമായി കണ്ണീരിലായിരുന്ന മാതാപിതാക്കൾ കണ്ടത് മകളുടെ ചേതനയറ്റശരീരം: മരണം കാമുകൻ ചതിച്ചതിൽ മനംനൊന്ത്

ലക്നൗ: പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ഉത്തര്‍ പ്രദേശിലെ സഹാറന്‍പൂരിലാണ് ദാരുണമായ സംഭവം നടന്നത്. സമീപത്തെ ഒരു മാവിന്‍ തോപ്പിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മകളെ രണ്ടു ദിവസമായി കാണാതായതിനെ തുടർന്ന് മാതാപിതാക്കള്‍...

വര്‍ക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു; മൂന്നാം മാസം, രണ്ടാം തകർച്ച

തിരുവനന്തപുരം: വർക്കല പാപനാശം തീരത്ത് ഫ്ലോട്ടിങ് ബ്രിഡ്ജ് തകർന്നുവീണു. അപകടമുണ്ടായ അതേ മേഖലയിൽ കഴിഞ്ഞ ദിവസം പഠനത്തിനായി സ്ഥാപിച്ച ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഇന്ന് പുലർച്ചെ ശക്തമായ തിരമാലയെ തുടർന്ന് തകർന്നത്. 2024 മാർച്ച്‌ 9...

ചങ്ങനാശ്ശേരിയിൽ താമസിക്കുന്ന വീട്ടിൽ നിന്നും 1.500 കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25000 രൂപ പിഴയും; പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവിനും...

കോട്ടയം: താമസിക്കുന്ന വീട്ടിൽ നിന്നും 1.500 കിലോ കഞ്ചാവ് പിടിച്ചെടുത്ത സംഭവത്തിൽ യുവാവിനെ മൂന്ന് വർഷം കഠിന തടവിനും 25000 രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി...

മുഖ്യമന്ത്രിയുടെ മകൾക്കെതിരായ കേസുകൾ ചെറുക്കാൻ എൽഡിഎഫിനെ രംഗത്തിറക്കുന്നു: സർക്കാരിന്റെ നാലാം വാർഷികാഘോഷ ചടങ്ങിന്റെ ആലോചന യോഗങ്ങളിൽ ഇക്കാര്യം ചർച്ചയാക്കും

കാസർഗോഡ്: മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ കേസും ചർച്ചകള്‍ നിരന്തരം നടത്തിയിട്ടും തീർപ്പാകാത്ത ആശ സമരവും സിപിഎമ്മിനെ മാത്രമല്ല എല്‍ ഡി എഫിനേയും ഉലയ്ക്കുന്നു ആദ്യ ഘട്ടത്തില്‍ സിപിഎം നേതാക്കള്‍ ഒറ്റപ്പെട്ട പ്രസ്താവനകള്‍ നടത്തി പ്രതിരോധമുയർത്താനാണ് ശ്രമിച്ചതെങ്കിലും...

നാഗർകോവിൽ മണ്ണിടിച്ചിലിനെ തുടർന്ന്:കേരളത്തിലെ ട്രെയിൻ സമയങ്ങളിൽ മാറ്റം.. 2 ട്രെയിനുകൾ റദ്ദാക്കി

നാഗർകോവിൽ:ആരൽവായ്മൊഴി സെക്ഷനിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ട്രെയിൻ ട്രെയിൻ സർവ്വിസുകൾക്ക് മാറ്റം. കേരളത്തിലേക്ക് വരുന്ന ട്രെയിനുകൾ ഷെഡ്യൂളുകളിലുൾപ്പടെ മാറ്റം വരുത്തിയിട്ടുണ്ട്. നാഗർകോവിൽ ആരൽ വായ്മൊഴി സെക്ഷനിലെ പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റെയിൽ ബ്രിഡ്ജ് -326...

കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസ് : പ്രതി നൗഫലിന് ജീവപര്യന്തം തടവും 1,08000 രൂപ പിഴയും വിധിച്ച് കോടതി

പത്തനംതിട്ട : കൊവിഡ് ബാധിതയെ ആംബുലൻസിൽ വെച്ച് പീഡിപ്പിച്ച കേസിൽപ്രതി നൗഫലിന് ജീവപര്യന്തം തടവ്. ഇതിന് പുറമെ 1, 08000 രൂപ പിഴയും പ്രതിക്ക് ചുമത്തിയിട്ടുണ്ട്. കായംകുളം സ്വദേശിയായ പ്രതിക്കെതിരെ ആറുവകുപ്പുകളിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 2020...

ബാഷ എന്ന ചിത്രത്തിന്റെ നൂറാം ദിനാഘോഷച്ചടങ്ങിൽ രജനികാന്തിന്റെ പ്രസംഗം വിവാദമായി: വേദിയില്‍ ഉണ്ടായിരുന്ന കാബിനറ്റ് മന്ത്രി ആർഎംവി യെ മുഖ്യമന്ത്രി ജയലളിത പുറത്താക്കി: മൂന്ന് പതിറ്റാണ്ടിന് ശേഷം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായുള്ള...

ചെന്നൈ: മൂന്ന് പതിറ്റാണ്ടിന് ശേഷം തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുമായുള്ള അഭിപ്രായ വ്യത്യാസത്തിന്റെ കാരണം തുറന്നു പറഞ്ഞ് നടൻ രജനികാന്ത്. ബാഷയുടെ നിർമാതാവും മുൻ മന്ത്രിയുമായ ആർഎം വീരപ്പന്റെ (ആർഎംവി) ഒന്നാം ചരമ വാർഷിക...
- Advertisment -
Google search engine

Most Read