video
play-sharp-fill

Sunday, May 25, 2025

Monthly Archives: April, 2025

കിലോകണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നു, അത് പിടിക്കാനും നിർത്തലാക്കാനും സ്റ്റേറ്റിനും പൊലീസിനും കഴിയാതെ വരുമ്പോൾ നൂറ് വേടന്മാർ ഇരയാകും; റാപ്പർ വേടന് പിന്തുണയുമായി മോഡൽ രശ്മി ആർ നായർ; ഫെയ്‌സ്ബുക്ക്...

കൊച്ചി: റാപ്പർ വേടന് പിന്തുണയുമായി മോഡൽ രശ്മി ആർ നായർ. ഫെയ്‌സ്ബുക്ക് പ്രൊഫൈൽ ചിത്രം വേടന്റെയാക്കിയാണ് രശ്‌മി പിന്തുണ അറിയിച്ചത്. കിലോകണക്കിന് സിന്തറ്റിക് ഡ്രഗ് കേരളത്തിൽ ഒഴുകുന്നുണ്ടെന്നും അത് പിടിക്കാനും നിർത്തലാക്കാനും ‌സ്റ്റേറ്റിനും...

വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല; സ്ഥലം എംപിയായ ശശി തരൂരും എംഎൽഎയായ എം വിൻസന്റും പങ്കെടുക്കും; വി ഡി സതീശനെ ഒഴിവാക്കിയത് സർക്കാരിന്റെ...

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം കമ്മീഷനിങ് ചടങ്ങിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ക്ഷണമില്ല. വാർഷികാഘോഷം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ ഒഴിവാക്കൽ. മെയ്‌ 2 -ാം തീയതി പ്രധാനമന്ത്രി...

പുലി പല്ല് കൈമാറിയത് മലേഷ്യന്‍ പൗരത്വമുള്ള തമിഴ് വംശജനായ രഞ്ജിത്ത് കുമ്പിടിയെന്ന് മൊഴി; കുമ്പിടിയെ കിട്ടിയില്ലെങ്കില്‍ വേടന്‍ കുടുങ്ങാൻ സാധ്യത; അച്ഛനും അമ്മയും ഇട്ട ഹിരണ്‍ ദാസ് മുരളിയെന്ന പേര് ചര്‍ച്ചയാക്കതെ...

കൊച്ചി: പുലിപ്പല്ല് കേസില്‍ മൊഴിമാറ്റിയെങ്കിലും റാപ്പര്‍ വേടന്‍ കുരുക്കില്‍ തന്നെ. പുലിപ്പല്ല് തമിഴ്നാട്ടില്‍ നിന്നുള്ള ആരാധകന്‍ തന്നതെന്നാണ് വേടന്‍ മൊഴി നല്‍കിയത്. നേരെത്തെ തായ്ലാന്‍ഡില്‍ നിന്ന് വാങ്ങിയെന്നായിരുന്നു മൊഴി നല്‍കിയിരുന്നത്. ഫ്ലാറ്റില്‍ നിന്ന് വടിവാള്‍,...

വിതുര പീഡനക്കേസ്: വിചാരണയിലുള്ള എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാൻ അനുവദിക്കണമെന്നും ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഒന്നാം പ്രതി കോടതയിൽ; അപേക്ഷയിൽ മേയ് ഏഴിന് കോടതി പ്രോസിക്യൂഷൻ വാദം കേൾക്കും

കോട്ടയം: വിതുര പീഡനക്കേസിൽ വിചാരണയിലുള്ള എല്ലാ കേസുകളിലും കുറ്റം സമ്മതിക്കാൻ തന്നെ അനുവദിക്കണമെന്നും ശിക്ഷിക്കണമെന്നുമുള്ള ഒന്നാം പ്രതിയുടെ അപേക്ഷയിൽ കോടതി മേയ് ഏഴിന് പ്രോസിക്യൂഷൻ വാദം കേൾക്കും. കൊല്ലം ജുബൈറ മൻസിലിൽ സുരേഷിനെ...

കാണാതായ പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ കണ്ടെത്തി; പോയത് എസ്എസ്എൽസി പരീക്ഷയിൽ മാർക്ക് കുറയുമെന്ന ഭയത്തിൽ; കണ്ടെത്തിയത് കോയമ്പത്തൂരിൽനിന്ന്; പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ അടക്കം കൃത്യമായ പ്ലാനിങ്; കുട്ടികളെ കണ്ടെത്താൻ നിർണായകമായത് എഴുതിവച്ച കത്തിലെ...

ചെറുതുരുത്തി (തൃശൂർ): തൃശൂർ, പാലക്കാട് ജില്ലകളിൽ നിന്നായി കാണാതായ പ്രായപൂർത്തിയാവാത്ത മൂന്നു പെൺകുട്ടികളെ തിങ്കളാഴ്‌ച രാത്രിയോടെ പോലീസ് കണ്ടെത്തി. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ചാണ് ഇവരെ പോലീസ് കണ്ടെത്തിയത്. പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെടാൻ...

സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവര്‍ കൂടുന്നു; ഒന്‍പത് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയത് 16,867 പേര്‍; രോഗം കൂടുതലായി കണ്ടെത്തുന്നത് 60 വയസ്സിനു മുകളിലുള്ളവര്‍ക്ക്

ആലപ്പുഴ: സംസ്ഥാനത്ത് മറവിരോഗത്തിനു ചികിത്സ തേടുന്നവര്‍ കൂടുന്നു. ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച്‌ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടെ 16,867 പേരാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയത്. 60 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് രോഗം കൂടുതലായും കണ്ടെത്തുന്നത്. 2016-ല്‍ 475...

ഞാൻ വേടനൊപ്പമാണ്, ആ 5​ഗ്രാം കഞ്ചാവല്ല അവനെ നിർണയിക്കുന്നത്, അവൻ പാടിയ റാപ്പുകൾ കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് ഇപ്പോൾ ആർത്തട്ടഹസിക്കുന്നത്, കൂടുതൽ തെളിമയോടെ നിൻ്റെ ശബ്ദം ഉയരണം; റാപ്പർ വേടന് പിന്തുണയുമായി...

കൊച്ചി: കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടന് പിന്തുണയുമായി സാമൂഹ്യ പ്രവർത്തകയും എഴുത്തുകാരിയും സിനിമ നടിയുമായ ലാലി പി എം. താൻ വേടനൊപ്പമാണെന്നും കഞ്ചാവല്ല അവനെ നിർണയിക്കുന്നതെന്നുമാണ് ലാലി പി എം ഫെയ്സ്ബുക്കിൽ...

ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം ; സംസ്‌കാരം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ ; രാവിലെ 10 മുതല്‍ പൊതുദര്‍ശനം

തിരുവനന്തപുരം: സംവിധായകനും ഛായാഗ്രാഹകനുമായ ഷാജി എന്‍ കരുണിന് വിട നല്‍കാന്‍ സാംസ്‌കാരിക കേരളം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലുമണിക്ക് തൈക്കാട് ശാന്തികവാടം ശ്മശാനത്തില്‍ നടക്കും. ഔദ്യോഗിക ബഹുമതികളോടെയാകും സംസ്‌കാരം. രാവിലെ 10 മുതല്‍...

കഞ്ചാവ് കേസിൽ അറസ്റ്റിലായ വേടനെതിരെ ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തി എഫ്ഐആർ; കഞ്ചാവ് ഉപയോഗത്തിനിടെ വേടനടക്കം 9 പേർ പിടിയിലായെന്ന് എഫ്ഐആറിൽ പരാമർശം; കേസിൽ വേടൻ രണ്ടാം പ്രതി

കൊച്ചി: കഞ്ചാവ് കേസിൽ റാപ്പർ വേടനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി. ലഹരി ഉപയോഗം, ഗൂഢാലോചന എന്നീ വകുപ്പുകൾ ആണ് ചുമത്തിയത്. കേസിൽ രണ്ടാം പ്രതിയാണ് വേടൻ. കഞ്ചാവ് ഉപയോഗത്തിനിടെയാണ് വേടനടക്കം 9 പേർ...

വേനല്‍ മഴയില്‍ തണുത്തിട്ടും മുറുമുറാന്ന് തന്നെ ; ആഴ്ചകള്‍ പഴക്കമായാലും പായ്ക്കറ്റുകൾ ചീത്തയാകാതെ വിപണിയില്‍ ; കാരണമിതാണ് ; കാൻസറിനും സാധ്യത ഏറെ

ഉദിയൻകുളങ്ങര: നെയ്യാറ്റിൻകര നഗരസഭ പരിധിയിലും പഞ്ചായത്ത് പ്രദേശങ്ങളിലും മലയോര പ്രദേശത്തുമായി ഒട്ടനവധി ചിപ്സ് കടകളാണുള്ളത്. ചക്ക ചിപ്സുകള്‍ക്കും വാഴയ്ക്ക ചിപ്സുകള്‍ക്കും ചെലവ് കുറവൊന്നുമില്ല. ഇവ വേനല്‍ മഴയില്‍ തണുത്തിട്ടും മുറുമുറാന്ന് തന്നെയാണ്. ഇതിനു കാരണം...
- Advertisment -
Google search engine

Most Read