അജിത്തിന്റെ സമീപകാലത്തെ ഏറ്റവും വലിയ വിജയമായി മാറാൻ ‘ഗുഡ് ബാഡ് അഗ്ലി’..’വിടാമുയര്‍ച്ചിയുടെ’ പരാജയത്തിനു ശേഷം പുറത്തിറങ്ങുന്ന വമ്പൻ സിനിമയാണിത്.’വിടാമുയർച്ചി’റിലീസ് ചെയ്ത ദിവസം തന്നെ മോശം റിപ്പോർട്ട് വന്നതോടെ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു.ഈ...
കോട്ടയം: ദഹനത്തിനും രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നതിനും ദന്താരോഗ്യത്തിനും അടക്കം വിവിധ ആരോഗ്യ ഗുണങ്ങള്‍ക്ക് പേരുകേട്ടതാണ് ഗ്രാമ്പൂ.
നേരിട്ട് കഴിക്കാൻ ഇഷ്ടമില്ലെങ്കില്‍, ഗ്രാമ്പൂ ചേർത്ത ചായ തയ്യാറാക്കി കുടിക്കാവുന്നതാണ്. ഗ്രാമ്പൂ ചായ നല്ലൊരു ആന്റി-ഇൻഫ്ലമേറ്ററി ആണ്,...
കോട്ടയം: ജില്ലാ കോടതി ബാർ അസോസിയേഷൻ ആനുവൽ ഡേ ആഘോഷിച്ചു.
കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ വച്ച് “ആവേശം 2025” എന്ന പേരിൽ നടത്തിയ ആഘോഷ പരിപാടി സിനിമ പിന്നണി ഗായകൻ എം.ജി ശ്രീകുമാർ...
കോട്ടയം: ആരോഗ്യഗുണങ്ങള്‍ ഏറെയുള്ള സസ്യഭക്ഷണരീതി പിന്തുടരുന്നത് ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാന്‍സറുകള്‍ തുടങ്ങി നിരവധി രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കും.
ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ഉറപ്പുവരുത്തുന്നതിനും രോഗപ്രതിരോധശേഷി നേടിയെടുക്കുന്നതിനും സസ്യാഹാരം ശീലമാക്കുന്നത് ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍...
തിരുവനന്തപുരം: എക്സാലോജിക് കുറ്റപത്രം രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗം മാത്രമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.
എക്‌സാലോജികിനെ വലിച്ചിഴക്കുന്നത് എന്തിനെന്ന് സൂക്ഷ്മ പരിശോധന നടത്തിയാൽ പിണറായി വിജയന്റെ പേരിലേക്ക് എത്തും. എക്സാലോജിക്കും സിഎംആർഎലും തമ്മിലുള്ള...
കോട്ടയം: കേന്ദ്രസർക്കാർ ഗ്യാസ്, പെട്രോൾ, ഡീസൽ എന്നിവയുടെ വില വർധിപ്പിച്ചതിൽ പ്രതിഷേധിച്ച് എൻസിപി (എസ്) കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി.
എൻസിപി ജില്ലാ പ്രസിഡണ്ട്...
എറണാകുളം: എറണാകുളം തൃക്കാക്കര കെന്നഡിമുക്ക് ജേർണലിസ്റ്റ് നഗറിൽ രണ്ടര മാസം പ്രായമുള്ള പെൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി.
കർണാടക സ്വദേശികളായ യൂസഫ്ഖാൻ-ചാമ്പ ദമ്പതികളുടെ പെണ്‍കുഞ്ഞാണ് മരിച്ചത്. മുലപ്പാൽ തൊണ്ടയിൽ കുടുങ്ങിയതെന്നാണ് സംശയിക്കുന്നത്.
ഇന്നലെ രാത്രി കുഞ്ഞുമായി...
തിരുവനന്തപുരം: ഇന്ന് (11/04/2025)ന് 5 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ്...
മാധ്യമങ്ങളിൽ വൈറലാകാൻ പലതരത്തിലുള്ള അഭ്യാസപ്രകടനങ്ങളും ദിവസേന നാം കാണാറുണ്ട്. ചിലപ്പോഴെല്ലാം ചിലതെല്ലാം അതിരുകടക്കുകയും, ജീവൻ പണയം വെച്ചുകൊണ്ടുള്ള പ്രവർത്തികളും ആകാറുണ്ട്.ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ കുസുംഭി റെയിൽവേ സ്റ്റേഷന് സമീപം ദിവസങ്ങള്‍ക്ക് മുന്‍പാണ് ആദ്യ...