Thursday, February 26, 2026

Monthly Archives: April, 2025

ഏതു പ്രതികൂല സാഹചര്യവും നേരിടാൻ കോട്ടയം ജില്ല സജജം ; പ്രളയവും ഉരുൾപൊട്ടലും’ ദുരന്തസാഹചര്യം പുനഃസൃഷ്ടിച്ച് മോക് ഡ്രിൽ ; മുണ്ടക്കയം കോസ് വേയിൽ വെള്ളപ്പൊക്കമുണ്ടായാൽ നേരിടേണ്ട രീതിയും മീനച്ചിൽ താലൂക്കിലെ വെള്ളികുളത്ത്...

കോട്ടയം: ദുരന്തസമാന സാഹചര്യം കൃത്രിമമായി ഒരുക്കി നടത്തിയ 'മോക്ഡ്രിൽ' ഏതു പ്രതികൂല സാഹചര്യവും നേരിടാൻ ജില്ല സജ്ജമാണെന്ന പ്രഖ്യാപനമായി. ദേശീയ-സംസ്ഥാന-ജില്ലാ ദുരന്ത നിവാരണ അതോറിറ്റികൾ സംയുക്തമായി വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ച് നടത്തിയ മോക്...

ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം ; ബൈക്ക് നിയന്ത്രണം വിട്ട് അപകടത്തിൽ പ്പെട്ടത് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ

ആലുവ: പെരുമ്പാവൂർ പോഞ്ഞാശ്ശേരിയിൽ നിയന്ത്രണം വിട്ട ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു.മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല. ആലുവ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരൻ എതിരെ വന്ന സ്വകാര്യ...

അയ്മനം താഴത്ത്പറമ്പിൽ ഓമന ശശി നിര്യാതയായി

അയ്മനം : താഴത്ത്പറമ്പിൽ ഓമന ശശി (67) പാമ്പാടി കാരക്കാത്ര കുടുംബാംഗം അന്തരിച്ചു. സംസ്കാരം നാളെ (12-04-2025) പകൽ 12.00 മുട്ടമ്പലം സ്മാശാനത്തിൽ ഭർത്താവ് : പരേതനായ ശശി, മക്കൾ: ശ്യാം,ശശികല, മരുമക്കൾ: നിഷ...

വിഷു – ഈസ്റ്റർ സഹകരണ വിപണി തുടങ്ങി ; സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി വി എൻ വാസവൻ

തിരുവനന്തപുരം : വിഷു - ഈസ്റ്റർ സഹകരണ വിപണി തുടങ്ങി. വിഷു - ഈസ്റ്റർ ഉത്സവസീസണിൽ കൺസ്യൂമർഫെഡ് ആരംഭിക്കുന്ന സഹകരണ വിപണി പൊതുജനങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു....

വീടുകളിൽ സാധാരണമായി ഉപയോഗിക്കുന്ന സ്റ്റൂളുകൾ ശ്രദ്ധിച്ചിട്ടുണ്ടോ ? സ്റ്റൂളിന് നടുവിലെ വൃത്തത്തിലുള്ള ദ്വാരം എന്തിനാണെന്ന് അറിയാമോ ? ഇതിനുപിന്നിലുള്ള കാരണങ്ങൾ അറിഞ്ഞാലോ…

ഇന്ന് സ്‌റ്റൂളില്ലാത്ത വീടുകൾ ഉണ്ടാവില്ല. എളുപ്പത്തിൽ ഉപയോഗിക്കാനും അതുകഴിഞ്ഞ് സൂക്ഷിക്കാനുമൊക്കെ വലിയ ബുദ്ധിമുട്ടില്ലാത്തതിനാൽ സ്റ്റൂളിന് നിരവധി ഉപയോഗങ്ങളാണ് വീടുകളിലുള്ളത്. ചിലർ ഇരിക്കാനും മറ്റ്‌ ചിലർ സാധനങ്ങൾ സൂക്ഷിക്കാനുമൊക്കെ സ്റ്റൂൾ ഉപയോഗിക്കാറുണ്ട്. വീടുകളിൽ സാധാരണമായി ഉപയോഗിക്കുന്നത്...

പോക്‌സോ കേസുകൾക്ക്‌ പോലീസില്‍ പുതിയ വിഭാഗമെത്തുകയും 20 ഡിവൈഎസ്പി മാർ എസ്പി മാരാവുകയും ചെയ്തതോടെ പൊലീസിന്റെ മധ്യനിരയിൽ അഴിച്ചു പണി ഉടൻ; പോക്സോ കേസുകൾ അന്വേഷിക്കാൻ ഡിവൈഎസ്പി മുതൽ സിപിഒ വരെയുള്ളവരുടെ 304...

തിരുവനന്തപുരം: കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ള പോക്‌സോ കേസുകള്‍ അന്വേഷിക്കാന്‍ കേരള പോലീസില്‍ പ്രത്യേക വിഭാഗം രൂപീകരിക്കും. നാല് ഡിവൈഎസ്പി, 40 എസ്.ഐ ഉള്‍പ്പെടെ 304 പുതിയ തസ്തികകള്‍ അനുവദിക്കാനും കഴിഞ്ഞദിവസം ചേർന്ന് മന്ത്രിസഭാ...

ശ്വാസകോശത്തില്‍ ചെളിവെള്ളം നിറഞ്ഞു ; ലൈംഗികബന്ധത്തിന് വഴങ്ങാതെ വന്നതോടെ കുളത്തില്‍ തല ചവിട്ടിത്താഴ്ത്തി കൊലപ്പെടുത്തി ; ആറുവയസുകാരന്റെ കൊലപാതകം ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

എറണാകുളം : മാളയിലെ ആറുവയസുകാരന്റെ കൊലപാതകം മുങ്ങിമരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തില്‍ ചെളിവെള്ളം നിറഞ്ഞതായും കണ്ടെത്തി. കൊലപാതകം അന്വേഷിക്കാന്‍ ഇരിങ്ങാലക്കുട ഡിവൈഎസ്പി സുരേഷ് കെജിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. അതിക്രൂരമായാണ് അറുവയസുകാരന്‍ കൊല്ലപ്പെട്ടത്....

വയറിൽ ഒരിഞ്ച് ഇടമില്ലാത്ത തരത്തിൽ ഭക്ഷണം കഴിച്ചിട്ടും മധുരമുള്ളത് കിട്ടുമോയെന്ന് തേടിപോകുന്നവരാണോ നിങ്ങൾ ? ഇതിന് കാരണം തലച്ചോറിലെ കോശങ്ങളാണെന്ന് പഠനം

വയറിൽ ഒരിഞ്ച് ഇടമില്ലാത്ത തരത്തിൽ മൂക്കുമുട്ടെ ഭക്ഷണം കഴിച്ച ശേഷവും എന്തെങ്കിലും മധുരമുള്ളത് കിട്ടുമോ എന്ന് തിരക്കുന്നവരെ കണ്ടിട്ടില്ലേ. ഈ ഒരു തോന്നൽ പലർക്കും ഉണ്ടാകാറുള്ളതാണ്. നമ്മുടെ വയർ നിറഞ്ഞെന്ന സന്ദേശം നൽകുന്ന തലച്ചോറിലെ...

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി ; റദ്ദാക്കിയത് സിന്ധു സൂര്യകുമാര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്ക് എതിരെയുള്ള കേസ്

കൊച്ചി: ഏഷ്യാനെറ്റ് ന്യൂസിനെതിരേ പോലീസെടുത്ത പോക്‌സോ കേസ് ഹൈക്കോടതി റദ്ദാക്കി. സ്ഥാപനത്തിനും എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഉള്‍പ്പെടെ ആറ് ജീവനക്കാര്‍ക്കുമെതിരെയാണ് കേസാണ് റദ്ദാക്കിയത്. ഏഷ്യാനെറ്റ് ന്യൂസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് സിംഗിള്‍ ബെഞ്ച് കേസ് റദ്ദാക്കിയത്....

കോട്ടയം എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ രണ്ട് പേർ കൂടി മരിച്ചു; മരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ; ഇതോടെ മരിച്ചവരുടെ എണ്ണം മൂന്നായി

കോട്ടയം: എരുമേലിയിൽ വീടിന് തീപിടിച്ചതിനെ തുടർന്ന് പൊള്ളലേറ്റവരിൽ രണ്ട് പേർ കൂടി മരിച്ചു. ഇതോടെ ആകെ മരണം മൂന്നായി. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ സത്യപാലൻ(53), ഭാര്യ സീതമ്മ (50)മകൾ അഞ്ജലി (26),...
- Advertisment -
Google search engine

Most Read