തൊടുപുഴ: ഇടുക്കി തൊടുപുഴയിൽ സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് മുന്‍ ബിസിനസ് പങ്കാളിയെ കൊലപ്പടുത്തിയ കേസില്‍ നിര്‍ണായക വിവരങ്ങളറിയുന്ന ഒരാൾ കൂടി അറസ്റ്റിൽ. പ്രവിത്താനം സ്വദേശി എബിൻ ആണ് അറസ്റ്റിലായത്. ഒന്നാം പ്രതി ജോമോന്റെ...
പത്തനംതിട്ട: പത്തനംതിട്ട വെണ്ണിക്കുളത്ത് നിന്ന് കാണാതായ 17 കാരിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. വെണ്ണിക്കുളത്ത് വാടകയ്ക്ക് താമസിക്കുന്ന മധ്യപ്രദേശ് സ്വദേശി ഗംഗാ റാമിന്‍റെ മകൾ റോഷ്നി റാവത്തിനെ വ്യാഴാഴ്ച രാവിലെ പത്തുമണി മുതലാണ്...
തിരുവനന്തപുരം : യാത്രക്കാരുടെ തിരക്ക് പരിഗണിച്ചു ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്കു സ്പെഷൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. 06575 എസ്എംവിടി ബെംഗളൂരു–എറണാകുളം സ്പെഷൽ ശനിയാഴ്ച വൈകിട്ട് 4.35ന് പുറപ്പെട്ട് 13ന് പുലർച്ചെ 3ന് എറണാകുളത്ത് എത്തും.
മടക്ക...
കൊച്ചി: ബൈക്കിൽ കറങ്ങി നടന്ന് മാല മോഷ്ടിക്കുന്നയാൾ കൊച്ചിയിൽ പിടിയിലായി. എറണാകുഴം ഞാറയ്ക്കൽ സ്വദേശിയായ 43കാരൻ സോമരാജനാണ് കഴിഞ്ഞ ദിവസം പൊലീസിന്റെ പിടിയിലായത്. വാഴക്കാല ചാലിപറമ്പ് സ്വദേശിയുടെ പരാതിയിൽ അന്വേഷണം നടത്തുന്നതിനിടെയാണ് പൊലീസ്...
ചെന്നൈ: മഹേന്ദ്ര സിങ് ധോനി നായകനായി തിരിച്ചെത്തിയ മത്സരത്തിൽ തകർന്നടിഞ്ഞ് ചെന്നൈ സൂപ്പർ കിങ്സ്. എട്ട് വിക്കറ്റിന്റെ ദയനീയ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. ചെന്നൈ ഉയർത്തിയ 104 റൺസ് വിജയലക്ഷ്യം 10.1 ഓവറിൽ...
ശരീരത്തിന് ആവശ്യമായ വെള്ളം നിങ്ങൾ കുടിക്കാറുണ്ടോ?. ആരോഗ്യം നിലനിർത്തുന്നതിൽ വെള്ളം കുടിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ട്. ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുറഞ്ഞത് കുടിക്കണമെന്നാണ് വിദഗ്ദർ നിർദേശിക്കുന്നത്. വെള്ളം കുടിക്കുന്നത് കുറഞ്ഞാൽ, അത്...
കൽപ്പറ്റ: അമ്പലവയൽ ടൗൺ ക്വാറികുളത്തിൽ മധ്യവയസ്കൻ വീണ് മരിച്ചു. കൊട്ടിയൂർ സ്വദേശിയായ ഷാജിയാണ് മരണപ്പെട്ടത്.
വൈകുനേരം 5 മണിയോടെയാണ് അപകടം ഉണ്ടായത്. കുളിക്കുന്നതിനിടയിൽ നിലതെറ്റി ഷാജി താഴ്ന്ന് പോകുകയായിരുന്നു.
സ്ഥലത്ത് പൊലീസും ഫയർഫോഴ്സ് എത്തി മൃതദേഹം...
ന്യൂഡല്‍ഹി: വാട്‌സ്ആപ്പിലെ പുതിയ തട്ടിപ്പില്‍ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. അജ്ഞാത നമ്പറില്‍ നിന്ന് വരുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യരുതെന്നും പണം നഷ്ടമാകുമെന്നുമാണ് മുന്നറിയിപ്പ്.
ഒടിപികള്‍, വ്യാജ ലിങ്കുകള്‍, ഡിജിറ്റല്‍ അറസ്റ്റുകള്‍ തുടങ്ങിയ പതിവ്...