തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വേനൽച്ചൂടിന് നേരിയ ശമനമായി സംസ്ഥാനത്ത് പലയിടങ്ങളിലും ശക്തമായ മഴ. തിരുവനന്തപുരത്ത് പുലർച്ചെ ഇടിമിന്നലോട് കൂടിയ മഴ ലഭിച്ചു.
കൊല്ലത്തും ആലപ്പുഴയിലും പത്തനംതിട്ടയിലും മഴ കിട്ടി. കടയ്ക്കൽ, കരുനാഗപ്പള്ളി കുണ്ടറ മേഖലകളിൽ മഴ...
കോട്ടയം: കുടയംപടി പബ്ലിക് ലൈബ്രറിയുടെ രജത ജൂബിലിയുടെ ഭാഗമായി കുടയംപടി എസ്
എൻ ഡി പി ഓഡിറ്റോറിയത്തിൽ പ്രശസ്ത ചിത്രകാരി പ്രെഫസർ ഗീത വൈക്കം വിശ്വന്റെ ചിത്ര
പ്രദർശനം നടത്തി. രംഗകലയുടെ രാജശില്പി കലാരത്നം ആർട്ടിസ്റ്റ്...
കൊച്ചി: കാനഡയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി പുതുശേരി ഫിന്‍റോ ആന്റണിയെ (39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫിന്റോയുടെ കാറിനുളളലാണ് മൃതദേഹം കണ്ടത്. ഈ മാസം അഞ്ചാം...
വാഷിംഗ് മെഷീൻ വന്നതിന് ശേഷം വസ്ത്രങ്ങൾ അലക്കുന്ന ജോലി എളുപ്പമായിട്ടുണ്ട്. അധിക സമയം ചിലവഴിക്കാതെ തന്നെ എളുപ്പത്തിൽ ചെയ്ത് തീർക്കാൻ കഴിയുന്ന പണിയാണ് വാഷിംഗ് മെഷീനിൽ വസ്ത്രങ്ങൾ കഴുകുന്നത്.
ഇത് ജോലി എളുപ്പമാക്കിയെങ്കിലും കൈകൾ...
വൈക്കം: വാഹനം ഇടിച്ച് കാല്‍നട യാത്രക്കാരൻ മരിച്ച സംഭവത്തില്‍ നിർത്താതെപോയ വാഹനം വൈക്കം പോലീസ് പിടികൂടി. വൈക്കം നാനാടം മണി മെമ്മോറിയാല്‍ ആശുപത്രിക്കു സമീപം കഴിഞ്ഞ 20ന് രാവിലെ 5.30നായിരുന്നു അപകടം.
ഉദയനാപുരം നാനാടത്തു...
തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ ജയപ്രകാശ് തിരികെ ജോലിക്ക് കയറി. ബ്രത്ത് അനലൈസർ പരിശോധനയിൽ ജയപ്രകാശ് മദ്യപിച്ചെന്ന് കണ്ടെത്തിയത് വിവാദമായിരുന്നു.
പാലോട് ഡിപ്പോയിലെ ഡ്രൈവറാണ് ജയപ്രകാശ്. ജീവിതത്തിൽ ഇതുവരെ മദ്യപിച്ചിട്ടില്ലെന്ന് പരാതിപ്പെട്ട് ജയപ്രകാശ് കുടുംബസമേതം ഡിപ്പോ...
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ബിജെപി ഭീഷണിയിൽ മറുപടിയുമായി എംഎൽഎ. കാൽ വെട്ടിക്കളയും എന്നാണ് ഭീഷണിയെങ്കിൽ കാൽ ഉള്ളിടത്തോളെ കാലം കാൽ കുത്തിക്കൊണ്ട് തന്നെ ആർഎസ്എസിനെതിരെ സംസാരിക്കുമെന്നും, കാൽ വെട്ടിക്കളഞ്ഞാലും ഉള്ള ഉടൽ...
മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.
സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ നിയമവിരുദ്ധ വിവാഹബന്ധം വേർപെടുത്തൽ എന്നീ കുറ്റങ്ങൾ...
കൊല്ലം: കൊല്ലം കടയ്ക്കലിൽ സൂപ്പർമാർക്കറ്റിൽ നിന്ന് ലഹരി വസ്തുക്കൽ പിടികൂടി.
700 കിലോയോളം ലഹരി വസ്തുക്കളാണ് സൂപ്പർമാർക്കറ്റിൽ നിന്ന് പിടിച്ചെടുത്തത്.
ചടയ മംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയിരിക്കുന്നത്.
തിരുവനന്തപുരം: ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിച്ചെങ്കിലും സംസ്ഥാന സര്‍ക്കാറില്‍ നിന്നും ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന ഉദ്യോഗസ്ഥനാണ് ഇന്നും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.എം.
എബ്രഹാം. പിണറായി വിജയന്റെ അതിവിശ്വസ്തനാണ് ഇദ്ദേഹം. കേന്ദ്രത്തിനെതിരെ...