Wednesday, February 25, 2026

Monthly Archives: April, 2025

സംസ്കാരത്തിനെത്തിയ കുടുംബാംഗങ്ങളെല്ലാം:ശവമഞ്ചത്തിനൊപ്പം കുഴിയിലേക്ക്:

പിതാവിന്റെ ശവസംസ്കാരച്ചടങ്ങിനെത്തിയവര്‍ കുഴിമാടത്തിനുമുകളിലെ തടിത്തട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ശവമഞ്ചത്തിനൊപ്പം കുഴിയിൽ വീണു.യുഎസിലെ ഫിലാഡല്‍ഫിയിൽ നടന്ന സംഭവമാണ്, ഇപ്പോൾ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.ബെഞ്ചമിന്‍ അവേല്‍സിന്റെ സംസ്കാരചടങ്ങിനിടെയാണ് സംഭവം.ഹൃദയസംബന്ധമായ രോഗത്തെത്തുടര്‍ന്ന് മരിച്ച ഇയാളെ പെൻസില്‍വാനിയയിലെ ഗ്രീൻ മൗണ്ട്...

“പിച്ചി-മാന്തി-നുള്ളി എന്നീ ഗുരുതര ആരോപണങ്ങൾ നേരിടുന്ന ഒരു ഐഎഎസ് ഉദ്യോഗസ്ഥൻ മേലുദ്യോഗസ്ഥരോടും മാധ്യമങ്ങളോടും പെരുമാറേണ്ട രീതി എങ്ങനെ? ഈ വിഷയം പഠിപ്പിക്കുന്ന പ്രൊഫ. അടിമക്കണ്ണ് ഉപയോഗിക്കുന്ന വീഡിയോ നമുക്ക് കാണാം,ബ്ലാക്ക് & വൈറ്റ്...

തിരുവനന്തപുരം: സസ്പെൻഷനെ തുടർന്ന് സർക്കാരുമായി ഇടഞ്ഞുനിൽക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്തിൻ്റെ ഫെയ്സ്ബുക്കിലെ പരിഹാസ കുറിപ്പ് ചർച്ചയാകുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം പ്രശാന്തിൻ്റെ പരാതി ചീഫ് സെക്രട്ടറി നേരിട്ട് കേൾക്കാനിരിക്കെയാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിപ്പ്...

മോഷണ ശ്രമത്തിനിടെ കിണറ്റിൽ വീണു: ഫയർഫോഴ്സ് എത്തി രക്ഷപ്പെടുത്തി ആശുപത്രിയിലാക്കി: ചോദ്യം ചെയ്തപ്പോൾ രാത്രി കിണർ പണിക്കെത്തിയതാണന്ന് മോഷ്ടാവിന്റെ മൊഴി

മലപ്പുറം: മലപ്പുറം മക്കരപ്പറമ്പില്‍ കിണറ്റില്‍ വീണയാളെ നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് രക്ഷപ്പെടുത്തി. കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചപ്പോഴാണ് ഇയാള്‍ മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞത്. പ്രദേശവാസിയായ നാസര്‍ സമീപത്തെ വീടിന്റെ മതില്‍ ചാടിക്കടക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. സുഹ്റയെന്ന...

നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ അപകടം:നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം…

മലപ്പുറം:മലപ്പുറം എടപ്പാളില്‍ കാറിടിച്ച് നാലുവയസ്സുകാരിക്ക് ദാരുണാന്ത്യം.എടപ്പാള്‍ മഠത്തില്‍ വീട്ടില്‍ ജാബിറിന്റെ മകള്‍ അംറുബിന്‍ദ് ജാബിറാണ് മരിച്ചത്.വീട്ടില്‍ നിര്‍ത്തിയിട്ട കാര്‍ പിന്നോട്ടെടുത്തപ്പോള്‍ കുഞ്ഞിനെ ഇടിച്ചാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് സ്ത്രീകള്‍ക്കും വീടിന്റെ മുറ്റത്തു നിന്നിരുന്ന ബന്ധുവായ...

പരാതി നൽകാൻ കൂടെ പോയ സ്ത്രീയെ പോലിസുകാരൻ മർദിച്ചതായി പരാതി: മർദ്ദനമേറ്റ തിരുവന്‍വണ്ടൂര്‍ സ്വദേശി രാധയ്ക്ക് കൈക്ക് പൊട്ടൽ: രാധ നൽകിയ പരാതിയിൽ കേസില്ല

ആലപ്പുഴ : പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കാൻ കൂടെ പോയ സ്ത്രീയെ പോലീസുകാരൻ ആക്രമിച്ചെന്ന് പരാതി. അയല്‍വാസിയായ സ്ത്രീയുടെ കുടുംബവിഷയവുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കാന്‍ കൂട്ടിനായി പോയ തിരുവന്‍വണ്ടൂര്‍ സ്വദേശി നാലാം വാര്‍ഡ്...

അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷം: പൊലീസുകാരെ മർദ്ദിച്ചതിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെ കേസ്; ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 3 കേസുകളിൽ ചുമത്തിയിരിക്കുന്നത് ജാമ്യമില്ലാ വകുപ്പ്

കൊച്ചി: കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദ്ദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദ്ദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 3 കേസുകളിൽ ജാമ്യമില്ലാ വകുപ്പുകളാണ്...

മുൻവാതിലിൽ ലോട്ടറി വിൽപ്പന: പിന്നിൽ അനധികൃത മദ്യ കച്ചവടം: ഒടുവിൽ എക്സൈസിന്റെ പിടിയിലായി: 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 700 രൂപയും കണ്ടെടുത്തു.

പെരുമ്പാവൂർ: ലോട്ടറി വില്പനയുടെ മറവില്‍ മദ്യവില്പന നടത്തിയ ആളെ വീട്ടില്‍ നിന്ന് പിടികൂടി. കുന്നത്തുനാട് കൂവപ്പടി കൂടാലപ്പാട് കരയില്‍ മൂലൻ വീട്ടില്‍ വറീത് മകൻ റാഫേലാണ് ആറസ്റ്റിലായത്. 16 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും, 700...

ഗൾഫിൽ നഴ്സായി ജോലി ചെയ്യുന്ന മകൾ നാട്ടിലെത്തിയത് നാല് ദിവസം മുമ്പ്; സമീപവാസിയായ യുവാവുമായി ബന്ധം; കുടുംബത്തെ കൂട്ടമരണത്തിലേക്ക് നയിച്ചത് മകളുടെ ബന്ധം എതിർത്തതിനെ തുടർന്നുള്ള പ്രശ്‌നങ്ങൾ; എരുമേലിയിൽ വീടിന് തീപിടിച്ച് ദമ്പതികളും...

കോട്ടയം: എരുമേലിയിൽ തീകൊളുത്തി മരിച്ച ദമ്പതികളുടേയും മകളുടേയും പോസ്റ്റുമോർട്ടം ഇന്ന് നടത്തും. ദമ്പതികളുടെ മകൾ അഞ്ജലിയുടെ വിവാഹാലോചനയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് കുടുംബത്തെ കൂട്ടമരണത്തിലേക്ക് നയിച്ചത്. ജൂബിലി ലൈറ്റ് ആൻഡ് സൗണ്ട്സ് ഉടമ എരുമേലി കനകപ്പലം...

വയോധികരെ ആശുപത്രിയിലാക്കി മുങ്ങുന്ന ബന്ധുക്കളുടെ എണ്ണം വർദ്ധിക്കുന്നു: പലരുടെയും ലക്ഷ്യം മരണശേഷം സ്വത്ത് തട്ടിയെടുക്കൽ: ഇനി മുങ്ങിയാൽ കുടുങ്ങും:പുതിയ വിദ്യയുമായി മെഡിക്കൽ കോളജ് അധികൃതർ.

കോട്ടയം: വയോധികരായ രോഗികളെ 'അജ്ഞാത'രാക്കി ആശുപത്രികളില്‍ ഉപേക്ഷിക്കുന്നത് കൂടുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ മൂന്നു മാസത്തിനിടെ 19 രോഗികളെ ഉപേക്ഷിച്ച്‌ ബന്ധുക്കള്‍ മുങ്ങി. ഇവരെല്ലാം മരിച്ചു. സംസ്കാരം അടക്കമുള്ളവ നടത്തിയത് മെഡിക്കല്‍ കോളേജിന്റെ...

വീട്ടിൽ നിർത്തിയിട്ട ഓട്ടോമാറ്റിക് കാർ പിന്നോട്ടെടുക്കുന്നതിനിടെ കാർ ദേഹത്ത് കയറി മുറ്റത്തുനിന്ന നാലു വയസുകാരിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതരപരിക്ക്

മലപ്പുറം: എടപ്പാളിൽ വീട്ടിൽ നിർത്തിയിട്ട കാർ പിന്നോട്ടെടുക്കുന്നതിനിടെ ദേഹത്ത് കയറി നാലു വയസുകാരി മരിച്ചു. മുറ്റത്തുണ്ടായിരുന്ന സ്ത്രീക്ക് ഗുരുതര പരിക്കേറ്റു. മഠത്തിൽ വീട്ടിൽ ജാബിറിന്റെ മകൾ അംറുബിൻദ് ജാബിർ ആണ് മരിച്ചത്. കാറിൽ രണ്ട്...
- Advertisment -
Google search engine

Most Read