ഉച്ചകഴിഞ്ഞ് പലർക്കും സാധാരണയായി ഉണർവ് കുറയുന്നതായി കാണാം. പ്രധാനമായും ഉച്ചയ്ക്ക് 1 മണി മുതൽ 4 മണി വരെയുള്ള സമയത്താണ് ഇത് സംഭവിക്കുന്നത്.
ചിലർ ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനാലാണ് എന്ന് വിശ്വസിക്കുന്നുണ്ടെങ്കിലും, വിദഗ്ധർ...
കണ്ണൂര്‍: മാസപ്പടി കേസില്‍ ശരിയായ അന്വേഷണം നടന്നാല്‍ നടപടികള്‍ പൂര്‍ത്തിയാകുമ്പോള്‍ കുന്തമുന നീളുക മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണെന്ന് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.
കണ്ണുരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍...
തൃശ്ശൂർ: ചാലക്കുടിയിലെ ഫെഡറൽ ബാങ്ക് പോട്ട ശാഖയിൽ നിന്നും 15 ലക്ഷം രൂപ കവർന്ന കേസിൽ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി രൂപികരിച്ച സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം തയ്യാറാക്കിയ...
ആലപ്പുഴ : കായംകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന ഒമ്പത് വയസുകാരി മരിച്ചു.
കായംകുളം കണ്ണമ്പള്ളി ഭാഗം ചക്കാലത്തറയിൽ അജിത്-ശരണ്യ ദമ്പതികളുടെ മകൾ ആദിലക്ഷ്‌മിയാണ് മരണപ്പെട്ടത്.
കായംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്.
ചികിത്സാ പിഴവ് ആരോപിച്ച്...
കോട്ടയം: വെളിച്ചമില്ലാതെ വഴിവിളക്കുകള്‍. എം.സി. റോഡില്‍ കുമാരനല്ലൂരില്‍ അപകടങ്ങള്‍ പെരുകുന്നു. കഴിഞ്ഞ ദിവസം രാത്രി കാറിടിച്ചു യുവാവ് മരിച്ചിരുന്നു, മണിക്കൂറുകള്‍ക്കകം സമീപത്തുണ്ടായ വാഹനാപകടത്തില്‍ മറ്റൊരു യുവാവിനു ഗുരുതര പരുക്കേല്‍ക്കുകയും ചെയ്‌തിരുന്നു.
തെള്ളകം സ്വദേശിയായ ജേക്കബ്...
കുമരകം: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ 62-ാമത് കോട്ടയം ജില്ലാ വാർഷിക സമ്മേളനം കുമരകം ഗ്രാമപഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ ആരംഭിച്ചു. രാവിലെ 10.30 ന് തുടങ്ങിയ പ്രതിനിധി സമ്മേളനത്തിൻ്റെ ഉദ്ഘാടനകർമ്മം പ്രശസ്ത ന്യൂറോ...
കൊല്ലം: കൊട്ടിയത്ത് ശക്തമായ മഴയിൽ ദേശീയപാതയിൽ ഉണ്ടായ വെള്ളക്കെട്ടിൽ രാവിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.
ദേശീയപാതയുടെ നിർമാണം നടക്കുന്ന കൊട്ടിയം സിത്താര ജംഗ്ഷനിലെ സർവീസ് റോഡിലാണ് കെഎസ്ആർടിസി ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കുടുങ്ങിയത്.
റോഡിൻ്റെ നിർമ്മാണം...
വൈക്കം: തൊഴിലുറപ്പ് തൊഴിലാളികളുടെ വേതന കുടിശിക വിതരണം ചെയ്യുക, കേന്ദ്ര ഗവൺമെൻ്റിൻ്റെ തൊഴിലുറപ്പ് പദ്ധതിയോടുള്ള അവഗണന അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എം ജി എൻ ആർ ഇ എസ് സി ഐ...
കോട്ടയം: സംസ്ഥാനത്ത് റെക്കോർഡുകൾ ഭേദിച്ച് സ്വർണവില. നാളിതുവരെയുള്ള എല്ലാ റെക്കോഡുകളേയും മറികടക്കുകയാണ് സ്വർണ വില. ഇന്ന് സ്വർണവില 70,000 കടന്നു. പവന് 200 രൂപ കൂടി 70,160 രൂപയിലെത്തി.
ഇന്ന് വൻ വർദ്ധനവാണ് സ്വർണവിലയിൽ...