video
play-sharp-fill

Saturday, May 24, 2025

Monthly Archives: April, 2025

കളമശ്ശേരി പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; പ്രതികളായ നാല് വിദ്യാര്‍ഥികളെ കോളജിൽ നിന്ന് പുറത്താക്കി; നടപടി ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

കളമശ്ശേരി: എറണാകുളം കളമശ്ശേരി ഗവണ്‍മെന്റ് പോളിടെക്നിക്കിലെ കഞ്ചാവ് കേസ് പ്രതികളായ നാലു വിദ്യാർത്ഥികളെ കോളജ് പുറത്താക്കി. ആകാശ്, ആദിത്യൻ, അഭിരാജ്, അനുരാജ് എന്നീ വിദ്യാർഥികളെയാണ് പുറത്താക്കിയത്. ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജിന്റെ...

പ്രധാനമന്ത്രി മോദി മെയ് 1 ന് വിഴിഞ്ഞത്തെത്തും; രാത്രി താമസം രാജ്യഭവനിൽ, എത്തുക പ്രത്യേക ഹെലികോപ്റ്ററിൽ ; കടല്‍പരിധിയില്‍ നാവികസേനയുടെയും കോസ്റ്റ്ഗാര്‍ഡിന്റെയും സൈനിക കപ്പലുകളെ വിന്യസിക്കും; ആകാശ നിരീക്ഷണത്തിനും സൈനിക വിമാനങ്ങള്‍; പഴുതടച്ച...

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി മേയ് ഒന്നിന് തിരുവനന്തപുരത്ത് എത്തും. വിഴിഞ്ഞം തുറമുഖ ഉദ്ഘാടനത്തിനായി എത്തുന്ന മോദി രാജ്ഭവനില്‍ താമസിക്കും. രണ്ടിന് ഉച്ചയ്ക്ക് 12 മണിക്കാണ് വിഴിഞ്ഞും തുറമുഖത്തിന്റെ കമ്മീഷനിംഗ്. പ്രധാനമന്ത്രിയുടെ വരവുമായി ബന്ധപ്പെട്ട്...

ഐപിഎൽ: വിദൂരമെങ്കിലും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്; പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്ത്; മാറ്റമില്ലാതെ ഗുജറാത്ത്

ജയ്പൂര്‍: വിദൂരമെങ്കിലും ഐപിഎല്ലില്‍ പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. ഗുജറാത്ത് ടൈറ്റന്‍സിനെതാരയ വിജയത്തോടെ പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്ക് കയറി രാജസ്ഥാന്‍. 10 മത്സരങ്ങില്‍ നിന്ന് ആറ് പോയിന്റാണ് രാജസ്ഥാനുള്ളത്. മൂന്ന്...

പഹല്‍ഗാം ആക്രമണം; കേന്ദ്രത്തെ എതിര്‍പ്പറിയിച്ച് പ്രാദേശിക പാര്‍ട്ടികള്‍; ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്നത് നിര്‍ത്തിവെച്ചു

ഡൽഹി : പഹല്‍ഹാം ഭീകരാക്രമണത്തെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ഭീകരരുടെ വീടുകള്‍ തകര്‍ക്കുന്ന നടപടി സൈന്യം നിര്‍ത്തിവെച്ചു. പ്രാദേശിക പാര്‍ട്ടികള്‍ കേന്ദ്രത്തെ എതിര്‍പ്പ് അറിയിച്ചതിനെ തുടര്‍ന്നാണ് സൈന്യം നടപടി നിര്‍ത്തിവെച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കാളികളായ...

ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്; ഹൃദയാഘാതത്തിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ഒമ്പത് ലക്ഷണങ്ങള്‍

ഹൃദയാഘാതം അഥവാ ഹാര്‍ട്ട് അറ്റാക്കിനെ തടയാന്‍ ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടത് ഏറെ പ്രധാനമാണ്. ഹാര്‍ട്ട് അറ്റാക്കിന്‍റെ അവഗണിക്കാൻ പാടില്ലാത്ത ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. അമിത ക്ഷീണം ക്ഷീണം പല രോഗങ്ങളുടെയും സൂചനയാകാം. എന്നാല്‍ ഉറങ്ങാന്‍...

പൊലീസിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഗൂഢാലോചന നടന്നു, വീടിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തെ പൊലീസ് മാലപടക്കമാക്കി, തൃശൂർ എസിപി കേസ് അന്വേഷിച്ചാൽ മാലപടക്കം പോലും ആവില്ല, എസിപിക്ക് തന്നോട് കാലങ്ങളായി ‘പ്രത്യേക സ്നേഹമുണ്ടെന്നും’ ശോഭാ...

തൃശൂർ: തന്റെ വീടിന് മുന്നിലുണ്ടായ ബോംബ് സ്ഫോടനത്തെ പൊലീസ് മാലപടക്കമാക്കി മാറ്റിയെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡൻ്റ് ശോഭ സുരേന്ദ്രൻ. പൊലീസിന്റെ ഭാഗത്തുനിന്ന് വിഷയത്തിൽ ഗൂഢാലോചന നടന്നുവെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു. ബോംബ്...

എന്നും ഒരുപോലെയല്ലേ ഉപ്പുമാവ് തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഉപ്പുമാവ് ഉണ്ടാക്കിയാലോ? രുചികരമായ തക്കാളി ഉപ്പുമാവ് റെസിപ്പി ഇതാ

കോട്ടയം: എന്നും ഒരുപോലെയല്ലേ ഉപ്പുമാവ് തയ്യാറാക്കുന്നത്? ഇന്ന് അല്പം വ്യത്യസ്തമായി ഒരു ഉപ്പുമാവ് ഉണ്ടാക്കിയാലോ? രുചികരമായ തക്കാളി ഉപ്പുമാവ് റെസിപ്പി നോക്കാം. ആവശ്യമായ ചേരുവകള്‍ തക്കാളി- 1 1/4 കപ്പ് മല്ലിയില - 4 ടേബിള്‍സ്പൂണ്‍ പഞ്ചസാര- 2...

വീടിന് സമീപം എത്തിയ കാട്ടാനയെ കണ്ട് ഭയന്നോടിയ ആൾ കുഴഞ്ഞുവീണ് മരിച്ചു

കോതമംഗലം: കുട്ടമ്പുഴ പിണവൂർകുടിയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയയാൾ കുഴഞ്ഞുവീണ് മരിച്ചു. ചക്കനാനിക്കൽ സി.എം പ്രകാശാണ് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ വീടിന് സമീപം എത്തിയ കാട്ടാനയെ ഓടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. ആന പ്രകാശിനും സുഹൃത്തുക്കൾക്കും...

ലഹരി ഉപയോഗിച്ചിട്ടുണ്ട്, ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ്, മുക്തി നേടാൻ എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ്‌ ഭാസി

കൊച്ചി: ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് സമ്മതിച്ച് നടന്‍ ശ്രീനാഥ്‌ ഭാസി. ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നുമാണ് ശ്രീനാഥ്‌ ഭാസിയുടെ മൊഴി. ലഹരിയിൽ നിന്ന് മുക്തി നേടാൻ എക്സൈസിന്റെ...

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരായ സാന്ദ്രാ തോമസിന്റെ പരാതി; നിർമാതാവ് ആന്റോ ജോസഫ് ഒന്നാം പ്രതി; കുറ്റപത്രം സമര്‍പ്പിച്ച്‌ പ്രത്യേക അന്വേഷണ സംഘം

കൊച്ചി: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ യോഗത്തില്‍ അധിക്ഷേപിച്ചെന്ന നിർമാതാവും നടിയുമായ സാന്ദ്രാ തോമസിന്റെ പരാതിയില്‍ കുറ്റപത്രം സമർപ്പിച്ച്‌ പ്രത്യേക അന്വേഷണ സംഘം. നിർമാതാവ് ആന്റോ ജോസഫ് ആണ് ഒന്നാം പ്രതി. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ജനറല്‍ സെക്രട്ടി...
- Advertisment -
Google search engine

Most Read