Wednesday, February 25, 2026

Monthly Archives: April, 2025

ചികിത്സയിലിരുന്ന നാലുമാസം പ്രായമുള്ള പെൺകുഞ്ഞിനെ കാണാതായ സംഭവം; കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് മറ്റൊരു രോഗിയുടെ കൂട്ടിരിപ്പുകാരി; കുഞ്ഞിനെ കണ്ടെത്തിയതായി ആശുപത്രി സൂപ്രണ്ട്; നിർണായകമായത് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണം

പാലക്കാട്: അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ നിന്ന് കാണാതായ നാല് മാസം പ്രായമായ പെൺകുഞ്ഞിനെ കണ്ടെത്തിയതായി വിവരം. മേലേമുള്ളി സ്വദേശിനിയായ സംഗീതയുടെ കുഞ്ഞിനെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം നടന്നത്. മറ്റൊരു രോഗിയുടെ...

മധുരയ്ക്ക് പോവുന്നതിനായി യേശുദാസ് വീട്ടിൽ നിന്നിറങ്ങി: എവിടെ പോയാലും പ്രാർത്ഥിക്കുന്ന സ്വഭാവമുള്ളതിനാൽ വല്ലാർപാടം പളളിയിൽ കയറി പ്രാർത്ഥിച്ചു: തിരിച്ച് എയർപോർട്ടിൽ എത്തിയപ്പോൾ വിമാനം പോയി: പിന്നെ കേട്ടത് മധുരയ്ക്ക് പോയ വിമാനം അപകടത്തിൽപ്പെട്ടു...

കൊച്ചി: മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് യേശുദാസ്. ഗാനഗന്ധര്‍വ്വന്‍ എന്ന വിശേഷണം സ്വന്തമാക്കിയ ഗായകന്‍ ആയിരക്കണക്കിന് പാട്ടുകള്‍ പാടിയാണ് സംഗീതലോകത്തെ ഒന്നാമനമായത്. ഇന്ന് കേരളത്തില്‍ നിന്നും മാറി അമേരിക്കയില്‍ സ്ഥിരതാമസമാക്കിയിരിക്കുകയാണ് യേശുദാസ്. ഈ കാലയളവിലെ തന്റെ...

ചിക്കൻ ഗുനിയ വീണ്ടും വരുന്നു: കേരളം കരുതിയിരിക്കുക:ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് .

തിരുവനന്തപുരം: ആഫ്രിക്കയുടെ കിഴക്കുഭാഗവുമായി ചേര്‍ന്ന് കിടക്കുന്ന ഫ്രഞ്ച് അധിനിവേശ പ്രദേശമായ റീയൂണിയന്‍ ദ്വീപുകളില്‍ ചിക്കന്‍ഗുനിയ വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കേരളം കരുതിയിരിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2006-2007 കാലഘട്ടത്തിലാണ് ഇതിനുമുമ്പ് വ്യാപകമായ ചിക്കന്‍ഗുനിയ...

മുറുക്കാൻ കടയിൽ വൻതിരക്ക്; രാവെന്നും പകലെന്നും ഇല്ലാതെ ആളുകൾ,പൊടിപൊടിച്ച് കച്ചവടം, ഒടുവിൽ പിടിവീണു; ഓങ്ങല്ലൂർ പോക്കുപടിയിൽ ഒന്നരക്കിലോ കഞ്ചാവും നിരോധിത പുകയില ഉല്പന്നങ്ങളുമായി യുപി സ്വദേശി പിടിയിൽ; പട്ടാമ്പി കോടതിയിൽ ഹാജരാക്കിയ പ്രതിയെ...

പാലക്കാട്: പാലക്കാട് പട്ടാമ്പി ഓങ്ങല്ലൂരിൽ മുറുക്കാൻ കടയുടെ മറവിൽ കഞ്ചാവുൾപ്പടെ ഉള്ള ലഹരി ഉൽപന്നങ്ങളുടെ കച്ചവടം പിടികൂടി. ഓങ്ങല്ലൂർ പോക്കുപടിയിൽ ഒന്നര കിലോ കഞ്ചാവും നിരോധിത പുകയില ഉത്പന്നങ്ങളുമായി ഉത്തർപ്രദേശ് സ്വദേശി യുവാവ് പിടിയിലായി. സംഭവത്തിൽ...

ഡിവൈഎസ്പി കെബി പ്രഫുല്ലചന്ദ്രന്റെ മരണം: പോലീസ് സേനയ്ക്ക് നഷ്ടമായത് മികവുറ്റ അന്വേഷണ ഉദ്യോഗസ്ഥനെ: ജേഷ്ഠനും അനുജനും മരിച്ചത് ഡിവൈഎസ്പി ആയിരിക്കെ: 2 പേരുടെയും മരണം ആലപ്പുഴയിൽ

ആലപ്പുഴ: ഡിവൈഎസ്പിയായിരുന്ന കെബി പ്രഫുല്ലചന്ദ്രന്റെ വിയോഗത്തോടെ നഷ്ടമായത് പോലീസ് സേനയിലെ മികച്ച അന്വേഷണ ഉദ്യോഗസ്ഥനെ. ഇദേഹത്തിന്റെ സഹേദരരൻ രവീന്ദ്രപ്രസാദ് മരിച്ചതും ആലപ്പുഴയിൽ വച്ച്. അദ്ദേഹവും ഡി വൈ എസ് പി ആയിരിക്കെയാണ് മരണം തട്ടിയെടുത്തത്. നടിയെ...

‘ആർഎസ്എസിന്റെ അനുമതി വാങ്ങിയില്ല’; പാലക്കാട് ഹെഡ്ഗെവാർ പേരിടൽ വിവാദത്തിൽ ബിജെപിയിൽ ഭിന്നത; ആർഎസ്എസ് സ്ഥാപക നേതാവ് കെ ബി ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതിനെതിരെ യുഡിഎഫ്-എൽഡിഎഫ് പ്രതിഷേധം നിലനിൽക്കെയാണ് ബിജെപിക്കകത്തും ഭിന്നത

പാലക്കാട്: ഹെഡ്ഗെവാര്‍ പേരിടല്‍ വിവാദത്തിൽ പാലക്കാട് ബിജെപി രണ്ട് തട്ടിൽ. ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന്  ഹെഡ്​ഗെവാറിന്റെ പേരിടാൻ ആർഎസ്എസിൽ നിന്ന് അനുമതി വാങ്ങിയില്ലെന്നാണ് പ്രധാന ആക്ഷേപം. കെട്ടിടം നിർമിച്ച ശേഷം പേര് നൽകിയാൽ മതിയായിരുന്നുവെന്നും പാർട്ടിയിൽ...

ഗുരുവായൂർ കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചു ; ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരേ കേസെടുത്ത് പോലീസ്

തൃശ്ശൂർ : ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് ജസ്ന സലീമിനെതിരേ കേസെടുത്ത് പോലീസ്. ഗുരുവായൂർ ദേവസ്വത്തിൻ്റെ പരാതിയില്‍ കലാപശ്രമം ഉള്‍പ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഗുരുവായൂർ കിഴക്കേനടയില്‍ കൃഷ്ണവിഗ്രഹത്തില്‍ മാല ചാർത്തി ദൃശ്യങ്ങളെടുത്ത് പ്രചരിപ്പിച്ചെന്നാണ് പോലീസിന്റെ...

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം തലയാഴത്ത് അടുപ്പ് കൂട്ടി സമരം നടത്തി.

തലയാഴം: പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കെ എസ് കെ ടി യു വനിതാ സബ് കമ്മറ്റിയുടെ നേതൃത്വത്തിൽ അടുപ്പ് കൂട്ടി സമരം നടത്തി. തലയാഴത്ത് നടന്ന ധർണാ സമരം കെ എസ് കെ...

സ്വാധീനിക്കാന്‍ ആളില്ലാത്തതിനാൽ,പിടിക്കപ്പെടുന്നതെല്ലാം പാവപ്പെട്ടവന്‍റെ കുട്ടികളെന്ന്:കൊക്കെയ്ൻ കേസ് പ്രതി ഷൈൻ ടോം ചാക്കോ

24മണിക്കൂറും രസലഹരിയെക്കുറിച്ച് ചർച്ച നടത്തിയാൽ കുട്ടികൾ അത് തേടിപോകുമെന്നും,എന്നാൽ പിടിക്ക പ്പെടുന്നവരെല്ലാം പാവപ്പെട്ടവന്റെ കുട്ടികളെന്നും ഷൈൻ ടോം ചാക്കോ.കൊക്കെയ്ന്‍ കേസില്‍ താന്‍ പ്രതിയായത് ഉൾപ്പടെ,സ്വാധീനിക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്നും താന്‍ കഴിവില്ലാത്ത സാധാരണക്കാരന്‍ ആണെന്നും...

50 കിലോയിലധികം ഭാരമില്ലാത്തവർ പറന്നുപോയേക്കാം, പുറത്തിറങ്ങരുത്: വടക്കൻ ചൈനയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്; ഇതേ തുടർന്ന് രാജ്യത്ത് പല ഭാഗങ്ങളിലും ജാഗ്രതാനിർദേശം

ബീജിങ്ങ്: വടക്കൻ ചൈനയില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇതേ തുടർന്ന് രാജ്യത്ത് പല ഭാഗങ്ങളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 50 കിലോയിലധികം ഭാരമില്ലാത്തവർ പറന്നുപോയേക്കും. അതിനാല്‍ തന്നെ ജനങ്ങള്‍ പുറത്തിറങ്ങരുത് എന്നാണ് ജാഗ്രതാനിർദേശം. ജീവനക്കാരോട് വേഗം...
- Advertisment -
Google search engine

Most Read