തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഇതിന്റെ ഭാഗമായി ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പത്തനംതിട്ട, ഇടുക്കി, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ...
മീൻ കഴിക്കാൻ ഇഷ്ടപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. മീനില്ലെങ്കിൽ ചോറ് കഴിക്കാൻ മടിക്കുന്നവർ പോലുമുണ്ട്. എന്നാൽ മീനിന്റെ മണം ഇഷ്ടപെടുന്ന എത്രപേരുണ്ടാകും.
ചില മീനുകൾ വേവിച്ച് കഴിഞ്ഞാൽ പിന്നെ മണമൊന്നും ഉണ്ടാകില്ല. എന്നാൽ മറ്റ് ചിലത് അങ്ങനെയല്ല....
തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരേ മന്ത്രി വി. ശിവൻ കുട്ടി. പിണറായിയുടെ പേര് സർക്കാരിനൊപ്പം ചേർത്ത് പറയുന്നതില്‍ കുശുമ്പിന്റെ കാര്യമില്ലെന്നും കേസ് കൈകാര്യം ചെയ്യാൻ വീണാ വിജയന് അറിയാമെന്നും വി.
ശിവൻകുട്ടി...
വൈക്കം: ആറു വയസുകാരൻ കൈകൾ ബന്ധിച്ച് വേമ്പനാട്ടുകായലിൽ ഏഴു കിലോമീറ്റർ നീന്തികടന്നു. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം ശ്രീജഭവനിൽ ശ്രീജിത്ത്- രഞ്ജുഷ ദമ്പതികളുടെ മകനും പുതുപ്പാടി കനേഡിയൻ സെൻട്രൽ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിയുമായ...
ദില്ലി: റെഡ് റഷ് ഡേയ്‌സ് വിൽപ്പന വിപുലീകരിച്ചതായി പ്രഖ്യാപിച്ച് വൺപ്ലസ്. ഏപ്രിൽ 14 വരെ വൺപ്ലസ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും, ആമസോണിലും, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലും ഈ ഓഫർ വിൽപ്പന നടക്കും. റെഡ് റഷ്...
കുമരകം : കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
62-ാം കോട്ടയം ജില്ലാ വാർഷിക സമ്മേളനത്തിന് കുമരകം പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ തുടക്കമായി.
പ്രതിനിധി സമ്മേളനം പ്രമുഖ ന്യൂറോ
സയന്റിസ്റ്റ് ഡോ.കെ.പി മോഹനകുമാർ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന പ്രസംഗത്തിൽ...
ഇടുക്കി: ഇടുക്കി തൊടുപുഴ ജില്ല ആശുപത്രിയിൽ ചികിത്സ പിഴവെന്ന് ആരോപണം. ലോഹഭാഗം എടുത്തുമാറ്റാതെ യുവാവിന്റെ കാലിലെ മുറിവ് തുന്നിക്കെട്ടിയെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. ഇടവെട്ടി സ്വദേശി മുഹമ്മദ് ഹാജയുടെ കാലിലെ മുറിവാണ് തുന്നിക്കട്ടിയത്.
പരാതി കിട്ടിയെങ്കിലും...
വൈക്കം: വിഷുവിന് വർണ പകിട്ടേകാൻ നഗരത്തിലും ഗ്രാമപ്രദേശങ്ങളിലും തുറന്ന പടക്ക വിപണിയിൽ തിരക്കേറി. ശബ്ദം കുറഞ്ഞവർണ കാഴ്ചയൊരുക്കുന്ന ചൈനീസ് പടക്കങ്ങളാണ് വിപണിയിലധികവും.
വർണവിസ്മയം തീർത്ത് പറന്നുയരുന്ന ഹെലികോപ്ടർ ,കമ്പിയിൽ കറങ്ങുന്ന ചക്രം, ക്രിക്കറ്റ് ബാറ്റും...
ജുബൈല്‍: മലയാളി നഴ്സ് സൗദി അറേബ്യയിലെ ജുബൈലില്‍ നിര്യാതയായി.പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈല്‍ അല്‍ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്സുമായ ശ്രീലക്ഷ്മി (35)യാണ് മരിച്ചത്.ജുബൈല്‍ പൊതുസമൂഹത്തില്‍ ഏറെ പരിചിതയായ,...