തിരുവനന്തപുരം: വ്യാജ ഫോൺകോളിലും വെബ്സൈറ്റുകളിലും കുടുങ്ങി പണം നഷ്ടമാകുന്നത് തടയിടാൻ സൈബർ പൊലീസിൻ്റെ സൈബർ വാൾ തയാറാകുന്നു. ഈ ആപ്പിലൂടെ ഫോൺ നമ്പറുകളും വെബ്സൈറ്റുകളും മറ്റും വ്യാജമാണോയെന്ന് ഉപയോക്താക്കൾക്കുതന്നെ പരിശോധിച്ച് ഉറപ്പാക്കാം.
സംസ്ഥാന പൊലീസിൻ്റെ...
കോഴിക്കോട് ലത്തീൻ രൂപത രൂപീകരണത്തിന്റെ ശതാബ്ദി വർഷത്തിൽ അതിരൂപതയായി ഉയർത്തപ്പെട്ടു.ഫ്രാൻസിസ് മാർപാപ്പയുടെ പ്രഖ്യാപനം മൂന്നരയോടെ വത്തിക്കാനിലും കോഴിക്കോട്ടെ രൂപത ആസ്ഥാനത്തും ഒരേസമയം നടന്നു.
ഇതോടെ 2012 മുതൽ കോഴിക്കോട് രൂപതാധ്യക്ഷനായിരുന്ന ഡോ. വർഗീസ് ചക്കാലയ്ക്കൽ...
കൊച്ചി: കാർഷിക വായ്പ തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 17 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതി പിടിയിൽ. 46കാരിയായ എളമക്കര സ്വാമിപടി സ്വദേശിനി രേഷ്മ കെ. നായരാണ് പിടിയിലായത്.
2017 മുതൽ തന്നെ...
ഭക്ഷണങ്ങൾ പാകം ചെയ്യാനും സുരക്ഷിതമായി സൂക്ഷിക്കാനുമൊക്കെ അലുമിനിയം ഫോയിൽ നല്ലതാണ്. എന്നാൽ ഇത് എപ്പോഴും ഭക്ഷണങ്ങൾ പാചകം ചെയ്യാൻ സുരക്ഷിതമല്ല. പച്ചറികൾ അലുമിനിയം ഫോയിലിൽ പൊതിഞ്ഞ് സൂക്ഷിക്കാൻ സാധിക്കും.
എന്നാൽ അമിതമായ ചൂടിൽ അസിഡിറ്റിയുള്ള...
കോട്ടയം: ഒട്ടുമിക്ക വീടുകളിലും തുളസി ചെടി കാണാൻ സാധിക്കും. നിരവധി ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഔഷധ ചെടിയാണ് തുളസി. നൂറ്റാണ്ടുകളായി പലതരം ഔഷധങ്ങള്‍ തയ്യാറാക്കാൻ തുളസി ഉപയോഗിക്കാറുണ്ട്.
അതിനാല്‍ തന്നെ തുളസി വീട്ടില്‍ ഉണ്ടെങ്കില്‍ പല...
കണ്ണൂർ: ഗർഭനിരോധന ഉറകളും, പ്രഗ്നൻസി കിറ്റുകളും ലൂബ്രിക്കന്റുകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.
മട്ടന്നൂർ വെള്ളിയാംപറമ്പിലാണ് സംഭവം. നാലിടത്തായി ഇരുപതിലധികം ചാക്കുകളാണ് തള്ളിയത്.
ഗർഭനിരോധന ഉറകളുടെയും മറ്റും നൂറുകണക്കിന് പാക്കറ്റുകളാണ് കണ്ടെത്തിയത്. ഇതില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതും...
കണ്ണൂർ: മുണ്ടേരി കടവിൽ വില്പനയ്ക്ക് കൊണ്ടു വന്ന കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ.
മുള ഡിപ്പോയ്ക്ക് സമീപം വാടക വീട്ടിൽ താമസിക്കുന്ന ജാക്കിർ സിക്ദാർ, ഭാര്യ അലീമ ബീവി എന്നിവരാണ് പിടിയിലായത്.
14 കിലോ...
ഏപ്രിൽ 10ന് ആയിരുന്നു ഈ വർഷത്തെ വിഷു റിലീസുകൾ തിയറ്ററുകളിൽ എത്തിയത്. ആലപ്പുഴ ജിംഖാന, ബസൂക്ക, മരണമാസ് എന്നിവയാണ് ആ പടങ്ങൾ. മികച്ച പ്രതികരണങ്ങളാണ് മൂന്ന് സിനിമകൾക്കും തിയറ്ററുകളിൽ നിന്നും ലഭിച്ചത്. ബോക്സ്...
പാലക്കാട്: ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവനെതിരെ കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരെ കൊലവിളി നടത്തിയെന്നാരോപിച്ചാണ് പാലക്കാട് ബിജെപി ഈസ്റ്റ് ജില്ലാ അധ്യക്ഷനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കിയത്.
പ്രശാന്തിനെതിരെ പൊലീസ്...
കോട്ടയം: എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒരു സ്നാക്ക്സ് റെസിപ്പി നോക്കിയാലോ? കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം ഒരുപോലെ ഇഷ്ടമാകുന്ന ഒനിയൻ റിങ്‌സ്.
ആവശ്യമായ ചേരുവകള്‍
മൈദ
കാശ്മീരി മുളക്‌പൊടി
കായപ്പൊടി
കുരുമുളക്‌പൊടി
മസാലപ്പൊടി
മഞ്ഞള്‍ പൊടി
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
ഉപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് 2 ടീസ്പൂണ്‍ മൈദ, കാല്‍...