Wednesday, February 25, 2026

Monthly Archives: April, 2025

പൊലീസ് ജീപ്പ് ഉൾപ്പെടെ 5 വാഹനങ്ങൾ ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർത്തു; അരിവാൾ ഉപയോ​ഗിച്ചും ആക്രമണം; ആക്രമണത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്; സംഭവത്തിൽ അച്ഛനേയും മകനേയും പൊലീസ് കീഴടക്കിയത് സാഹസികമായി

കൽപ്പറ്റ: വയനാട് നമ്പിക്കൊല്ലിയിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം നടത്തിയവരെ സാഹസികമായി കീഴടക്കി. അച്ഛനും മകനും ചേർന്നാണ് പൊലീസിനെ ആക്രമിച്ചത്. പൊലീസ് വാഹനം ചുറ്റിക ഉപയോഗിച്ച് അടിച്ചു തകർക്കുകയായിരുന്നു ഇവർ. അരിവാൾ വച്ചുള്ള ആക്രമണത്തിൽ...

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ്: യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പരിഗണനയില്‍ ഉള്ളത് രണ്ടു പേരുകള്‍; ചർച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്

മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ യു.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. കോഴിക്കോട്ട് ഇന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകള്‍ നടന്നത്. സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻതൂക്കം....

കുത്തിവയ്പ്പിനെ തുടര്‍ന്ന് ഒൻപതുവയസുകാരി മരിച്ച സംഭവം; മരണം ഹൃദയ സ്തംഭനം മൂലം; വിശദീകരണവുമായി കായംകുളത്തെ സ്വകാര്യ ആശുപത്രി

ആലപ്പുഴ: കായംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒൻപത് വയസുകാരി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി അധികൃതർ. എബ്‌നെസർ ആശുപത്രി അധികൃതരാണ് ചേരാവളളി സ്വദേശി ആദി ലക്ഷ്മി മരിച്ചതില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. ഹൃദയ സ്തംഭനം മൂലമാണ് കുട്ടി...

കല്ലുപ്പിന് മുകളില്‍ തൊഴുകൈകളോടെ ഒറ്റക്കാലില്‍ നിന്ന് പ്രതിഷേധം; വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ ഇനി എട്ടു ദിവസം മാത്രം; സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം കടുപ്പിച്ച്‌ ഉദ്യോഗാര്‍ഥികള്‍

രുവനന്തപുരം: റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ എട്ടു ദിവസം മാത്രം ശേഷിക്കെ ശക്തമായ പ്രതിഷേധം തുടര്‍ന്ന് വനിതാ സിവില്‍ പൊലീസ് ഓഫിസര്‍ റാങ്ക് പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍. സര്‍ക്കാരിന്റെ കാരുണ്യത്തിനായി കല്ലുപ്പിനു മുകളില്‍ ഒറ്റക്കാലില്‍...

ആധുനിക രീതിയിലുള്ള പഠനമുറി, വിശ്രമമുറി, ഭക്ഷണ മുറി, അടുക്കള; എരുമേലി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെട്ട സ്മാർട്ട് അംഗൻവാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു

കോട്ടയം: എരുമേലി ഗ്രാമപഞ്ചായത്ത് 2024-2025 വാർഷിക പദ്ധതിയിലുൾപ്പെടുത്തി സ്മാർട്ട് അംഗൻ വാടി മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റും വാർഡ് അംഗവുമായ ജിജിമോൾ സജി ഉദ്ഘാടനം ചെയ്തു. ഉമ്മിക്കുപ്പ വാർഡിലെ 116 -ാം നമ്പർ അറുവച്ചാംകുഴി...

പിണറായിയുടെ സ്വാധീനം ഉപയോഗിച്ച് വീണയ്ക്ക് കിട്ടിയ മാസപ്പടിയിൽ മുഖ്യമന്ത്രിയും പ്രതി : അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി 

കോട്ടയം : പിണറായിയുടെ സ്വാധീനം ഉപയോഗിച്ച് മകൾക്ക് കിട്ടിയ കരാറിന്റെ പേരിൽ കേസുണ്ടായാൽ ആ കേസിൽ മുഖ്യമന്ത്രിയും പ്രതിയാകുമെന്ന് അഡ്വ.ഫ്രാൻസിസ് ജോർജ് എം.പി. കോടികൾ വെട്ടിച്ച മുഖ്യമന്ത്രിയെയും മകളെയും ന്യായീകരിക്കേണ്ട ഗതികേട് തങ്ങൾക്കുണ്ടോ എന്ന്...

ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മുട്ടമ്പലം എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളനം നടന്നു; മന്നം സെൻ്ററിൽ നടന്ന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗീസ് പി പുന്നൂസ് ഉദ്ഘാടനം ചെയ്തു

കോട്ടയം: ലഹരി വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് മുട്ടമ്പലം എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ സമ്മേളനം നടന്നു. മന്നം സെൻ്ററിൽ കരയോഗം പ്രസിഡണ്ട് ടി എൻ ഹരികുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ....

മണർകാട് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ ; ഒരാൾ അന്യസംസ്ഥാന തൊഴിലാളി

കോട്ടയം : മണർകാട് കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. ആസ്സാം സ്വദേശി മണിനുൾ ഹഖ് (27), പാറമ്പുഴ സ്വദേശി ഹരി ജയൻ എന്നിവരാണ് പിടിയിലായത്. മണിനുൾ ഹഖിൽ നിന്ന് 300 ഗ്രാം കഞ്ചാവും ഹരി ജയനിൽ...

കോട്ടയത്ത് കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ച രണ്ടുപേർ അറസ്റ്റിൽ; മണിമലയിലും ഈരാറ്റുപേട്ടയിലുമായി അറസ്റ്റ് ചെയ്തവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

കോട്ടയം: കാപ്പാ നിയമം ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചതിനെ തുടർന്ന് രണ്ടുപേർ അറസ്റ്റിൽ. ജില്ലയിൽ മണിമലയിലും ഈരാറ്റുപേട്ടയിലുമായാണ് രണ്ടു പേരെ അറസ്റ്റ് ചെയ്തത്. മണിമലയിൽ കരിക്കാട്ടൂർ മൂത്തേടത്തു വീട്ടിൽ സന്ദീപ് തോമസ് (33),ഈരാറ്റുപേട്ടയിൽ മുരിക്കോലികുന്നുംപുറത്തു വീട്ടിൽ കുഞ്ഞി...

പാലായിലെ പ്രശസ്ത ഡോക്ടര്‍ ഷാജു സെബാസ്റ്റ്യനെ വീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി ; ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളെന്ന് സൂചന

കോട്ടയം : പാലായിലെ പ്രശസ്ത ഡോക്ടര്‍ ഷാജു സെബാസ്റ്റ്യനെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി സ്വവസതിയില്‍ അസ്വഭാവിക നിലയില്‍ കണ്ടെത്തിയ അദ്ദേഹത്തെ പാലായിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. പാല...
- Advertisment -
Google search engine

Most Read