Wednesday, February 25, 2026

Monthly Archives: April, 2025

കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് സംഘടിപ്പിച്ചു ; യോഗം കേരള കോൺഗ്രസ് ചെയർമാൻ  പിജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു

കോട്ടയം :ലഹരി മാഫിയയുടെ നിയന്ത്രണത്തിൽ അടിമപ്പെട്ടു പോയ കേരളത്തെ മോചിപ്പിക്കുവാൻ സംസ്ഥാന സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് കോട്ടയം ജില്ല...

പത്താം ക്ലാസ് ജയിച്ചോ? എങ്കിൽ ജോലിക്കായി റെഡിയായിക്കോളൂ; ലാബ് ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, വർക്കർ, ഉൾപ്പെടെ നിരവധി അവസരങ്ങൾ ഇതാ ഇവിടെയുണ്ട്! അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക; തസ്തികകളും...

പത്താം ക്ലാസ് ജയിച്ചോ? എങ്കിൽ ജോലിക്കായി റെഡിയായിക്കോളൂ, നിരവധി അവസരങ്ങൾ ഇതാ ഇവിടെയുണ്ട്! അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം അപേക്ഷിക്കുക. തസ്തികകളും ഒഴിവുകളും താഴെ; ലാബ് ടെക്‌നിഷ്യൻ മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയിൽ ലാബ് ടെക്‌നിഷ്യൻ...

മത്സരവിജയം, സുഹൃദ്സമാഗമം, തൊഴിൽ ലാഭം, കാര്യപരാജയം, അപകടഭീതി, യാത്രാപരാജയം, മനഃപ്രയാസം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (13/04/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, മത്സരവിജയം, സ്ഥാനക്കയറ്റം, ധനയോഗം, ബന്ധുസമാഗമം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്,...

പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് സുവർണാവസരം ; മലബാർ കാൻസർ സെന്ററിലെ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു ; വിശദ വിവരങ്ങൾ അറിയാം

മലബാർ കാൻസർ സെന്ററിലെ (MCC) വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്‌കാലിക നിയമനമാണ്. ഒരു വിഭാഗത്തിലേയും ഒഴിവുകള്‍, യോഗ്യത, ശമ്പളം തുടങ്ങിയ താഴെ വിശദമായി നല്‍കുന്നു. ടെക്നീഷ്യൻ (ന്യൂക്ലിയർ മെഡിസിൻ) ഒഴിവ്: 2. ശമ്ബളം: 60,000...

രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ച് അപകടം; രോഗി മരിച്ചു; നെഞ്ചുവേദന അനുഭവപ്പെട്ട 52 കാരനെ കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ്‌ അപകടം; തലയ്ക്ക് ഗുരുതര പരിക്കേറ്റ ഇയാൾ മരിച്ചത്...

ഗാന്ധിനഗർ: രോഗിയുമായി പോയ ആംബുലൻസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ രോഗി മരിച്ചു. കല്ലറ സൗത്ത് കൊച്ചു കുന്നുംപുറം കെ.ദിനേശ് (52) ആണ് മരിച്ചത്. കല്ലറ പഞ്ചായത്തിനു സമീപമുള്ള ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ...

മൈസൂരുവിൽ ബൈക്ക് അപകടം : ബൈക്ക് തെന്നി മറിഞ്ഞ് ഡിവൈഡറിലിടിച്ചു ; എരുമേലി സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം ; ദുരന്തം മുണ്ടായത് അവധി ആഘോഷിക്കാന്‍ നാട്ടിലേക്ക് വരുന്നതിനിടെ ; യുവാവ് ഗുരുതര പരിക്കുകളോടെ...

ബെംഗളൂരു: മൈസൂരുവിന് സമീപം ബൈക്ക് അപകടത്തിൽ മലയാളി യുവതി മരിച്ചു. എരുമേലി സൗത്ത് എരുത്വാപ്പുഴ കളത്തൂർ ബിജു- സുനിത ദമ്പതികളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന പാലക്കാട്...

ദൃശ്യം മോഡൽ കൊല; തൊടുപുഴ ബിജു കൊലക്കേസിൽ മുഖ്യപ്രതി ജോമോന്റെ ഭാര്യയും അറസ്റ്റിൽ; തട്ടിക്കൊണ്ടുപോകാൻ വേണ്ട സഹായം, തെളിവ് നശിപ്പിക്കൽ, കൊലപാതക വിവരം അറിഞ്ഞിട്ടും മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്

തൊടുപുഴ: സാമ്ബത്തിക തർക്കത്തെ തുടർന്ന് മുൻ ബിസിനസ് പങ്കാളിയെ കൊന്ന് ദൃശ്യം സിനിമാ മോഡലില്‍ മാൻഹോളില്‍ കുഴിച്ചിട്ട സംഭവത്തില്‍ മുഖ്യപ്രതി ജോമോന്റെ ഭാര്യയും അറസ്റ്റില്‍. കലയന്താനി തേക്കുംകാട്ടില്‍ സീനയാണ് (45) അറസ്റ്റിലായത്. കൊലപാതകത്തില്‍ പങ്കുണ്ടെന്ന...

ഓശാനപ്പെരുന്നാള്‍ ഇന്ന് ; കുരുത്തോലകളേന്തി വിശ്വാസികള്‍ ; ഇന്ന് പ്രത്യേക തിരുകർമ്മങ്ങള്‍ നടക്കും

കോട്ടയം: ഓശാനപ്പെരുന്നാള്‍ ഇന്ന്. ചങ്ങനാശേരി സെന്‍റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയില്‍ നടക്കുന്ന ഓശാന തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച്‌ബിഷപ് മാര്‍ തോമസ് തറയിലും കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ ആര്‍ച്ച്‌ബിഷപ് മാര്‍ മാത്യു മൂലക്കാട്ടും മുഖ്യകാര്‍മികത്വം വഹിക്കും. പാലാ...

ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു

ആലപ്പുഴ: തകഴിയിൽ പള്ളിയിലെ ക്വയർ പ്രാക്ടീസിനിടെ വിദ്യാർത്ഥി കുഴഞ്ഞു വീണു മരിച്ചു. തകഴി വിരുപ്പാല തൈപ്പറമ്പിൽ എഡ്വിൻ ലിജോ (16)യാണ് മരണപ്പെട്ടത്. തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിൽ കീബോർഡ് വായിക്കുന്നതിനിടെയാണ് ലിജോ കുഴഞ്ഞു...

പോലീസ് ജീപ്പ് ഉൾപ്പെടെ അഞ്ച് വാഹനങ്ങൾ അടിച്ച് തകർത്തു ; ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് മദ്യലഹരിയില്‍ അച്ഛനും മകനും ; പോലീസും നാട്ടുകാരും ചേര്‍ന്ന് കീഴടക്കി

സുല്‍ത്താന്‍ബത്തേരി: വയനാട് നൂല്‍പ്പുഴ നമ്പിക്കൊല്ലിയില്‍ മദ്യലഹരിയില്‍ അച്ഛനും മകനും ചേര്‍ന്ന് നടത്തിയ പരാക്രമത്തില്‍ വ്യാപകനാശനഷ്ടം. അഞ്ച് വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുക മാത്രമല്ല തടയാനെത്തിയ പോലീസ് വാഹനവും ഇരുവരും ചേര്‍ന്ന് തകര്‍ത്തു. റോഡില്‍ ഒരു...
- Advertisment -
Google search engine

Most Read