എറണാകുളം:കെ എം എബ്രഹാമിന് എതിരായ അഴിമതി ആരോപണ കേസില്‍ അതീവ ഗുരുതര നിരീക്ഷണങ്ങളുമായി ഹൈക്കോടതി.'
കെ എം എബ്രഹാമിനെ രക്ഷിക്കാൻ വിജിലൻസ് ശ്രമിച്ചു.വിജിലൻസ് അന്വേഷണത്തിൽ സംശയങ്ങൾ ഉണ്ട്.കെഎം എബ്രഹാം 'വരവിൽ കവിഞ്ഞ സ്വത്തു സമ്പാദിച്ചു.ഇതിന്...
ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ ഹർജി നൽകിയേക്കും. രാഷ്ട്രപതിക്കും ഗവർണർമാർക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
നിയമസഭ രണ്ടുവട്ടം പാസാക്കിയ...
മാരുതി സുസുക്കിയുടെ ജനപ്രിയ വാൻ മോഡലാണ് ഈക്കോ. ഇക്കോയ്ക്കുള്ള വർദ്ധിച്ചുവരുന്ന ആവശ്യം കണക്കിലെടുത്ത്, കമ്പനി അതിൽ സ്റ്റാൻഡേർഡ് സുരക്ഷാ സവിശേഷതകളായി 6 എയർബാഗുകൾ ഉൾപ്പെടുത്തി.
കൂടാതെ, 2025 മാരുതി ഈക്കോയ്ക്ക് മധ്യനിരയിൽ ക്യാപ്റ്റൻ സീറ്റുകളുള്ള...
കോട്ടയം: അരീപ്പറമ്പ് 1736 നമ്പർ എൻഎസ്എസ് കരയോഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.
എസ്.ഐ ഉദയകുമാർ പി.ബി മുഖ്യ പ്രഭാഷണം നടത്തി.ചടങ്ങിൽ പ്രസിഡൻ്റ് കെ. എം ചന്ദ്രശേഖരൻ നായർ, സെക്രട്ടറി എ...
പത്തനംതിട്ട: ശബരിമല ദർശനത്തിന് എത്തിയ അയ്യപ്പഭക്തരിൽ പത്തോളം പേർക്ക് ഭക്ഷ്യ വിഷബാധയേറ്റ് സന്നിധാനം ആശുപത്രിയിൽ ചികിത്സ തേടിയ സംഭവത്തെ തുടർന്ന്, പമ്പയിലെ ഹോട്ടൽ പമ്പ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തിൽ പൂട്ടിച്ചു. പമ്പ ത്രിവേണി...
അടുക്കളയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത സാധനങ്ങളാണ് പച്ചക്കറികളും പഴവർഗ്ഗങ്ങളും. അതിനാൽ തന്നെ അവ വാങ്ങുമ്പോൾ എപ്പോഴും അധികമായി വാങ്ങി സൂക്ഷിക്കുകയാണ് ചെയ്യാറുള്ളത്. എന്നാൽ ശരിയായ രീതിയിൽ ഇത് സൂക്ഷിച്ചില്ലെങ്കിൽ പെട്ടെന്ന് കേടുവരുകയും പിന്നീട് ഉപയോഗിക്കാൻ...
കോട്ടയം: വീട്ടിലെ പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി ക്രൂരമായി മർദിച്ച് അയൽവാസിയായ പിതാവും മകനും. വൈക്കം പനമ്പുകാട് മത്സ്യവിൽപന തൊഴിലാളിയായ പ്രജിതയെയാണ് അയൽവാസികൾ വീട്ടിൽ കയറി മർദിച്ചത്.
മർദനത്തിൽ യുവതിയുടെ തലയ്ക്കും...
തിരുവനന്തപുരം: ലക്ഷദ്വീപില്‍ അവധിക്കാലം ആഘോഷമാക്കാന്‍ മദ്യം വില്‍ക്കാന്‍ കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്‍. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ മദ്യ നയമാണ് ദ്വീപ് ഭരണകൂടത്തിന് മദ്യം വില്‍ക്കാന്‍ ബെവ്‌കോയ്ക്ക് വഴിതുറന്നത്. ടൂറിസം ആവശ്യങ്ങള്‍ക്കായാണ് ലക്ഷദ്വീപ്...
ബെയ്‌ജിങ്: ഏപ്രിൽ 21ന് ചൈനയിൽ എക്സ്200 അൾട്ര (Vivo X200 Ultra) പുറത്തിറങ്ങുമെന്ന് വിവോ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ലോഞ്ചിന് മുന്നോടിയായി കമ്പനി ഇതിന്‍റെ ചില വിശദാംശങ്ങൾ പങ്കുവച്ചിട്ടുണ്ട്. വിവോ വൈസ് പ്രസിഡന്‍റ് ഹുവാങ് താവോ...
പണക്കിലുക്കത്തിലാണ് ഇന്ന് ഇന്ത്യൻ ഭാഷകളിലെ സിനിമകളടെയും വിജയത്തെ നിര്‍ണയിക്കുന്നത്. ഇന്ന് 1000 കോടി പ്രതീക്ഷകള്‍ സിനിമാ പ്രവര്‍ത്തകരുടെ അത്യാഗ്രഹമല്ലാതായിരിക്കുന്നു. അത്രയ്‍ക്കില്ലെങ്കിലും മോളിവുഡ് സിനിമയും ഇന്ന് കോടികളുടെ കണക്കെടുപ്പില്‍ ഇടംനേടിയിട്ടുണ്ട്.
മലയാളത്തിന്റെ 24 വര്‍ഷത്തെ ഗ്രോസ്...