തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതരെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും കേസുകളും അന്വേഷണങ്ങളും ആവർത്തിക്കുന്നു.
കഴിഞ്ഞ സർക്കാരിന്റെ അവസാന കാലത്ത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെതിരേ എൻ.ഐ.എ, ഇ.ഡി, കസ്റ്റംസ് അടക്കം അന്വേഷണം നടത്തിയിരുന്നു. സ്വർണക്കടത്ത് കേസിലായിരുന്നു...
എറണാകുളം: എറണാകുളം ആലുവയിൽ ട്രെയിൻ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.
ഇടുക്കി ഉപ്പുതോട് കല്ലറക്കൽ വീട്ടിൽ സുരേഷ് കുമാറിന്റെ മകൻ അനുവാണ് (25] മരിച്ചത്.
ശനിയാഴ്ച രാത്രി അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനു സമീപമുള്ള റെയിൽ പാളത്തിൽ വെച്ചാണ്...
കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെ ബിജെപി നേതാവ് നടത്തിയ കൊലവിളി പ്രസംഗത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരൻ. കുഴിയിൽ കിടക്കുന്ന ഹെഡ്‌ഗേവാർ എണീറ്റ് വന്നാലും രാഹുലിൻ്റെ കയ്യിലും കാലിലും എന്നല്ല ഒരു...
കോഴിക്കോട് : നല്ലളത്ത് പത്താം ക്ലാസില്‍ പഠിക്കുന്ന പതിനഞ്ചുകാരിയെ പതിമ്മൂന്നും പതിന്നാലും വയസ്സുള്ള സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികള്‍ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു.
ആറാംക്ലാസില്‍ പഠിക്കുന്ന പതിനൊന്നുകാരൻ പീഡനദൃശ്യം പകർത്തി പ്രചരിപ്പിച്ചു. നഗരത്തില്‍ നല്ലളം പോലീസ്...
കോട്ടയം: മൂന്നാഴ്ച മുൻപ് തകർന്ന പാറോച്ചാൽ പൊക്കുപാലത്തിന്റെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ ബോട്ട് യാത്രക്കാർ വലയുന്നു.
കോട്ടയത്തുനിന്ന് ആലപ്പുഴയ്ക്കുള്ള യാത്രാ ബോട്ടുകളുടെ സര്‍വീസ് കാഞ്ഞിരത്തുനിന്ന് ആരംഭിക്കുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തില്‍.
കോട്ടയം - ആലപ്പുഴ ജലപാതയിലെ പാറോച്ചാല്‍ പൊക്കുപാലം...
ചെറുതോണി: ബഫർ സോൺ വിഷയത്തിൽ ഇടുക്കിയിലെ ജനങ്ങളെ തെറ്റിധരിപ്പിച്ച് ആശങ്കയിലാഴ്ത്താനാണ് ചിലർ ശ്രമിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
ജനങ്ങളുടെ ആശങ്ക മനസ്സിലാക്കി ജലവിഭവവകുപ്പ് പുറത്തിറക്കിയ ഡാമുകളുടെ ചുറ്റും ബഫർ സോൺ പ്രഖ്യാപിച്ച ഉത്തരവ് റദ്ദാക്കി...
എറണാകുളം:ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കയ്ന്‍ കേസില്‍ പൊലീസ് അന്വേഷണത്തിലെ പിഴവുകള്‍ വ്യക്തമാക്കി വിചാരണക്കോടതി ഉത്തരവ്. നടപടിക്രമങ്ങള്‍ പാലിച്ച് അന്വേഷണം പൂര്‍ത്തിയാക്കുന്നതില്‍ പൊലീസിന് വീഴ്ചപറ്റി.
പിടിച്ചെടുത്ത കൊക്കെയിന്‍റെ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചില്ല.രഹസ്യ വിവരം ലഭിച്ചുവെന്ന...
തിരുവനന്തപുരം : സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇടിമിന്നല്‍ അപകടകാരികളാണ്....
തിരുവല്ല: തിരുവല്ല കല്ലുങ്കലിൽ അമിതവേഗതയിൽ എത്തിയ കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് കത്തി. ശനിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു അപകടം.
കാർ ഓടിച്ചിരുന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു കാറിനെ മറികടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ പോസ്റ്റിൽ...
ആലപ്പുഴ : പള്ളിയിലെ ക്വയർ പരിശീലനത്തിനിടെ വിദ്യാർത്ഥി കുഴഞ്ഞ് വീണ് മരിച്ചു. വിരുപ്പാല തൈപ്പറമ്പിൽ ലിജോയുടെ മകൻ എഡ്വിൻ ലിജോ(16)ആണ് മരിച്ചത്.
തകഴി വിരുപ്പാല സെൻ്റ് ജൂഡ് പള്ളിയിലാണ് സംഭവം. 'കീബോർഡ് വായിക്കുന്നതിനിടെ എഡ്വിൻ...