കട്ടപ്പന : വിധവയായ സ്ത്രീയെ കബളിപ്പിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ പാസ്റ്റർ അറസ്റ്റിൽ. ചെങ്ങന്നൂർ കൊടുകുളഞ്ഞി വെൺമണി പെനിയേൽ വീട്ടിൽ തോമസ് മാത്യു (50) ആണ് അറസ്റ്റിലായത്.
കട്ടപ്പന സ്വദേശിയായ വിധവയ്ക്കും അസുഖബാധിതനായ മകനും...
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ പഠനത്തിന് വിട്ടു നൽകിയതിനെതിരെ പെൺമക്കൾ സമർപ്പിച്ച റിവ്യൂ ഹർജി ഹൈക്കോടതി തള്ളി.
ജസ്റ്റിസ് വി ജി അരുണിന്റേതാണ് ഉത്തരവ്. നേരത്തെ ഹൈക്കോടതി...
ഡൽഹി: 600 പേർക്ക് സദ്യയൊരുക്കമെന്ന വരന്‍റെ കുടുംബത്തിന്‍റെ ആവശ്യം വധുവിന്‍റെ കുടുബം നിരസിച്ചതിന് പിന്നാലെ വിവാഹം മുടങ്ങി.
തങ്ങളുടെ കുടുംബത്തിന് ചെലവ് താങ്ങാൻ കഴിയില്ലെന്ന കാരണത്താലാണ് വധുവിന്റെ കുടുംബം 600 പേർക്ക് ഭക്ഷണം തയാറാക്കാനില്ലെന്ന...
തിരുവനന്തപുരം: പ്രശസ്ത സംവിധായകൻ രാമു കാര്യാട്ടിന്റെ ഓർമ്മയ്ക്കായി ചലച്ചിത്ര കലാകാരന്മാർക്കുള്ള ഈ വർഷത്തെ അവാർഡുകള്‍ പ്രഖ്യാപിച്ചു.
മികച്ച നടനുള്ള ഇരുപത്തിനാലാമത് രാമു കാര്യാട്ട് അവാഡിന് പ്രശസ്ത നടൻ ആസിഫ് അലി അർഹനായി. പാൻ ഇന്ത്യൻ...
തൃശൂർ: എംഎൽഎയുടെ സഹോദരനിൽ നിന്നും ബൈക്കിലെത്തിയ യുവാവ് ലോട്ടറി തട്ടിയെടുത്തു കടന്നുകളഞ്ഞു.
സി സി മുകുന്ദൻ എം എൽ എ യുടെ സഹോദരനും അന്തിക്കാട് സെന്‍ററിൽ ലോട്ടറി വിൽപ്പന നടത്തുന്നതുമായ സി സി നടരാജനിൽ...
തലയോലപറമ്പ്: വ്യത്യസ്തമായ വിവാഹ വാർഷിക ആഘോഷത്തിന് ഇന്നലെ വെള്ളൂർ ഇരുമ്പയം ഗ്രാമം സാക്ഷിയായി. ദമ്പതികൾ രക്തം ദാനം ചെയ്യുക മാത്രമല്ല വീട്ടിൽ രക്ത ദാന ക്യാമ്പ് നടത്തുകയും ചെയ്തു.
വിവാഹ വാർഷികദിനത്തിൽ ഐ എം...
കാസർഗോഡ്: രണ്ടുമാസം മുൻപ് കുവൈത്തിലെത്തിയ യുവാവിനെ ജോലി ചെയ്യുന്ന വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
കാസർഗോഡ് കിനാനൂർ പരപ്പ സ്വദേശി കൊച്ചുവീട്ടിൽ ആദർശ് രാജു (29) വിനെയാണ് വ്യാഴാഴ്ച രാത്രി സഅദ് അബ്ദുള്ള...
തിരുവനന്തപുരം: ക്ഷേത്ര ഉത്സവത്തിനിടെ പതിമൂന്ന്കാരനായ വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടിയ സംഭവത്തിൽ എസ്ഐ ക്കെതിരെ കേസെടുത്ത് പൊലീസ്.
ചിറയിൻകീഴ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ മേനംകുളം സ്വദേശി വി എസ് ശ്രീബുവിനെതിരെയാണ് രക്ഷിതാക്കളുടെ പരാതിയിൽ കഴക്കൂട്ടം പൊലീസ്...
അതിരമ്പുഴ: സമ്പൂർണ മാലിന്യമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കപ്പെട്ട അതിരമ്പുഴയില്‍ എവിടെ നോക്കിയാലും മാലിന്യം.
ആയിരക്കണക്കിന് രൂപ ചെലവഴിച്ച് ഘോഷയാത്രയും സമ്മേളനവും നടത്തി പ്രഖ്യാപനം നടത്തിയതല്ലാതെ പഞ്ചായത്തിനെ മാലിന്യമുക്തമാക്കാൻ ആത്മാർത്ഥമായ ശ്രമം ഉണ്ടായില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
വഴിയോരങ്ങളിലെ കാടുകളും...
തിരുവനന്തപുരം: ബാലരാമപുരത്ത് ബൈക്കും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രാമപുരം സ്വദേശി കുമാർ (50 ) ആണ് മരിച്ചത്.
ഞായറാഴ്‌ച രാവിലെ ബാലരാമപുരം റിലൈൻസ് പെട്രോൾ പമ്പിന് സമീപത്തുവെച്ചായിരുന്നു അപകടം.
ഒരേ ദിശയിൽ...