ദില്ലി: പാകിസ്ഥാൻ 'തെമ്മാടി രാജ്യം' എന്ന് ഇന്ത്യ. ഭീകരവാദികളെ സഹായിച്ചു എന്ന പാകിസ്ഥാന്റെ കുറ്റസമ്മതത്തിൽ അതിശയമില്ലെന്നും ഇന്ത്യ യുഎന്നിൽ പറഞ്ഞു. അതേ സമയം പാകിസ്ഥാന്റെ പ്രസ്താവനകൾ ഭയത്തിന്റെ സൂചനയെന്ന് കേന്ദ്രം. ഇന്ത്യയുടെ യുദ്ധ പദ്ധതി...
തിരുവനന്തപുരം:ഡി.ജി.പി കെ. പത്മകുമാര്‍ ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കും. നിലവില്‍ ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസില്‍ ഡയറക്ടര്‍ ജനറല്‍ ആയി സേവനമനുഷ്ടിക്കുന്ന
കെ. പത്മകുമാര്‍ 1989 ബാച്ച് ഐ.പി.എസ് ഓഫീസറാണ്.തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന്...
കോട്ടയം : സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ നടപ്പാക്കിയ കെ സ്മാർട്ട് പദ്ധതിയുടെ മറവിൽ പണം വാങ്ങി സേവനങ്ങൾ നൽകുന്ന ഏജൻസികൾ വ്യാപകമായി.
ഒറ്റ ദിവസം കൊണ്ട് കെട്ടിടനിർമ്മാണ അനുമതി...
തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ, പ്രധാനമന്ത്രി പങ്കെടുക്കുന്ന കമ്മിഷനിങ് ചടങ്ങിലേക്കു പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് വിവാദത്തില്‍. സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ പ്രതിപക്ഷം ബഹിഷ്‌കരിക്കുകയാണ്. ഇതിന്റെ ഭാഗമായ ഒരു പരിപാടിയിലും പ്രതിപക്ഷ നേതാവ്...
കോടയം: എൽഡിഎഫ് സർക്കാരിൻ്റെ നാലാംവാർഷികത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ വിപുലമായ പരിപാടികൾ. ഇന്നു (ഏപ്രിൽ 29ന്) രാവിലെ 10.30 ന് ആൻസ് കൺവൻഷൻ സെൻ്ററിൽ നാനാതുറകളിൽപ്പെട്ടവരു മായി മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി നടക്കുകയാണ്. മുഖ്യമന്ത്രി...
ദില്ലി: പാകിസ്ഥാൻ വിമാനങ്ങൾക്കും കപ്പലുകൾക്കും അനുമതി നിഷേധിക്കാൻ ഇന്ത്യ ആലോചിക്കുന്നു.
പാക് വിമാനങ്ങൾക്ക് ഇന്ത്യ വഴി പറക്കാനുള്ള അനുമതി നിഷേധിക്കും. ഇന്ത്യൻ വിമാനങ്ങൾക്ക് പാകിസ്ഥാൻ അനുമതി തടഞ്ഞിരുന്നു. ഇന്ത്യൻ തുറമുഖങ്ങളിൽ പാക് കപ്പലുകൾ അടുക്കുന്നതും...
ഒട്ടാവ: കാനഡയില്‍ കാണാതായ ഇന്ത്യൻ വിദ്യാർഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.
ഡിപ്ലോമ വിദ്യാർഥിയായ വൻഷികയെയാണ് ദുരൂഹ സാഹചര്യത്തില്‍ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് ഇന്ത്യൻ ഹൈക്കമ്മീഷൻ സ്ഥിരീകരിച്ചു.
മരണകാരണം അന്വേഷിച്ചുവരികയാണെന്ന് ലോക്കല്‍ പോലീസ് അറിയിച്ചു....
തിരുവനന്തപുരം: നാലാഞ്ചിറ എംസി റോഡരികില്‍ നിന്നും പോലീസ് കഞ്ചാവ് ചെടി കണ്ടെത്തി.
നാലുമാസം പ്രായമുള്ള 90 സെന്റീമീറ്ററോളം ഉയരമുള്ള ചെടിയാണ് കണ്ടെത്തിയത്.
സാധാരണയായി കഞ്ചാവ് ഉപയോഗിക്കുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് ചെടി...