Tuesday, February 24, 2026

Monthly Archives: April, 2025

ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച്‌ ക്ഷേത്രത്തിലെ മേല്‍ശാന്തിയെ ദേവസ്വം ബോർഡ് സ്ഥലം മാറ്റി: ദേവസ്വം നടപടിക്കെതിരേ ശാന്തിക്കാരൻ കോടതിയിൽ

കൊട്ടാരക്കര: ദേവീവിഗ്രഹത്തില്‍ അഭിഷേകം നടത്തിയില്ലെന്നാരോപിച്ച്‌ ചെറുവക്കല്‍ കുമ്പല്ലൂർക്കാവ് ദേവസ്വം ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്ണകുമാറിനെ ദേവസ്വം ബോർഡ് നെയ്യാറ്റിൻകര ഗ്രൂപ്പിലേക്ക് സ്ഥലം മാറ്റി. താൻ ക്ഷേത്രത്തിലെത്തിയപ്പോള്‍ സംശയം തോന്നിയതിനാല്‍ ഉടയാട മാറ്റാൻ നിർദേശിക്കുകയും വിഗ്രഹത്തില്‍ നനവില്ലെന്നു...

ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ വിഷു; ആശംസ നേര്‍ന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഒരുമയെയും ഐക്യബോധത്തെയും ഊട്ടിയുറപ്പിക്കുന്നതിന്റെ വിളംബരമാവട്ടെ ഈ വര്‍ഷത്തെ വിഷു ആഘോഷങ്ങള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും അടയാളപ്പെടുത്തലായ വിഷു പ്രമാണിച്ച്‌ മുഖ്യമന്ത്രി എല്ലാവര്‍ക്കും ആശംസ നേര്‍ന്നു. മുഖ്യമന്ത്രിയുടെ വിഷു ആശംസ ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും...

പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്ന് പിടികൂടി മണ്ണാർക്കാട് പൊലീസ്

പാലക്കാട് : മണ്ണാർക്കാട് പോക്സോ കേസ് പ്രതിയെ സൗദിയിൽ നിന്ന് പിടികൂടി പൊലീസ്. തെങ്കര വെള്ളാരംകുന്ന് മാളികയിൽ വീട്ടിൽ അബ്ദുള്ള അസീസിനെയാണ് മണ്ണാർക്കാട് പൊലീസ് സൗദി അറേബ്യയിൽ നിന്ന് പിടികൂടിയത്. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ...

വെച്ചൂരിൽ നെല്ല് സംഭരണം അനിശ്ചിതത്വത്തിൽ: മില്ലുകാർ കൂടുതൽ കിഴിവ് ആവശ്യപ്പെട്ട് കർഷകരിൽ സമ്മർദം ചെലുത്തുന്നു: ചൊവാഴ്ച റോഡ് ഉപരോധമെന്ന് കർഷകർ.

വെച്ചൂർ : നെൽ കർഷകരുടെ കണ്ണിര് മാഞ്ഞില്ല. കിഴിവിന്റെ പേരിൽ മില്ലുകാർ കർഷകരിൽ സമ്മർദം തുടരുകയാണ്. സ്വകാര്യ മില്ലുകാർ അമിതമായി താര ആവശ്യപ്പെട്ടതിനെ തുടർന്ന് വെച്ചൂരിൽ നെല്ല് സംഭരണം അനശ്ചിതത്വത്തിലായി. വെച്ചൂർ പോലീസ് ഔട്ട്...

ആലപ്പുഴയിൽ വ്യാജമദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തിന് നേരെ ആക്രമണം ; ബിജെപി നേതാവിനും കുടുംബത്തിനുമെതിരെ കേസെടുത്ത് പോലീസ്

ആലപ്പുഴ : വ്യാജമദ്യം പിടികൂടാനെത്തിയ എക്‌സൈസ് സംഘത്തെ ബിജെപി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിച്ചു. ആക്രമത്തില്‍ പരുക്കേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനായ നന്ദ ഗോപാലനെ (27) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബിജെപി കായംകുളം...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്:ആര്യാടൻ ഷൗക്കത്തിന്റെയും ഡി.സി.സി പ്രസിഡന്റ് വി.സി.ജോയിയുടെയും പേരുകൾ സജീവം

മലപ്പുറം: നിലമ്പുർ ഉപതിരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ യു.ഡി.എഫ് സ്ഥാനാർത്ഥി ചർച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്. കോഴിക്കോട്ട് ഇന്നലെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് ചർച്ചകള്‍ നടന്നത്. സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്തിന്റെ പേരിനാണ് മുൻതൂക്കം. മലപ്പുറം...

ഉറുമ്പു ശല്യം വീട്ടില്‍ കൂടുതലാണോ?; തുരത്താൻ ഇതാ ചില എളുപ്പവഴികള്‍

വീട്ടില്‍ ഏറ്റവും അധികം ശല്യമുണ്ടാക്കുന്നവയാണ് ഉറുമ്പുകള്‍. വീട്ടില്‍ പതിവായി ഉപയോഗിക്കുന്ന ചില സാധനങ്ങള്‍ കൊണ്ടുതന്നെ ഉറുമ്പിനെ തുരത്താൻ കഴിയും. നാരങ്ങ ഉറുമ്പുകളെ അകറ്റാൻ നാരങ്ങ നല്ലതാണ്. ഉറുമ്പുകള്‍ പതിവായി വരുന്ന സ്ഥലങ്ങളില്‍ നാരങ്ങ നീര് ഒഴിക്കുകയോ...

ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഹാക്ക് ചെയ്യാന്‍ സാധിക്കുമെന്നു തെളിവുകൾ സഹിതം ചൂണ്ടിക്കാട്ടി അമേരിക്കയിൽ വലിയ ചർച്ച: വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ച് വീണ്ടും ചർച്ച തുടങ്ങി ഇന്ത്യയിൽ

വാഷിങ്ടണ്‍: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളില്‍ ഇടക്കിടെ ചര്‍ച്ചയാകുന്നത് ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ വിശ്വാസ്യത സംബന്ധിച്ചാണ്. ബിജെപി വിജയിച്ച മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ അടക്കം കോണ്‍ഗ്രസ് ഇവിഎം അട്ടിമറി ആരോപണം ഉയര്‍ത്തിയിരുന്നു. വിശ്വാസ്യത വീണ്ടെടുക്കാന്‍ പേപ്പര്‍ബാലറ്റിലേക്ക് മടങ്ങണമെന്ന് അഹമ്മദാബാദില്‍...

വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന വടക്കുപുറത്തുപാട്ട് ഇന്ന് സമാപിക്കും

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന വടക്കുപുറത്തുപാട്ട് ഇന്ന് സമാപിക്കും. ക്ഷേത്രത്തിന്റെ വടക്കുവശത്ത് നെടുംപുരയിലാണ് വടക്കുപുറത്തുപാട്ട് നടന്നുവരുന്നത്.   64 കൈകളിലും ആയുധങ്ങളേന്തി വേതാളിയുടെ പുറത്തിരിക്കുന്ന ഭദ്രകാളിയുടെ കളമാണ് പുതുശേരി കുറുപ്പന്മാര്‍ വരയ്ക്കുന്നത്....

ഓർമ്മ ശക്തിക്കും ഹൃദ്രോഗവും പക്ഷാഘാതവും പ്രതിരോധിക്കാനും നല്ലത് സിം​ഗിൾ ലൈഫ്; വിവാഹിതരിൽ ഡിമെന്‍ഷ്യ സാധ്യത കൂടുതലെന്ന് പഠനം

വിവാഹം കഴിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങള്‍ ഉണ്ടെന്ന് നിരവധി പഠനങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാല്‍, വിവാഹിതരില്‍ ഡിമെന്‍ഷ്യ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയിരിക്കുകയാണ് അമേരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് സര്‍വകലാശാല ഗവേഷകര്‍. വിവാഹിതര്‍ക്ക് മെച്ചപ്പെട്ട ആരോഗ്യം ഉണ്ടെന്നാണ്...
- Advertisment -
Google search engine

Most Read