ഇന്നത്തെ കാലത്ത് പെര്‍ഫ്യൂം പൂശി നടക്കാത്തവര്‍ ആരും ഇല്ല. വിപണിയില്‍ മുന്തിയ തരം പെര്‍ഫ്യൂമുകള്‍ തന്നെ തിരഞ്ഞെടുത്ത് അത് ശരീരത്തില്‍ പൂശുന്നവരാണ് പലരും. പക്ഷെ ഇത്തരക്കാര്‍ക്ക് പോലും പെര്‍ഫ്യൂം എവിടെ പൂശണം എന്ന...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ വൻ ലഹരിവേട്ട. പിക്കപ്പ് വാനിൽ വിൽപനക്കായി കൊണ്ടു വന്ന കഞ്ചാവുമായി കാസർകോഡ് സ്വദേശികളായ മൂന്ന് പേരെ ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടി. ഇവരിൽ 20 കിലോ 465...
പത്തനംതിട്ട: ഉത്സവം കൂടാൻ ബന്ധു വീട്ടിലെത്തിയ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പട്ടാഴി സ്വദേശി അരുൺ രാജ് (41) ആണ് മരിച്ചത്.
ബന്ധു അടൂർ മണക്കാല സ്വദേശി ചന്ദ്രൻ ആചാരിയുടെ വീട്ടുമുറ്റത്തെ കിണറ്റിൽ...
കോഴിക്കോട്: ലഹരി വിൽപ്പന നടത്തുന്നുവെന്ന പരാതി കോഴിക്കോട് പുതുപ്പാടിയിൽ രണ്ടു കടകൾ പൂട്ടിച്ചു.
പുതുപ്പാടി പഞ്ചായത്ത് ബസാറിൽ ലഹരി വസ്തുക്കൾ വിൽപ്പന നടത്തുന്നുവെന്ന പരാതിയെ തുടർന്നാണ് സ്ഥാപനങ്ങൾ പൊലീസും പഞ്ചായത്ത് അധികൃതരും അടച്ചു പൂട്ടിയത്.
പഞ്ചായത്ത് ബസാറിലെ...
കൊച്ചി: ജനറല്‍ സെക്രട്ടറിയായി മൂന്നു ജില്ലകളില്‍ നടത്തിയ പര്യടനത്തോടെ കേരളത്തിലെ സി.പി.എം ഔദ്യോഗിക പക്ഷത്തിന്റെ മനസ് വായിച്ച എം.എ.
ബേബി സംസ്‌ഥാന പാര്‍ട്ടിയില്‍ ശക്‌തമായ ഇടപെടലുകള്‍ നടത്തുമെന്ന് സൂചന.
ബേബിയോടു പുലര്‍ത്തുന്ന തണുപ്പന്‍ പ്രതികരണം ഇതിനകം...
ഡല്‍ഹി : ഹിമാചല്‍ പ്രദേശില്‍ ഭൂചലനം. റിക്ടർ സ്കെയില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
രാവിലെ 9.18 നാണ് ഭൂമികുലുക്കം അനുഭവപ്പെട്ടത്. ഹിമാചല്‍ പ്രദേശിലെ മാണ്ഡിയാണ് പ്രഭവ കേന്ദ്രം.
നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല....
കൊച്ചി: കളമശേരി മെഡിക്കല്‍ കോളേജിലെ എംബിബിഎസ് വിദ്യാര്‍ത്ഥി അമ്പിളി ആത്മഹത്യ ചെയ്തത് സഹപാഠികളുടേയും ഹോസ്റ്റല്‍ വാര്‍ഡന്‍റേയും മാനസിക പീഡനം മൂലമെന്ന് കുടുംബം.
അമ്പിളിയെ മാനസിക രോഗിയായി ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നതായും ഇവർ ആരോപിക്കുന്നു. അന്വേഷണം ആവശ്യപ്പെട്ട്...
കോട്ടയം: തിരുവഞ്ചൂര്‍ ജുവനൈല്‍ ഹോമില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് പീഡനം. ജുവനൈല്‍ ഹോമിലെ അന്തേവാസിയായ 16കാരനാണ് പീഡനത്തിന് ഇരയായത്.
സമപ്രായക്കാരായ മൂന്നുപേരാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. പ്രതികളെ ഇന്ന് വൈകുന്നേരം ജുവനൈല്‍ ജസ്റ്റിസ് കോടതിയില്‍ ഹാജരാക്കും.
കോട്ടയം: ഡോ. ബി.ആർ. അംബേദ്കറുടെ ജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിക്കാൻ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
13 മുതല്‍ 24 വരെയാണ് പരിപാടികള്‍. 13ന് ദീപോത്സവം എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കും. വൈകിട്ട്...