Tuesday, February 24, 2026

Monthly Archives: April, 2025

നിരവധി ഗുണങ്ങളുള്ള ലക്കി ബാംബൂ ചെടി കിടപ്പുമുറിയിൽ വളർത്തേണ്ടതിന്റെ ആവശ്യകത എന്തൊക്കെയാണെന്ന് അറിയാം

നിരവധി ഗുണങ്ങളാണ് ലക്കി ബാംബൂ ചെടികൾക്ക് ഉള്ളത്. ഈ ചെടികൾക്ക് വീടിനുള്ളിൽ പ്രകൃതിദത്തമായ അന്തരീക്ഷം സൃഷ്ടിക്കാനും സാധിക്കുന്നു. ഇതോടെ വീടിനുള്ളിൽ ശാന്തതയും സമാധാനവും നിങ്ങൾക്ക് ലഭിക്കും. കിടപ്പുമുറിയിൽ ലക്കി ബാംബൂ വളർത്തേണ്ടതിന്റെ ആവശ്യകത...

ഓരോ ഉപയോഗത്തിനും അനുസരിച്ചുള്ള വ്യത്യസ്തമായ ഉപകരണങ്ങൾ നിങ്ങളുടെ വീട്ടിലുണ്ടോ ? എങ്കിൽ അവയിൽ ഇതെല്ലാം ഉൾപ്പെടും; ഈ മൂന്ന് വിഷ വസ്തുക്കളും വീട്ടിൽനിന്ന് മാറ്റിക്കോളൂ; ഇല്ലെങ്കിൽ ആരോ​ഗ്യം വഷളാകാം…

പണ്ട് കാലങ്ങളിൽ വളരെ കുറച്ച് സാധനങ്ങൾ മാത്രമാണ് വീടുകളിൽ ഉപയോഗിച്ചിരുന്നത്. എന്നാൽ, ഇന്ന് അങ്ങനെയല്ല. ഓരോ ഉപയോഗത്തിനും അനുസരിച്ചുള്ള വ്യത്യസ്തമായ ഉപകരണങ്ങൾ ഇന്ന് ലഭ്യമാണ്. എന്നാൽ, ഇവ നമ്മുടെ ആരോഗ്യത്തിന് നല്ലതാണോയെന്ന് നിങ്ങൾ ആലോചിച്ച്...

മുണ്ടക്കയത്ത് ആശ്വാസമായി ജലാമൃതം പദ്ധതി ; വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്ത് കുടിവെള്ള പ്രശ്നം നേരിടുന്ന കുടുംബങ്ങൾക്ക് കുഴൽകിണർ നിർമ്മിച്ചു നൽകി

മുണ്ടക്കയം : മുണ്ടക്കയം ഡിവിഷനിൽ വണ്ടൻപതാൽ പ്ലാന്റേഷൻ ഭാഗത്ത്‌ കാലങ്ങളായി ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി. ജലാമൃതം പദ്ധതിയുടെ ഭാഗമായിട്ട് ഈ പ്രദേശത്ത് കുഴൽ കിണർ നിർമ്മിച്ച് നൽകി. ജില്ലാ പഞ്ചായത്ത്‌ ഡിവിഷൻ...

സാള്‍ട്ടിനും കോലിക്കും അര്‍ധ സെഞ്ചുറി ; രാജസ്ഥാനെ ഒൻപത് വിക്കറ്റിന് തകര്‍ത്തു ; ഐപിഎല്ലില്‍ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

ജയ്പുര്‍: ഐപിഎല്ലില്‍ നാലാം ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. രാജസ്ഥാനെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത ആര്‍സിബി സീസണിലെ നാലാം ജയം സ്വന്തമാക്കി. രാജസ്ഥാന്‍ ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം 17.3 ഓവറില്‍...

ആശമാർക്ക് മികച്ച ഓണറേറിയം നൽകുന്ന സംസ്ഥാനമായി കേരളം മാറി, എൽഡിഎഫ് സർക്കാർ നൽകിയത് 6000 രൂപയുടെ വർദ്ധനവ്, ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം, സാംസ്കാരിക നായകർ ഈ യാഥാർത്ഥ്യം മനസിലാക്കണം,...

തിരുവനന്തപുരം: ഒരു വിഭാഗം ആശാ തൊഴിലാളികളുടെ സമരം രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പുമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സാംസ്കാരിക നായകർ ഈ യാഥാർത്ഥ്യം മനസിലാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ആശ പദ്ധതി കേന്ദ്ര...

നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേയ്ക്ക് മറിഞ്ഞ് തീപിടിച്ചു ; രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്

തൊടുപുഴ: ഇടുക്കി ബോഡിമെട്ടില്‍ എക്സൈസ് ചെക്പോസ്റ്റിനു സമീപം നിയന്ത്രണം നഷ്ടപെട്ട വാഹനം 60 അടി താഴ്ചയിലേക്ക് മറിഞ്ഞ് നാല് പേര്‍ക്ക് പരിക്ക്. അപകടത്തെ തുടര്‍ന്ന് വാഹനത്തില്‍ തീ ആളിപടര്‍ന്നു. രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ബംഗളൂരു...

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനത്തിന് സമാപനം; നദീതീരങ്ങൾ കൈയ്യേറിയുമുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു; സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുമരകം: രണ്ടുദിവസമായി നടന്നുവരുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം കുമരകത്ത് സമാപിച്ചു. ശനിയാഴ്ച രാവിലെ സംഘടനാ രേഖയുടെ ഭാവി പ്രവർത്തന പരിപാടികളുടെയും വിശദമായ ചർച്ചകൾ നടന്നു. കോട്ടയം ജില്ലയുടെ വികസന...

മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ജനകീയ ലാബ്; ഉദ്ഘാടനം ചെയ്യാൻ ക്ഷണിച്ച ഇടതു സർക്കാരിലെ മന്ത്രി എത്തിയില്ല; മന്ത്രിക്ക് പകരം ഉദ്ഘാടനം ചെയ്ത് കെസി...

ആലപ്പുഴ: മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദന് പിറന്നാൾ സമ്മാനമായി ആലപ്പുഴ മുഹമ്മയിൽ ഒരുക്കിയ ജനകീയ ലാബ് ഉദ്ഘാടനം ചെയ്യാൻ ഇടതു സർക്കാരിലെ മന്ത്രി എത്തിയില്ല. കോൺഗ്രസ്‌ നേതാവ് കെ...

ഓപ്പറേഷന്‍ ഡി-ഹണ്ട്: 195 പേരെ അറസ്റ്റ് ചെയ്തു; എം.ഡി.എം.എയും മറ്റു മയക്കുമരുന്നുകളും പിടിച്ചെടുത്തു

തിരുവനന്തപുരം :ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (ഏപ്രില്‍12) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2268 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 177...

മദ്യപിക്കുന്നതിനിടെ വാക്കുതർക്കം; സുഹൃത്തിനെ വീടിൻ്റെ ടെറസിൽനിന്നും തള്ളിയിട്ട് കൊലപ്പെടുത്തി; മൃതദേഹം പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു; കേസിൽ 19 സാക്ഷികൾ; പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും

കൊല്ലം: കൂട്ടുകാരനെ കൊന്ന് പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ച യുവാവിന് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്‌ജി ബിന്ദു സുധാകരനാണ് പ്രതിക്ക്...
- Advertisment -
Google search engine

Most Read