ബംഗളൂരു: ബംഗളൂരുവിൽ നടന്ന വാഹനാപകടത്തില്‍ കോഴിക്കോട് നാദാപുരം വളയം സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം. വളയം ചുഴലിയിലെ വട്ടച്ചോലയില്‍ പ്രദീപിന്റെ മകള്‍ ശിവലയാണ് (20) ദാരുണമായി മരിച്ചത്.
എൻജിനീയറിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ് ശിവലയ.സ്ഥലത്ത്...
തൃശൂർ: അതിരപ്പിള്ളി മലക്കപ്പാറ അടിച്ചിൽതോട്ടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ 20 കാരൻ കൊല്ലപ്പെട്ടു. തമ്പാന്റെ മകൻ സെബാസ്റ്റ്യൻ ആണ് കൊല്ലപ്പെട്ടത്.
ഇന്നലെ രാത്രിയാണ് സംഭവം. കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെടുകയായിരുന്നു. സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ആളുകൾ...
അമ്മയാവുക എന്നത് ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷങ്ങളില്‍ ഒന്നാണ്. എന്നാല്‍ പ്രസവാനന്തരം ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങള്‍ ഊഹിക്കാവുന്നതിലും അപ്പുറത്താണ്. അതില്‍ ഒന്നാണ് ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാര്‍ക്കുകള്‍. ആരോഗ്യകരമായി ദോഷം ചെയ്യില്ലെങ്കിലും മാനസികാമായി...
പാലക്കാട്: പാലക്കാട് ബെവ്കോ ഔട്ട്ലെറ്റിൽ പ്രായപൂ൪ത്തിയാകാത്ത പെൺകുട്ടി ക്യൂവിൽ നിൽക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പട്ടാമ്പി കരിമ്പനക്കടവിലെ ബെവ്കോ ഔട്ട്ലെറ്റിലെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
ക്യൂവിലുണ്ടായിരുന്നവർ ചോദ്യം ചെയ്തിട്ടും പെൺകുട്ടിയെ മാറ്റാൻ ബന്ധു തയാറായില്ലെന്നും ദൃക്സാക്ഷികൾ...
കൊടുങ്ങല്ലൂര്‍: കെ.ടി.ഡി.സിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് 19 ലക്ഷം രൂപ തട്ടിയെടുത്ത പരാതിയില്‍ മുസ്ലിം ലീഗ് നേതാവിനെതിരെ കേസെടുത്തു.
മുസ്ലിം ലീഗ് കയ്പമംഗലം മണ്ഡലം ജനറല്‍ സെക്രട്ടറി പൊരിബസാര്‍ കാട്ടുപറമ്പില്‍ കെ.എം....
കോട്ടയം : നമ്മുടെ മക്കളെ ചേർത്ത് പിടിക്കാം യുവതലമുറയെ സംരക്ഷിക്കാം എസ്ഡിപിഐ ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി യുവജന സംഗമം സംഘടിപ്പിച്ചു.
എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി...
കോയമ്പത്തൂര്‍: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ ജോണ്‍ ജെബരാജ് (37) അറസ്റ്റില്‍. ഒളിവില്‍ കഴിയുകയായിരുന്ന ജോണിനെ മൂന്നാറിലെത്തിയാണ് കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ജോണ്‍...
അപ്രതീക്ഷിത കണ്ടുമുട്ടലിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കിട്ട് നടൻ കുഞ്ചാക്കോ ബോബനും നടി ഭാവനയും ! അവിചാരിതമായ ഈ കണ്ടുമുട്ടൽ ചിത്രങ്ങൾ ഇപ്പോൾ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വിമാനത്താവളത്തിൽ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്.
"അഭിനയിച്ച ആദ്യ...