Tuesday, February 24, 2026

Monthly Archives: April, 2025

ഗുരുവായൂരിലെ വിഷുദിന ദൃശ്യങ്ങൾ ചിത്രീകരിക്കാൻ മാധ്യമങ്ങൾക്ക് വിലക്ക് ; നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്നെന്ന് ഗുരുവായൂർ ദേവസ്വം; പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയിലേക്ക്

തൃശൂ‍‌ർ: ഗുരുവായൂർ ക്ഷേത്രത്തിൽ മാധ്യമങ്ങളെ വിലക്കിയതിൽ പ്രതിഷേധം. പത്രപ്രവർത്തക യൂണിയൻ ഹൈക്കോടതിയെ സമീപിക്കും. വിഷുദിനത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ക്ഷേത്ര പരിസരത്തേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിച്ചില്ല. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് നടപടിയെന്ന്...

ഒട്ടുമിക്ക കറികളിലും നമ്മൾ സവാള ചേർക്കാറുണ്ട്; രുചിക്ക് മാത്രമല്ല പലതരം ആരോഗ്യ ഗുണങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്; സവാള കേടുവരാതെ സൂക്ഷിക്കാൻ ഇങ്ങനെ ചെയ്താൽ മതി

ഒട്ടുമിക്ക കറികളിലും നമ്മൾ സവാള ചേർക്കാറുണ്ട്. രുചിക്ക് മാത്രമല്ല പലതരം ആരോഗ്യ ഗുണങ്ങളും സവാളയിൽ അടങ്ങിയിട്ടുണ്ട്. കടയിൽ പോയി സവാള ഒരുമിച്ച് വാങ്ങിക്കുന്നത് നല്ലതാണ്. എന്നാൽ ഇവ ദിവസം കഴിയുംതോറും കേടാവാൻ തുടങ്ങും. പിന്നീടിത് ഉപയോഗിക്കാനും...

ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 65-ാം ദിവസം; വിഷു ദിനത്തിൽ സമരപ്പന്തലിനു മുന്നില്‍ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ

തിരുവനന്തപുരം: വിഷു ദിനമായ ഇന്ന് സമരപ്പന്തലിനു മുന്നില്‍ വിഷുക്കണിയൊരുക്കി ആശമാ‌‍‌ർ. ഓണറേറിയം വർദ്ധന ഉള്‍പ്പെടെ ആവശ്യപ്പെട്ട് സെക്രട്ടേറിയേറ്റിന് മുന്നില്‍ ആശ പ്രവർത്തകർ നടത്തുന്ന സമരം ഇന്ന് 65 - ദിവസം. സമരം കൂടുതല്‍ ശക്തമാക്കാനാണ്...

പി വിജയനെതിരായ വ്യാജ മൊഴി; അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി, സിവിലായും ക്രിമിനലായും നടപടിയെടുക്കാം; സ്വർണ കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു; എസ്പി സുജിത് ദാസ് പറഞ്ഞുവെന്നായിരുന്നു...

തിരുവനന്തപുരം: പി വിജയനെതിരെ വ്യാജ മൊഴി നൽകിയ സംഭവത്തിൽ എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി. സിവിലായും ക്രിമിനലായും നടപടി സ്വീകരിക്കാമെന്നാണ് ഡിജിപിയുടെ ശുപാർശ. സ്വർണ കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന് അജിത്കുമാർ മൊഴി നൽകിയിരുന്നു....

പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവ് കുത്തേറ്റ് മരിച്ചു; അയൽവാസിയെ കസ്റ്റഡിയിലെടുത്ത് പോലീസ്

മലപ്പുറം: പെരിന്തൽമണ്ണ ആലിപ്പറമ്പിൽ യുവാവ് കുത്തേറ്റ്  മരിച്ചു. ആലിപ്പറമ്പ് പുത്തൻവീട്ടിൽ സുരേഷ് ബാബുവാണ് മരിച്ചത്. ബന്ധുവും അയൽവാസിയുമായ സത്യനാരായണനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. ഇന്നലെ രാത്രി 11 മണിയോടെയാണ് കൊലപാതകം നടന്നത്....

കടബാധ്യത: സുഹൃത്തുക്കളെ വിളിച്ച് അറിയിച്ച ശേഷം ഭാര്യയെ കൊലപ്പെടുത്തി, ഭർത്താവ് ആത്മഹത്യക്ക് ശ്രമിച്ചു; വാട്ടർ അതോറിറ്റി പമ്പ് ഓപ്പറേറ്ററായ യുവാവ് ഗുരുതരാവസ്ഥയിൽ ; പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

കൽപ്പറ്റ: വയനാട് കേണിച്ചിറയിൽ ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേളമംഗലം സ്വദേശി ജിൽസൺ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ ലിഷ ആണ് മരിച്ചത്. കടബാധ്യത ഉള്ളതിനാൽ മരിക്കുന്നുവെന്ന് ജിൽസൺ സുഹൃത്തുക്കളെ വിളിച്ചറിയിച്ചിരുന്നു. പിന്നീടാണ്...

ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കി, ബെംഗലൂരു വിമാനത്താവളത്തിന്റെ നടപടിയിൽ ചൂട് പിടിച്ച ചർച്ചകൾ

ബെംഗളൂരു: ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡിസ്പ്ലേ ബോർഡുകളിൽ നിന്ന് ഹിന്ദി നീക്കി. സൈൻ ബോർഡുകളിൽ ഇംഗ്ലീഷും കന്നഡയും മാത്രമാക്കിയ നീക്കം വലിയ ചർച്ചകളാണ് സമൂഹമാധ്യമങ്ങളിൽ തുടങ്ങി വച്ചിട്ടുള്ളത്. ആളുകൾ വളരെ വൈകാരികമായാണ് ദ്വിഭാഷ...

ജുവൈനൽ ജസ്റ്റിസ് ബോർഡിന്റെ നിരീക്ഷണത്തിൽ ഇരുന്ന 17 കാരനെ മരിച്ച നിലയിൽ കണ്ടെത്തി; ഒറ്റയ്ക്ക് താമസിച്ചിരുന്ന കുട്ടിയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്; മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി

കോഴിക്കോട്: വെള്ളിമാടുകുന്ന് ജുവനൈൽ ജസ്റ്റിസ് ബോർഡിൻ്റെ നിരീക്ഷണത്തിൽ ഇരുന്ന പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഒബ്സർവേഷൻ ഹോമിൽ കഴിഞ്ഞ കുട്ടിയാണ് മരിച്ചത്. കണ്ണൂർ സ്വദേശിയായ 17കാരനെ മുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഈ മുറിയിൽ കുട്ടി...

വമ്പൻ മൈലേജുമായി കിയ സെൽറ്റോസ് ഹൈബ്രിഡ് ഇന്ത്യയിലേക്ക്; പുതിയ മോഡലിൽ ഹൈബ്രിഡ് എഞ്ചിനും സുരക്ഷാ ഫീച്ചറുകളും പ്രതീക്ഷിക്കാം

ദക്ഷിണ കൊറിയൻ വാഹന നിർമ്മാതാക്കളായ കിയയിൽ നിന്നുള്ള ഇന്ത്യയിലെ ആദ്യ വാഹനമായിരുന്നു കിയ സെൽറ്റോസ്. 2019 ഓഗസ്റ്റിൽ ഇത് പുറത്തിറങ്ങി. പ്രീമിയം, ഫീച്ചർ സമ്പന്നമായ ഇന്‍റീരിയർ, നൂതന സുരക്ഷാ സാങ്കേതികവിദ്യ, ഒന്നിൽ അധികം...

ലൈസൻസ് എടുക്കാൻ പ്രായമാവും മുമ്പേ വാഹനവുമായി നിരത്തിലിറങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; അപകടമുണ്ടായാലോ, പിടിക്കപ്പെട്ടാലോ പെട്ടത് തന്നെ!

കോട്ടയം: ലൈസന്‍സ് എടുക്കാന്‍ പ്രായമാവും മുന്‍പ് വാഹനവുമായി നിരത്തിലിറങ്ങി പിടിക്കപ്പെടുകയോ അപകടത്തില്‍ പെടുകയോ ചെയ്താല്‍ കുട്ടികളേ, നിങ്ങള്‍ പെട്ടതു തന്നെ. കുട്ടിക്കും രക്ഷിതാവിനും എതിരെ കേസും പിഴയും മാത്രമല്ല, പിന്നീട് 25 വയസാകാതെ ലൈസന്‍സ്...
- Advertisment -
Google search engine

Most Read