Tuesday, February 24, 2026

Monthly Archives: April, 2025

പെട്രോൾ അടിക്കാനായി ബൈക്ക് പമ്പിലേക്ക് തിരിക്കുന്നതിനിടെ പുറകിൽ വന്ന ചരക്ക് ലോറി ബൈക്കിൽ ഇടിച്ച് അപകടം; ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

തൃശൂർ: തൃശൂരിൽ ചരക്ക് ലോറിയിടിച്ച് ബൈക്ക് യാത്രികനായ പ്ലസ് ടു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. പെരുമ്പിലാവ് അംബേദ്‌കർ നഗർ കോട്ടപ്പുറത്ത് വിജു മകൻ ഗൗതം (17) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30 ഓടെ...

സ്വർണ്ണക്കടത്തിൽ ഇന്‍റലിജൻസ് മേധാവി പി വിജയന് ബന്ധമുണ്ടെന്ന് വ്യാജ മൊഴി നൽകിയ സംഭവം ക്രിമനൽ കുറ്റം, എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്ന് ഡിജിപി; ശുപാര്‍ശയിൽ തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി; ഡിജിപിയുടെ ശുപാർശ അസാധാരണം;...

തിരുവനന്തപുരം: ഇന്‍റലിജൻസ് മേധാവി പി വിജയനെതിരെ വ്യാജമൊഴി നൽകിയതിന് എ‍ഡിജിപി എംആർ അജിത് കുമാറിനെതിരെ കേസെടുക്കാമെന്നുള്ള ഡിജിപിയുടെ ശുപാര്‍ശയിൽ ഇനി തീരുമാനമെടുക്കേണ്ടത് മുഖ്യമന്ത്രി. സ്വർണ്ണക്കടത്തിൽ പി വിജയന് ബന്ധമുണ്ടെന്ന മൊഴി നൽകിയ നടപടി...

തേർഡ് ഐ ന്യൂസ് സംഘടിപ്പിച്ച ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ജബിനും ജെബിനും വിജയികളായി. രണ്ടാം സ്ഥാനം ശംഭുവിനും കണ്ണനും ; മാധ്യമപ്രവർത്തകൻ സൂര്യശങ്കർ സമ്മാനദാനം നടത്തി

കോട്ടയം : തേർഡ് ഐ ന്യൂസ് കോട്ടയം വൈഎംസിഎ ഷട്ടിൽ കോർട്ടിൽ സംഘടിപ്പിച്ച ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ജബിനും ജെബിനും വിജയികളായി. രണ്ടാം സ്ഥാനം ശംഭുവിനും കണ്ണനും...

‘ആവശ്യമെങ്കിൽ സ്വയം മടങ്ങാൻ സഹായം നൽകും:അനധികൃതമായി യു എസിൽ തങ്ങിയാൽ 86,000 രൂപ വീതം പിഴ, ജയിൽവാസം കടുപ്പിച്ചു:ഡോണള്‍ഡ് ട്രംപ്.

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ നടപടി വീണ്ടും കടുപ്പിച്ച് ഡോണള്‍ഡ് ട്രംപ്.ഭീമമായ പിഴയും ജയില്‍ശിക്ഷയും നല്‍കാനാണ് ട്രംപിന്‍റെ പുതിയ നീക്കം.അനധികൃതമായി യു എസിൽ 30 ദിവസത്തിൽ കൂടുതൽ താങ്ങതെ രാജ്യം വിടുന്നതതാണ് നല്ലതെന്നന്നും അങ്ങനെ ചെയ്യുന്നവർക്ക്...

തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം: സിസിടിവികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നമ്പർ മാറ്റി ബൈക്ക് വിൽക്കാൻ ശ്രമിക്കുന്നതിനിടെ പ്രതികൾ അറസ്റ്റിൽ; പിടിയിലായവർ വാഹന മോഷണം,​ ഗുണ്ടാ ആക്രമണം തുടങ്ങി നിരവധി കേസുകളിൽ പ്രതികളാണെന്ന്...

തിരുവനന്തപുരം: തലസ്ഥാനത്ത് പട്ടാപ്പകൽ ബൈക്ക് മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിൽ. കൊല്ലം മൈലക്കാട് സ്വദേശികളായ സുധീഷ് (24),​ അഖിൽ (24) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്‌ക്ക് കഴക്കൂട്ടം എലിവേറ്റഡ് ഹൈവേയിൽ പാർക്ക് ചെയ്തിരുന്ന...

ചിക്കൻ കറിക്ക് ചൂട് കുറവായതിന്‍റെ പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ മർദ്ദനം; സോഡാ കുപ്പി എടുത്തു തലയിൽ അടിക്കാൻ ശ്രമം; മാപ്പ് പറയണമെന്ന് പറഞ്ഞ് വിളിച്ചപ്പോൾ മാറി പോകാൻ ശ്രമിക്കവേ വീണ്ടും മർദ്ദനം;...

നെയ്യാറ്റിൻകര: ചിക്കൻ കറിക്ക് ചൂട് കുറവായതിന്‍റെ പേരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ സോഡ കുപ്പി കൊണ്ട് അക്രമണവും മർദ്ദനവും. നെയ്യാറ്റിൻകര, അമരവിളയിലെ പുഴയോരം ഹോട്ടൽ ഉടമയായ ദിലീപിനാണ് മർദ്ദനമേറ്റത്. ചിക്കൻ കറിക്ക് ചൂട് കുറഞ്ഞതിനാണ്...

ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ കടിച്ചുകീറി പിറ്റ്ബുള്‍

ഒഹിയോ: പിഞ്ചു കുഞ്ഞിനൊപ്പം കൂട്ടായിരുന്ന നായയുടെ ഒരു നിമിഷത്തെ ദേഷ്യത്തിൽ 7 മാസം പ്രായമുള്ള പെണ്‍കുഞ്ഞിന് ദാരുണാന്ത്യം. അമേരിക്കയിലെ ഓഹിയോയിലെ ഫ്രാങ്ക്ലിൻ കൌണ്ടിയിലാണ് സംഭവം. വീട്ടുകാർ ഓമനിച്ച്‌ വളർത്തിയിരുന്ന പിറ്റ്ബുള്‍ നായയാണ് ഏഴ് മാസം...

ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു; സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു

മലപ്പുറം: വളാഞ്ചേരിയിൽ ചാർജ് ചെയ്യുന്നതിനിടെ ഇലക്ട്രിക് സ്കൂട്ടർ കത്തി നശിച്ചു. വളാഞ്ചേരി സ്വദേശി സൈഫുദ്ദീന്റെ ഉടമസ്ഥതയിലുള്ള വാഹനമാണ് കത്തിയത്. സ്കൂട്ടറിൽ നിന്നും വീടിന്റെ മുൻഭാഗത്തേക്കും തീ പടർന്നു. ഇന്ന് രാവിലെ 3.15 ഓട് കൂടിയാണ്...

ക്യൂ ആര്‍ കോഡുവഴി പണമിടപാട് നടത്തുന്നവരാണോ നിങ്ങൾ?; എന്നാൽ ഈ നിബന്ധനകള്‍ അറിഞ്ഞിരിക്കണം

പണമിടപാട് ആവശ്യങ്ങൾക്കായി യു.പി.ഐ സേവനങ്ങള്‍ ആരംഭിച്ചിട്ട് ഏറേ കാലമായി. യു.പി.ഐ സേവനങ്ങൾ കൂടിയതോടെ അതുമായി ബന്ധപ്പെട്ട തട്ടിപ്പുകളും സമൂഹത്തിൽ കൂടിവരികയാണ്. ഇതുവരെ നിരവധി കേസുകളാണ് രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട്...

മകളെ തനിക്ക് എപ്പോഴും അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്ന് കെ എസ് ചിത്ര:മറ്റൊരു ലോകത്ത് നന്നായി ജീവിക്കുന്ന മോളെ, അവിടെ വെച്ച് കണ്ടുമുട്ടാം

മകൾ എപ്പോഴും തന്റെ ഹൃദയത്തിൽ ജീവിക്കുകയാണെന്നും മകളെ തനിക്ക് എപ്പോഴും അനുഭവിക്കാൻ സാധിക്കുന്നുണ്ടെന്നും നന്ദനയുടെ ഓർമ്മചിത്രം മാധ്യമങ്ങളിൽ പോസ്റ്റ്‌ചെയ്തുകൊണ്ട് കെ എസ് ചിത്ര. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ 2002ലാണ് കെ.എസ്.ചിത്രയ്ക്കും ഭർത്താവ് വിജയശങ്കറിനും മകൾ...
- Advertisment -
Google search engine

Most Read