കൊച്ചി: തന്റെ മാലയിൽ ലോക്കറ്റായി ഉപയോഗിച്ചിരിക്കുന്ന പുലിപ്പല്ല് യഥാർത്ഥ പുലിപ്പല്ലാണോയെന്ന് ഇപ്പോഴും അറിയില്ലെന്ന് റാപ്പർ വേടൻ എന്ന് അറിയപ്പെടുന്ന ഹിരൺദാസ് മുരളി. ഒരു രാസലഹരിയും ഉപയോഗിച്ചിട്ടില്ലെന്നും താൻ മദ്യപിക്കുമെന്നും വലിക്കുമെന്നും എല്ലാവർക്കും അറിയാമെന്നും...
തിരുവനന്തപുരം: കേര പദ്ധതിയുടെ തുക വകമാറ്റിയതില്‍ ധനവകുപ്പിനോട് വിശദീകരണം തേടി ലോക ബാങ്ക്. ഏപ്രിൽ 27 നാണ് ഇ മെയിൽ സന്ദേശം അയച്ചത്. പണം കിട്ടാത്തതിന്‍റെ കാരണം കൃഷി വകുപ്പും വിശദീകരിക്കണം.
പണം പദ്ധതി അക്കൗണ്ടിലേക്ക്...
മോഹൻലാല്‍ നായകനായി വന്ന തുടരും സിനിമ വൻ ഹിറ്റായിരിക്കുകയാണ്. എമ്പുരാന്റെ ഷൂട്ട് നടക്കുന്നതിന്റെ ഇടയിലാണ് തുടരും ചിത്രീകരണം ചെയ്‍തതെന്ന് വെളിപ്പെടുത്തുകയാണ് തരുണ്‍ മൂര്‍ത്തി. എന്നാല്‍ ഒരു സീനില്‍ പോലും ഖുറേഷിയെപ്പോലെയാണ് എന്ന് തനിക്ക്...
ഡൽഹി:: ആറ് ദിവസത്തിന് ശേഷവും അതിർത്തിയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ വിട്ടയക്കാതെ പാകിസ്ഥാൻ.
ജവാന്‍ കസ്റ്റഡിയിലെന്ന ഔദ്യോഗിക കുറിപ്പ് ഇതുവരെ പാകിസ്ഥാന്‍ ഇന്ത്യയ്ക്ക് കൈമാറിയിട്ടില്ല. അതേസമയം, പിടിയിലായ ബിഎസ്‌എഫ് ജവാനെ പാകിസ്ഥാന്‍ അതിര്‍ത്തി...
കൊച്ചി: കഞ്ചാവുമായി പിടിയിലായതോടെ റാപ്പർ വേടൻ എന്ന പേരില്‍ പ്രസിദ്ധനായ ഹിരണ്‍ദാസ് മുരളി വീണ്ടും ചർച്ചകളില്‍ നിറയുകയാണ്.
സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം നിർമാണമേഖലയില്‍ ജോലി ചെയ്ത് ജീവിതം തുടങ്ങിയ ഹിരണ്‍ദാസ് മുരളി തന്റെ ഇരുപത്തഞ്ചാം...
പാലക്കാട്: പാലക്കാട് നഗരസഭയിൽ പ്രതിഷേധം. നഗരസഭയ്ക്ക് കീഴിലെ നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍എസ്എസ് നേതാവ് ഹെഡ്ഗേവാറിന്‍റെ പേര് നൽകാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് നഗരസഭാ യോഗം ആരംഭിക്കുന്നതിന് മുമ്പ് പ്രതിഷേധവുമായി യുഡിഎഫും എൽഡിഎഫും...
വൈക്കം:സത്യഗ്രഹ ശതാബ്ദി സ്മാരകമായി ഉദയനാപുരം ജംഗ്ഷനിൽ പണികഴിപ്പിച്ച ബസ് ബേ നാടിനു സമർപ്പിച്ചു.
വൈക്കം നഗരസഭ വൈസ് ചെയർമാൻ പി.ടി. സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ പ്രീതാരാജേഷ് ബസ്ബേയുടെ ഉദ്ഘാടനം നിർവഹിച്ചു.
2024-25...
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴക്ക് ശമനം.
ചൊവ്വാഴ്ച ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
അതിനാല്‍...