വീട് വൃത്തിയാക്കുന്നതും തുണികൾ അലക്കുന്നതും ബോറൻ പണി തന്നെയാണ്. എന്നാൽ, വൃത്തിയാക്കൽ പണി എളുപ്പമാക്കാൻ കഴിയുന്ന പലതരം സ്മാർട്ട് ഉപകരണങ്ങൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഇത് ഉപയോഗിച്ച് ജോലികൾ എളുപ്പത്തിൽ ചെയ്ത് തീർക്കാനാകും.
അതേസമയം,...
മോഹൻലാൽ- പൃഥ്വിരാജ് ചിത്രം 'എമ്പുരാനെ'തിരെ വീണ്ടും രൂക്ഷവിമർശനവുമായി മുൻ ഡിജിപി ആർ. ശ്രീലേഖ. ബിജെപിയുമായി സാമ്യമുള്ള പാർട്ടി ഇവിടെ വരാൻ പാടില്ലെന്ന് ചിത്രത്തിൽ പറയുന്നു. അത്ര വലിയ മഹത്തരമായിട്ടുള്ള സിനിമയല്ല എമ്പുരാൻ. ആ...
കോട്ടയം: റോഡിന്റെ വശങ്ങളിലായി പാതി മുറിച്ച ചുവപ്പ് തണ്ണിമത്തൻ കാണുമ്പോള്‍ ആരാണെങ്കിലും മേടിച്ചുപോകും.
വേനല്‍ക്കാലത്ത് തണ്ണിമത്തൻ വാർത്തകള്‍ നിരവധി വരാറുണ്ടെങ്കിലും കഴിഞ്ഞ ദിവസ്സങ്ങളില്‍ തമിഴ്നാട്ടില്‍ കൃത്രിമം നടത്തിയ 2000 കിലോ തണ്ണിമത്തനാണ് ഭക്ഷ്യ...
ഡൽഹി: പഞ്ചാബ് നാഷണല്‍ ബാങ്ക് സാമ്പത്തികത്തട്ടിപ്പ് കേസില്‍ പ്രതിയായ ഇന്ത്യൻ രത്നവ്യാപാരി മെഹുല്‍ ചോക്സിയെ ബെല്‍ജിയം പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ ജാമ്യ നീക്കവുമായി അദ്ദേഹത്തിന്റെ അഭിഭാഷകൻ വിജയ് അഗർവാള്‍.
ആരോഗ്യകാരണങ്ങള്‍ ചൂണ്ടികാട്ടി അപ്പീല്‍...
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ഡബിൾ ഡക്കർ ട്രെയിൻ സർവീസ് ഉടൻ ആരംഭിക്കും. പാലക്കാട്ടേക്കാണ് ആദ്യ സർവീസ് ആരംഭിക്കുന്നത്. നിലവിൽ തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട് അതിൽ ഒന്നാണ് പാലക്കാട്ടേക്ക് എത്തുന്നത്.
ബാംഗ്ലൂരിൽ നിന്ന്...
കട്ടപ്പന: കാലാവസ്ഥ വ്യതിയാനം മൂലം ഉല്‍പ്പാദനം കുറഞ്ഞതോടെ പ്രതിസന്ധിയിലാണ് സംസ്ഥാനത്തെ കുരുമുളക് കർഷകർ.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉല്‍പ്പാദനം മുപ്പത് ശതമാനത്തോളം കുറഞ്ഞിട്ടുണ്ടെന്നാണ് കർഷകർ പറയുന്നത്. കഴിഞ്ഞ വർഷത്തെ വേനല്‍ ഏലം കർഷകർക്കൊപ്പം...
തിരുവനന്തപുരം: അപൂർവരോഗം ബാധിച്ച കുട്ടികളുടെ സൗജന്യചികിത്സയ്ക്ക് വിഷുക്കൈനീട്ടം പദ്ധതി. വിഷുദിനത്തില്‍ തുടക്കം കുറിക്കുന്ന ചികിത്സാ സഹായ ഫണ്ടിലേക്ക് ഏതവസരത്തിലും സംഭാവന നല്‍കാമെന്ന് മന്ത്രി വീണാജോർജ് പറഞ്ഞു.
ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിലേക്ക് പണമയക്കാം.
18...
ആഘോഷവേളകളിൽ ഓരോ പോസ്റ്റുകളും പ്രത്യക്ഷപ്പെടും.’എനിക്കൊന്നും വിഷുക്കൈനീട്ടം തരാൻ ആരുമില്ല’. ഈ തരത്തിലാണ് പോസ്റ്റുകളുടെ സ്വഭാവം.ഓരോ ആഘോഷവേളകളിലും തട്ടിപ്പുകൾ പുതിയ രൂപത്തിൽ പുറത്തിറങ്ങുന്നത് സ്വഭാവികമാണ്, എന്നാൽ ഇത്തവണത്തെ വിഷുകൈനീട്ടം ചോദിച്ചുള്ള തട്ടിപ്പിന്, കൂട്ടുപിടിച്ചിരിക്കുന്നത് എ...
കോഴിക്കോട്: വീട്ടിലെ പ്രസവത്തെ പിന്തുണച്ച് വീണ്ടും എപി സുന്നി വിഭാഗം.
ഹോസ്പിറ്റലില്‍ തന്നെ പ്രസവിക്കണമെന്ന് രാജ്യത്ത് നിയമം ഉണ്ടോയെന്ന് ചോദിച്ച് എപി സുന്നി നേതാവ് വീട്ടിലെ പ്രസവത്തെ ന്യായീകരിച്ചു.
കോഴിക്കോട് പെരുമണ്ണയില്‍ നടത്തിയ മതപ്രഭാഷണത്തിനിടെ...
തിരുവനന്തപുരം: ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട് കൊണ്ട് വരാനുള്ള എൻസിഇആർടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി.
ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് മന്ത്രി പറഞ്ഞു....