കൊച്ചി: ഉത്സവകാലത്തെ യാത്രാതിരക്ക് പരിഗണിച്ച് എറണാകുളത്തു നിന്നും ഡല്‍ഹി ഹസ്രത് നിസാമുദ്ദീനിലേക്ക് പ്രത്യേക ട്രെയിന്‍ അനുവദിച്ച് റെയില്‍വേ. എറണാകുളം ജങ്ഷന്‍ - ഹസ്രത് നിസാമുദ്ദീന്‍ സൂപ്പര്‍ ഫാസ്റ്റ് സ്‌പെഷല്‍ ട്രെയിനാണ് അനുവദിച്ചത്.
എറണാകുളം ജങ്ഷന്‍...
കോട്ടയം: വയറുനിറച്ച് ഭക്ഷണം കഴിച്ച ശേഷം നീണ്ടുനിവര്‍ന്ന് കിടക്കുന്നതും ഉറങ്ങുന്നതും മലയാളികളുടെ പൊതുശീലമാണ്.
എന്നാല്‍ ഇങ്ങനെ ചെയ്യുമ്പോള്‍ ആരോഗ്യത്തിനു എത്രത്തോളം ദോഷം ചെയ്യുമെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം കഴിച്ച ഉടനെ തന്നെ ഉറങ്ങാന്‍ കിടക്കുന്നത്...
തൃശൂര്‍: മാളയില്‍ മദ്യപിച്ച് വാഹനം ഓടിച്ച് അപകടം ഉണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. ചാലക്കുടി ഹൈവേ പൊലീസിലെ ഡ്രൈവറായ അനുരാജ് പി പിയെയാണ് സസ്പെന്‍ഡ് ചെയ്തത്. തൃശ്ശൂര്‍ റൂറല്‍ ജില്ലാ പൊലീസ്...
തിരുവനന്തപുരം: ഈ വർഷം ഓടിത്തുടങ്ങുന്ന പത്ത് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളില്‍ ഒരെണ്ണം കേരളത്തിന് അനുവദിച്ചെക്കും.
ദക്ഷിണ റെയില്‍വേയ്ക്ക് അനുവദിക്കുന്ന 16 കോച്ച് ട്രെയിൻ തിരുവനന്തപുരം - മംഗളൂരു റൂട്ടില്‍ ഓടിക്കാനാണ് ആലോചന. തിരുവനന്തപുരം...
പാലക്കാട്: പാലക്കാട് തൃത്താല ബെവ്കോ ഔട്ട്ലെറ്റില്‍ മദ്യം വാങ്ങാൻ മകളെ കൊണ്ടുവന്ന സംഭവത്തില്‍ അച്ഛനെതിരെ കേസെടുക്കുമെന്ന് പൊലീസ്.
ദൃശ്യം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഞാങ്ങാട്ടിരി സ്വദേശിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷം തൃത്താല...
കോട്ടയം: അടുക്കള വൃത്തിയായിരിക്കാനാണ് നമ്മള്‍ എപ്പോഴും ആഗ്രഹിക്കുന്നത്. എന്നാല്‍ എല്ലാ സമയത്തും അടുക്കള വൃത്തിയാക്കി സൂക്ഷിക്കാൻ കഴിയില്ല.
പാചകം ചെയ്യാനും മറ്റ് ആവശ്യങ്ങള്‍ക്കും എപ്പോഴും ഉപയോഗിക്കുന്നത് കൊണ്ട് തന്നെ അടുക്കള അലങ്കോലമായി കിടക്കും. ചില...
തൃശൂർ: കണ്ണന്റെ പശുക്കള്‍ക്ക് ഇനി പുതിയ താവളം ഒരുങ്ങുകയാണ്.
ഗുരുവായൂർ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ പശുക്കള്‍ക്കായി ഒരുങ്ങുന്നത് ഹൈടെക് ഗോശാല.
10,000 ചതുരശ്രയടിയില്‍ 6 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്.
പുതുക്കോട്ട ശ്രീമാണിക്യം...
കൊച്ചി: കേരളത്തില്‍ വേനല്‍ മഴ കനക്കുന്നു.
അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ 9 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്,...
കൊല്ലം: വിദേശത്ത് ജോലി വാഗ്‌ദാനം ചെയ്ത് പണം തട്ടിയ ആള്‍ പിടിയിലായി.
നഴ്സിംഗ് ജോലി നല്‍കാമെന്ന് പറഞ്ഞ് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
സംഭവത്തില്‍ കോട്ടയം പാമ്പാടി സ്വദേശിനി ജോളി വർഗീസ് ആണ്...
മണർകാട്: കാളിയാങ്കലായ മണ്ണൂക്കുന്നേൽ ഒറ്റപ്ളാക്കൽ (ഓലിക്കര) പരേതനായ സ്കറിയ ഉലഹന്നാ(കുഞ്ഞ്) ൻ്റെ ഭാര്യ ശോശാമ്മ സ്കറിയ (പൊന്നമ്മ, 69) നിര്യാതയായി.
മൃതദേഹം ചൊവ്വാഴ്ച്ച വൈകുന്നേരം നാലിന് വീട്ടിലെത്തിക്കും. സംസ്കാരം ബുധനാഴ്ച്ച രാവിലെ 9.30നു ഭവനത്തിലെ...