video
play-sharp-fill

അപ്പത്തിനും ഇടിയപ്പത്തിനുമെല്ലാം കൂടെ കഴിക്കാൻ ഒരു മട്ടൻ സ്റ്റൂ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്റ്റൂ റെസിപ്പി ഇതാ

കോട്ടയം: അപ്പത്തിനും ഇടിയപ്പത്തിനുമെല്ലാം കൂടെ കഴിക്കാൻ ഒരു മട്ടൻ സ്റ്റൂ ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ രുചികരമായി തയ്യാറാക്കാവുന്ന ഒരു സ്റ്റൂ റെസിപ്പി. ആവശ്യമായ ചേരുവകള്‍ മട്ടണ്‍ (കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചത്) – 1 കിലോ സവാള (നാലായി മുറിച്ചത്)- 2 […]

മഞ്ചേശ്വരത്ത് ഓട്ടോ ഡ്രൈവറെ കൊന്ന് കിണറ്റിൽ തള്ളിയ സംഭവം ; പ്രതി പിടിയിൽ ; കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യം

മഞ്ചേശ്വരം: കാസര്‍കോട് മഞ്ചേശ്വരത്ത് ഓട്ടോഡ്രൈവറെ കൊന്ന് കിണറ്റില്‍ തള്ളിയ സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക സ്വദേശി അഭിഷേക് ഷെട്ടിയാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് മംഗളൂരു മുല്‍ക്കി സ്വദേശി മുഹമ്മദ് ഷരീഫിനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക സ്വദേശിയായ അഭിഷേക് ഷെട്ടി […]

വിളിച്ചിട്ട് അടുത്തേക്ക് വന്നില്ല; തൊടുപുഴയില്‍ വളര്‍ത്തുനായയെ വെട്ടിപ്പരിക്കേല്‍പിച്ച്‌ ഉടമ; കേസെടുത്ത് പൊലീസ്

ഇടുക്കി: തൊടുപുഴയില്‍ വളർത്തുനായയെ ഉടമ വെട്ടിപ്പരിക്കേല്‍പ്പിച്ചു. വിളിച്ചിട്ട് അടുത്തേക്ക് വരാത്തതിനെ തുടർന്നാണ് ഇയാള്‍ നായയെ വെട്ടിപ്പരിക്കേല്‍പിച്ചത്. തൊടുപുഴ മുതലക്കോടം സ്വദേശി ഷൈജു തോമസാണ് നായയെ വെട്ടിപ്പരിക്കേല്‍പിച്ചത്. അനിമല്‍ റെസ്ക്യൂ ടീമെത്തി നായയെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. ഷൈജു തോമസിനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തു.

കുടുംബപ്രശ്‌നം; വഴക്കിന് പിന്നാലെ ചായപ്പാത്രം ഉപയോഗിച്ച്‌ ജ്യേഷ്ഠന്‍ മര്‍ദ്ദിച്ചു; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന അനുജന്‍ മരിച്ചു

കോഴിക്കോട്: വീട്ടുവഴക്കിന് പിന്നാലെ ചായപ്പാത്രം ഉപയോഗിച്ച്‌ മര്‍ദനം നടത്തിയ സംഭവത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം ഉണ്യത്തിപറമ്പ് സ്വദേശി ടി.പി. ഫൈസല്‍ (35) ആണ് മരണപ്പെട്ടത്. ഏപ്രില്‍ 12-ന് രാവിലെ വീട്ടില്‍ വച്ചാണ് സംഭവം ഉണ്ടായത്. ജ്യേഷ്ഠന്‍ […]

എടിഎം ഉപയോഗിക്കാനറിയാത്തതിനാല്‍ ബന്ധുവിന്റെ മകനെ ആശ്രയിച്ചു; പണത്തെച്ചൊലിയുള്ള തര്‍ക്കം അവസാനിച്ചത് കൊലപാതകത്തില്‍; തിരുവല്ലയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു

പത്തനംതിട്ട: തിരുവല്ല കിഴക്കൻ ഓതറയില്‍ യുവാവിനെ ബന്ധു കുത്തിക്കൊന്നു. ഏറെ നാളായുള്ള സാമ്പത്തിക തർക്കത്തിനൊടുവിലാണ് 34കാരൻ മനോജിനെ ബന്ധുവും അയല്‍വാസിയുമായ രാജൻ കൊലപ്പെടുത്തിയത്. പരിക്കേറ്റ രാജനും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നരയോടെയാണ് കൊലപാതകം നടന്നത്. കിഴക്കൻ […]

രക്ഷകരായി ധോണിയും ദുബെയും..! തുടര്‍ച്ചയായ അഞ്ച് തോല്‍വികള്‍ക്ക് ശേഷം ജയം നേടി ചെന്നൈ; ലക്‌നോവിനെ തകര്‍ത്തത് അഞ്ച് വിക്കറ്റിന്

ലക്നൗ: ഐപിഎല്ലില്‍ ലക്‌നോ സൂപ്പര്‍ ജയന്‍റ്സിനെതിരായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് അഞ്ചുവിക്കറ്റ് ജയം. സ്കോർ: ലക്നോ 166/7 ചെന്നൈ 168/5 (19.3). ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലക്നോ ഉയർത്തിയ 167 റണ്‍സ് വിജയലക്ഷ്യം 19.3 ഓവറില്‍ അഞ്ചുവിക്കറ്റ് […]

നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പു​റ​കി​ൽ ബൈ​ക്കി​ടി​ച്ച് പ​തി​നേ​ഴു​കാ​രന് ദാരുണാന്ത്യം

കോ​ഴി​ക്കോ​ട്: പെ​രു​മ്പി​ലാ​വ് നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പു​റ​കി​ൽ ബൈ​ക്കി​ടി​ച്ച് പ​തി​നേ​ഴു​കാ​രന് ദാരുണാന്ത്യം. പെ​രു​മ്പി​ലാ​വ് കോ​ട്ട​പ്പു​റ​ത്ത് വി​ജു​വി​ന്‍റെ മ​ക​ൻ ഗൗ​ത​മാ​ണ് മരണപ്പെട്ടത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ പെ​രു​മ്പി​ലാ​വ് കോ​ഴി​ക്കോ​ട് റോ​ഡി​ലെ പെ​ട്രോ​ൾ പ​മ്പി​നു സ​മീ​പം അ​പ​ക​ടം ഉണ്ടായത്. ഗൗ​ത​മി​നൊ​പ്പം ബൈ​ക്കി​ൽ സ​ഞ്ച​രി​ച്ച സു​ഹൃ​ത്ത് മ​നു​വി​ന് (18) […]

മണർകാട് കാളിയാങ്കലായ മണ്ണൂക്കുന്നേൽ ഒറ്റപ്ളാക്കൽ പരേതനായ സ്കറിയ ഉലഹന്നാൻ്റെ ഭാര്യ ശോശാമ്മ സ്കറിയ നിര്യാതയായി

മണർകാട്: കാളിയാങ്കലായ മണ്ണൂക്കുന്നേൽ ഒറ്റപ്ളാക്കൽ (ഓലിക്കര) പരേതനായ സ്കറിയ ഉലഹന്നാ(കുഞ്ഞ്) ൻ്റെ ഭാര്യ ശോശാമ്മ സ്കറിയ (പൊന്നമ്മ, 69) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച്ച (16-04-25) രാവിലെ 9.30നു ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം മണർകാട് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ. പരേത കരുവാറ്റ […]

കോട്ടയം ജില്ലയിൽ നാളെ (15/04/2025) തൃക്കൊടിത്താനം, അതിരമ്പുഴ, അയർക്കുന്നo  ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോട്ടവഴി , കട്ടക്കളം, LIP പുന്നത്തുറ , കമ്പനി കടവ്, ഫോർമിക്സ്, കറ്റോ ട് School ,ഐശ്വര്യപ്ലാസ്റ്റിക് എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ 15/04/2025-ാം തീയതി രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി […]

300 കോടിയുടെ അമരന് ശേഷം ശിവകാര്‍ത്തികേയൻ; മുരുഗദോസിന്റെ ‘മദ്രാസി’ റിലീസ് പ്രഖ്യാപിച്ചു; ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളില്‍ എത്തും

കോട്ടയം: തമിഴകത്തിന്റെ സൂപ്പർ താരം ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം മദ്രാസിയുടെ റിലീസ് പ്രഖ്യാപിച്ചു. ചിത്രം സെപ്റ്റംബർ 5ന് തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ട് പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്. എ.ആർ. മുരുഗദോസ് ആണ് […]