video
play-sharp-fill

പലരെയും പ്രായഭേദമെന്യേ അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍; ഭക്ഷണരീതിയാണ് ഇതിന് കാരണമെന്ന് വ്യക്തം; എന്നാല്‍ ആഹാരത്തില്‍ ചെറുതായി ശ്രദ്ധിച്ചാല്‍ തന്നെ കാെളസ്ട്രോളിനെ നമുക്ക് നിയന്ത്രണ വിധേയമാക്കാം; ഈ 7 ഭക്ഷണങ്ങള്‍ ഒഴിവാക്കിയാല്‍ കൊളസ്ട്രോള്‍ പമ്പ കടക്കും!

പലരെയും പ്രായഭേദമെന്യേ അലട്ടുന്ന ഒരു പ്രശ്നമാണ് കൊളസ്ട്രോള്‍. ഭക്ഷണരീതിയാണ് ഇതിന് കാരണമെന്ന് വ്യക്തം. എന്നാല്‍ ആഹാരത്തില്‍ ചെറുതായി ശ്രദ്ധിച്ചാല്‍ തന്നെ കാെളസ്ട്രോളിനെ നമുക്ക് നിയന്ത്രണ വിധേയമാക്കാം. പ്രധാനമായും 7 ഭക്ഷണങ്ങളാണ് അമിത കൊളസ്ട്രോളിന് കാരണമാകുന്നത്. ഇവ നിർബന്ധമായും ഒഴിവാക്കിയാല്‍ തന്നെ കൊളസ്ട്രോള്‍ […]

ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ തരുന്ന ഏറ്റവും മികച്ച ഭക്ഷണം; ദിവസവും മുട്ടയുടെ വെള്ള മാത്രം ശീലമാക്കൂ; അറിയാം ഈ ആരോഗ്യ ഗുണങ്ങള്‍

കോട്ടയം: മുട്ട ദിവസവും കഴിക്കുന്നവരാണ് മിക്കവരും. ഓംലറ്റ് ആക്കിയോ പുഴുങ്ങിയോ കറി വച്ചോ മുട്ട കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നാം. മുട്ട മുഴുവനായി കഴിക്കാതെ വെള്ള മാത്രം കഴിക്കുമ്പോള്‍ കാലറിയും കൊഴുപ്പും പൂരിത കൊഴുപ്പും കുറച്ചു മാത്രമേ ശരീരത്തിലെത്തൂ. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ […]

ഇംഗ്ലീഷ് സംസാരിക്കാൻ അറിയാത്തതിന്റെ പേരിൽ കോളേജിൽ പരിഹാസം; ഓരോ ദിവസവും പുതിയ 10 വാക്കുകൾ പഠിച്ചു മറികടന്നു ; എട്ടിലധികം പരീക്ഷകളിൽ വിജയം, ഒടുവിൽ ഐഎഎസും ; സുരഭി ഗൗതം എന്ന പെൺകുട്ടിയുടെ വിജയം ഇങ്ങനെ!

ദില്ലി: ഇംഗ്ലീഷ് ഭാഷ അറിയില്ല എന്ന ഒറ്റക്കാരണത്താല്‍ നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെക്കുറിച്ച്‌ പലരും പലയിടത്തും പറയാറുണ്ട്. ആശയവിനിമയത്തില്‍ ആംഗലേയ ഭാഷയ്ക്ക് ചെറുതല്ലാത്ത ഒരു സ്ഥാനമുണ്ടെന്ന് തന്നെ നിസ്സംശയം പറയാം. അങ്ങനെ ഇംഗ്ലീഷ് സംസാരിക്കാനറിയാത്തതിന്റെ പേരില്‍ പലയിടത്ത് അപമാനിക്കപ്പെടുകയും പിന്നീട് രാജ്യത്തെ ഏറ്റവും […]

കാര്യവിജയം, സുഹൃദ്സമാഗമം, സൽക്കാരയോഗം; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ? ഇന്നത്തെ (15/04/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഉപയോഗസാധനലാഭം ഇവ കാണുന്നു. രാത്രി ഒൻപതു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, ശരീരക്ഷതം, ബിസിനസിൽ നഷ്ടം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം […]

കുമരകത്ത് വിനോദ സഞ്ചാരികളായി എത്തുന്ന പലര്‍ക്കും പ്രിയം നാടന്‍ കള്ളിനോട്; തിരിച്ചടിയാകുന്നതോ ഷാപ്പുകളിലെ വൃത്തിഹീനമായ അന്തരീക്ഷവും; ഇനി മുതൽ സ്‌റ്റാറാകാന്‍ ഷാപ്പ്‌ കുമരകം മേഖലയില്‍ ത്രീ സ്‌റ്റാറിന് മുകളില്‍ 15 ഹോട്ടലുകള്‍; പുതിയ മദ്യനയത്തിലെ വ്യവസ്‌ഥ കുമരകത്തിന് ഗുണകരമാകുമോ?

കോട്ടയം: വിനോദ സഞ്ചാര മേഖലകളിലെ 3 സ്‌റ്റാറിനോ അതിനു മുകളിലോ ക്ലാസിഫിക്കേഷനുള്ള റസ്‌റ്റോറന്റുകളില്‍ കള്ളുഷാപ്പ്‌ തുടങ്ങാമെന്ന പുതിയ മദ്യനയത്തിലെ വ്യവസ്‌ഥ കുമരകത്തിനു ഗുണകരമാകുമോ?. നിലവില്‍, വിനോദ സഞ്ചാരികളായി എത്തുന്ന പലര്‍ക്കും കുമരകത്തെ നാടന്‍ കള്ളു രുചിക്കണമെന്ന ആഗ്രഹമുണ്ട്‌. എന്നാല്‍, ഷാപ്പിലേക്ക്‌ എത്തി […]

സ്മാർട്ട് വാച്ചുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കുക നിങ്ങളെ കാത്തിരിക്കുന്നത് അപകടകരമായ ആരോഗ്യപ്രശ്നങ്ങൾ!

ഇപ്പോള്‍ സ്മാര്‍ട്ട് വാച്ചുകള്‍ എല്ലാവരും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇതിന്റെ പിന്നില്‍ അപകടകരമായ ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട്. അമേരിക്കയിലെ നോട്രെ ഡാം സര്‍വകലാശാല നടത്തിയ പഠനത്തിലൂടെയാണ് അപകടം കണ്ടെത്തിയത്. സ്മാര്‍ട്ട് വാച്ചുകളുടെ ബാന്‍ഡുകളില്‍ ‘ഫോര്‍എവര്‍ കെമിക്കല്‍സ്’ എന്ന് അറിയപ്പെടുന്ന പിഎഫ്‌എഎസ് കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തല്‍. […]

പിജി മനുവിൻ്റെ മരണം: പീഡന പരാതി ഉന്നയിച്ചവരുടെയടക്കം മൊഴിയെടുക്കും; പ്രചരിച്ച വീഡിയോ സംബന്ധിച്ചും അന്വേഷണം

കൊല്ലം: കൊല്ലത്തെ വാടക വീട്ടില്‍ ഹൈക്കോടതി അഭിഭാഷകൻ പി.ജി മനു തൂങ്ങിമരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം തുടരുന്നു. പോസ്റ്റ്മോർട്ടത്തില്‍ ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചെങ്കിലും മരണത്തിലേക്ക് നയിച്ച കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. പി.ജി മനുവിനെതിരായ ലൈംഗിക പീഡന ആരോപണവുമായി ബന്ധപെട്ട് പ്രചരിച്ച വീഡിയോയും തുടർ […]

പലചരക്ക് കടയുടമയെ തിന്നർ ഒഴിച്ച് തീ കൊളുത്തിയ സംഭവം; ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു ; റിമാന്റിൽ കഴിയുന്ന പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

കാസർകോട്: കാസർകോട് ജില്ലയിലെ മുന്നാട് തമിഴ്‌നാട് സ്വദേശിയുടെ ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു. പലചരക്ക് കടയുടമയായ രമിത (27) ആണ് മരിച്ചത്. തമിഴ്നാട് ചിന്നപട്ടണം സ്വദേശി രാമാമൃതം തിന്നർ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് അത്യാസന്ന നിലയിൽ ചികിത്സയിലായിരുന്നു. ഇന്നലെ […]

ജോലി തേടിയ യുവാവിനെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി പണവും സ്വർണവും ചോദിച്ച് ക്രൂരമർദ്ദനം ; യുവാവിന്റെ മുഖത്തും കണ്ണിനും ഗുരുതര പരിക്കേൽക്കുകയും താടിയെല്ല് പൊട്ടുകയും ചെയ്തു; സംഭവത്തിൽ കോട്ടയം സ്വദേശികളായ നാല് പേരെ അറസ്റ്റ് ചെയ്ത് പോലീസ്

ആലപ്പുഴ: ആലപ്പുഴ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയി മോചനദ്രവ്യം ആവശ്യപ്പെട്ട് ക്രൂരമായി മർദിച്ചതായി പരാതി. ജോലി നൽകാമെന്ന് പറഞ്ഞ് കോട്ടയത്തേക്ക് വിളിച്ചു വരുത്തിയാണ് തട്ടിക്കൊണ്ടു പോയത്. കേസിൽ നാല് പേർ അറസ്റ്റിലായി. ഏപ്രിൽ 10ന് രാവിലെയാണ് ആലപ്പുഴ മാന്നാർ സ്വദേശിയായ പ്രശാന്തിനെ […]

കേന്ദ്ര സർക്കാരിൻ്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീയെ ചൊല്ലി എൽഡിഎഫിൽ തർക്കം; വലിയ കെണിയെന്ന നിലപാടിൽ ഉറച്ച് സിപിഐ; അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കില്ല

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിൽ അംഗമാകണമെന്ന വിദ്യാഭ്യാസവകുപ്പിന്റെ നിലപാടിനോട് ഇനിയും യോജിക്കാതെ സിപിഐ. എൽഡിഎഫിൽ ചർച്ച ചെയ്യണമെന്ന ആവശ്യത്തിൽ സിപിഐ ഉറച്ചുനിൽക്കുന്നതോടെ ഈയാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകില്ല. പിഎം ശ്രീയിൽ ചേരാത്തതിനാൽ സമഗ്ര ശിക്ഷാ കേരള ഫണ്ട് കൂടി […]