മന്ത്രിസഭയും എൽഡിഎഫും സി പി ഐ യുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന അതൃപ്തി സിപിഐ നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നു: ഇങ്ങനെയെങ്കിൽ മുന്നണി വിടണോന്നു പോലും ആലോചന: അടുത്ത തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ബി ജെ പിയുമായി സി പി എം നീക്കുപോക്കുകൾ നടത്തുന്നതായും സിപിഐക്ക് സംശയം
തിരുവനന്തപുരം: മന്ത്രിസഭയും ഇടതുമുന്നണിയും സുപ്രധാന നയപരമായ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സിപിഐയുടെ വിയോജിപ്പുകളും അഭിപ്രായങ്ങളും മുഖവിലയ്ക്കെടുക്കുന്നില്ലെന്ന അതൃപ്തി സിപിഐ നേതാക്കള്‍ക്കിടയില്‍ ശക്തമാകുന്നു. നാളിതുവരെ പാർട്ടി ഉന്നയിച്ച വിമർശനങ്ങളെ ഗൗനിക്കാൻ സിപിഎം തയ്യാറാകുന്നില്ലെന്ന ആക്ഷേപം സിപിഐ നേതാക്കള്‍ക്കുണ്ട്. സിപിഐയുടെ എതിർപ്പ് മറികടന്ന് പാലക്കാട്ട് മദ്യ […]