ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം പൊടിപൊടിക്കുന്ന മത സൗഹാർദത്തിന്റെ സുന്ദര കാഴ്ച്ച; ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം നടത്തുന്നത് പ്രദേശത്തെ മുസ്ലിം സഹോദരങ്ങൾ; ക്ഷേത്ര ദർശനം കഴിഞ്ഞ് ഉപ്പും ചുണ്ണാമ്പും വാങ്ങി വീടുകളിലേക്ക് കൊണ്ടുപോകുന്ന വേറിട്ട ആചാരം
കൊല്ലം: ക്ഷേത്ര മുറ്റത്ത് മത്സ്യക്കച്ചവടം പൊടിപൊടിക്കുന്ന മത സൗഹാർദത്തിൻ്റെ സുന്ദര കാഴ്ച്ച. കൊല്ലത്തെ വെളിനല്ലൂർ പഞ്ചായത്തിലെ വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രത്തിന് മുന്നിലാണ് മത്സ്യക്കച്ചവടം തകർത്തുവാരുന്നത്. ഇത്തിക്കരയാറിൻ്റെ തീരത്താണ് വെളിനല്ലൂർ ശ്രീരാമ സ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ആ ക്ഷേത്രത്തിന് മുന്നിലാണ് […]