ഒരു നടൻ സിനിമാ സെറ്റിൽവെച്ച് ലഹരി ഉപയോഗിച്ച് തന്നോടും സഹപ്രവർത്തകയോടും മോശമായി പെരുമാറിയെന്ന് നടി വിൻ സി. അലോഷ്യസ്‍. സോഷ്യൽ മീഡിയയിലൂടെയാണ് അവർ ഇക്കാര്യം പറഞ്ഞത്. ലഹരി ഉപയോഗിക്കുന്നു എന്ന് താൻ അറിഞ്ഞിട്ടുള്ള...
വൈക്കം: വൈക്കം വെച്ചൂർ അംബികാ മാർക്കറ്റ് തയ്യിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ എട്ടാമത് ശ്രീമദ് ഭഗവത സപ്താഹ യജ്ഞം തുടങ്ങി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഹരിഗോവിന്ദൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തി.സുരേഷ് പ്രണവശേരി യജ്ഞാചാര്യനായ...
കണ്ണൂർ: കെ കെ രാഗേഷിനെ സി പി എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കയുടെ നേതൃത്വത്തിൽ നടന്ന ജില്ലാ കമ്മിറ്റിയോഗത്തിലാന് തീരുമാനം.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്ത് നിന്നും...
കൊച്ചി: എറണാകുളം നേര്യമംഗലം മണിയമ്പാറയില്‍ കെഎസ്‌ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ബസിനടിയില്‍ ഒരു കുട്ടി കുടുങ്ങി. കുട്ടിയെ പുറത്ത് എടുത്തു.
നാട്ടുകാരും അഗ്നിശമന സേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്. ബസില്‍ നിറച്ച് ആളുകള്‍...
എഴുപുന്ന: ആലപ്പുഴ എഴുപുന്നയിൽ ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. എഴുപുന്ന ശ്രീ നാരായണ പുരം മഹാവിഷ്ണു ക്ഷേത്രത്തിൽ വിഷുദിനത്തിൽ വിഗ്രഹത്തിൽ ചാർത്തിയ തിരുവാഭരണങ്ങളാണ് മോഷണം പോയത്. കിരീടം, രണ്ടു മാലകൾ ഉൾപ്പടെ 20...
കൊച്ചി: യാത്രാ ദുരിതം പരിഹരിക്കുന്നതിനായി സംസ്ഥാനത്ത് നിന്ന് വണ്‍വേ സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചിരിക്കുകയാണ് റെയില്‍വേ. നിരവധി മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയിലേക്കാണ് ട്രെയിന്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഏപ്രില്‍ 16ന് സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന ട്രെയിനിന്റെ...
വൈക്കം: കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും കായിക രംഗത്തു പ്രതിഭകളെ വാർത്തെടുക്കുവാനുമായി വൈക്കം ബാഡ്മിൻ്റൺ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഉദയനാപുരം നക്കം തുരുത്തിൽ നിർമ്മിച്ച ഇൻഡോർ സ്റ്റേഡിയത്തിൽ ബാഡ്മിൻ്റൺ സമ്മർ കോച്ചിംഗ് ക്യാമ്പിന് തുടക്കമായി.
വൈക്കം...
എറണാകുളം: മാസപ്പടി കേസിലെ എസ്എഫ്ഐഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം. കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു.
മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ...
കോട്ടയം : സംസ്ഥാനത്ത് സ്വർണവിലയില്‍ ഇടിവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില. ഇന്ന് പവന് 280 രൂപയോളമാണ് കുറഞ്ഞത്. ഇതോടെ നാല് ദിവസങ്ങള്‍ക്ക് ശേഷം സ്വർണവില എഴുപതിനായിരത്തിന് താഴെയെത്തി.
ഒരു...
കുമരകം :നദീതീരങ്ങൾ കൈയ്യേറിയുള്ള അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി വേണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
രണ്ടുദിവസമായി നടന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് കോട്ടയം ജില്ലാ സമ്മേളനം കുമരകത്ത് സമാപിച്ചു....