തിരുവനന്തപുരം: മേയ് ഒന്ന് മുതൽ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നൽകേണ്ട നിരക്കുകളിൽ മാറ്റം.
റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളിൽ നിരക്ക് വർധന പ്രഖ്യാപിച്ചത്.
പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകൾക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും...
കോഴിക്കോട്: പ്രതിരോധ വാക്സിൻ എടുത്തിട്ടും പേ വിഷ ബാധയേറ്റ അഞ്ചു വയസുകാരി മരിച്ച സംഭവത്തിൽ സാധ്യമായ എല്ലാ ചികിത്സയും നൽകിയെന്നും ചികിത്സ പിഴവിലല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജ് പ്രിന്‍സിപ്പാള്‍ കെജി സജിത്ത് കുമാര്‍...
തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എല്‍സി ഫലം മെയ് 9-ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എട്ട് മുതൽ ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതല്‍...
തിരുവനന്തപുരം: വിവാദത്തിന് പിന്നാലെ വിഴിഞ്ഞം കമ്മീഷനിംഗിലേക്ക് പ്രതിപക്ഷ നേതാവ് വിഡി സതീശന് ക്ഷണം.
ചടങ്ങിൽ എത്തുമല്ലോ എന്ന് ചോദിച്ച് കന്റോൺമെന്റ് ഹൗസിലേക്ക് തുറമുഖ മന്ത്രി കത്തയച്ചു. അതേ സമയം പരിപാടിയിൽ പ്രതിപക്ഷ നേതാവിന്റെ റോൾ...
കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 40 രൂപ കൂടി. അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം.
ഒരു പവൻ സ്വർണത്തിന്റെ വില 71,840 രൂപ.
ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില 8980 രൂപ.
കോട്ടയം: മണർകാട് ദേശത്തെ ആഘോഷത്തേരിലേറ്റാൻ മണർകാട് കാർണിവൽ ഏപ്രിൽ 29 മുതൽ മെയ് അഞ്ച് വരെ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിന്റെ മൈതാനത്ത് നടക്കും. അവധിക്കാലം ആഘോഷമാക്കാൻ കുട്ടികൾക്കും തിരക്കേറിയ...
ചിറ്റാരിക്കാല്‍: രാത്രി വൈകിയും പുരുഷന്‍മാരെ മസാജ് ചെയ്യണമെന്ന് നിര്‍ബന്ധിക്കുന്നതായും വിസമ്മതിക്കുമ്പോള്‍ ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുന്നതായും കാട്ടി ജീവനക്കാരിയുടെ പരാതി.
ഇതോടെ പൊലീസും പഞ്ചായത്തും മസാജ് സെന്ററിനെതിരെ അന്വേഷണമാരംഭിച്ചു. ഈസ്റ്റ് എളേരി പഞ്ചായത്തിലെ മുനയംകുന്നില്‍ പ്രവര്‍ത്തിക്കുന്ന...
തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ വി ശിവൻകുട്ടി. എട്ട് ക്ലാസില്‍ എല്ലാ വിഷയത്തിലും മിനിമം മാര്‍ക്ക് എന്നത് അടുത്ത അധ്യയന വർഷം മുതൽ കർശനമാക്കുമെന്നും മന്ത്രി...
വൈക്കം:വിഖ്യാത ചലച്ചിത്ര സംവിധായകൻ ഷാജി എൻ.കരുണിൻ്റെ ദേഹവിയോഗത്തിൽ വൈക്കവും ശോകമൂകമായി ;വൈക്കത്ത് സിനിമ തിയറ്റർ നിർമ്മിക്കാൻ മുന്നിട്ടു നിന്ന അദ്ദേഹം ആ തിയേറ്ററിൽ നിനിമ കാണാൻ നിൽക്കാതെ മടങ്ങി.
നാലു സിനിമ തിയേറ്ററുകളുണ്ടായിരുന്ന വൈക്കത്ത്...
കുമരകം :ചന്ത ഭാഗത്തു നിന്ന് കോണത്താറ്റു പാലത്തിന്റെ ഭാഗത്തേക്ക് ഉള്ള റോഡിൽ
ഗുരുമന്ദിരം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡിൽ കുഴിരുപപ്പെട്ടു. വാട്ടർ
അതോറിറ്റിയുടെ വാൽവ് സ്ഥാപിച്ചിരുന്ന സ്ഥലത്താണ് കുഴി കാണപ്പെട്ടത് .വാഹനങ്ങൾ
കടന്നുപോകുന്ന മുറക്ക് കുഴി വലുതായിക്കൊണ്ടിരിക്കുന്നതായി...