കൊല്ലം: കൊല്ലം കരുനാഗപ്പള്ളിയിൽ കിടപ്പുമുറിയിൽ വളർത്തിയ കഞ്ചാവ് ചെടിയുമായി ഒരാൾ പിടിയിൽ.
അയണിവേലിക്കുളങ്ങര സ്വദേശി മുഹമ്മദ് മുഹ്സിനാണ് പിടിയിലായത്.
കരുനാഗപ്പള്ളി എക്സൈസ് നടത്തിയ പരിശോധനയിൽ 21 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. പ്രതി ഇനിയും വേറെയും കഞ്ചാവ്...
തിരുവനന്തപുരം: ഹോട്ടലുമയുടെ ആക്രമണത്തിൽ ഗുരുതരാവസ്ഥയിലായ ജീവനക്കാരൻ
തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
വക്കം പുത്തൻവിളയിൽ അമ്പാടിയിൽ ഷാജിക്കാണ് കുത്തേറ്റത്.
ഷാജിയെ കുത്തിപ്പരിക്കേൽപ്പിച്ച ഹോട്ടൽ ഉടമയെ പൊലീസ് കസ്റ്റഡിയിൽ
എടുത്തിരിക്കുകയാണ്.
വര്‍ക്കല നരിക്കല്ല് മുക്കിലെ ഹോട്ടൽ അൽ ജസീറയിൽ...
തിരുവനന്തപുരം: വര്‍ക്കല ചെറുന്നിയൂരിൽ ബൈക്ക് ടിപ്പറിന് പിന്നിൽ ഇടിച്ച് യുവാവ് മരിച്ചു.
ബൈക്ക് യാത്രക്കാരനായ അയിരൂർ സ്വദേശിയായ 26 വയസ്സുള്ള അഭിനവ് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന വർക്കല കോട്ടുമൂല സ്വദേശി ഹസ്സൻ ഗുരുതര...
ഏറ്റുമാനൂർ : പേരൂരിൽ അമ്മയും മക്കളും ആറ്റിൽ ചാടിയതായി സൂചന.
ഏറ്റുമാനൂർ പേരൂർ മീനച്ചിലാറ്റിലാണ് അമ്മയും രണ്ട് കുട്ടികളും ചാടിയതായി ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്.
സംഭവത്തിൽ തുടർന്ന് ഏറ്റുമാനൂർ പൊലീസും അഗ്നിരക്ഷാ സേനാ...
തലയോലപ്പറമ്പ്: തലയോലപ്പറമ്പിൽ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷ്ട്ടാക്കൾ പണം അപഹരിച്ചു. എസ് എൻ ഡി പി യോഗം 4472-ാം നമ്പർ വെട്ടിക്കാട്ട് മുക്ക് ശാഖയുടെ കീഴിലുള്ള
ഗുരുമന്ദിരത്തിന് മുന്നിൽ സ്ഥാപിച്ച സ്റ്റീൽ കാണിക്കവഞ്ചി തകർത്താണ് പണം...
പാലക്കാട്: ഏലപ്പുള്ളി വള്ളേക്കുളത്ത് കെഎസ്‌ആർടിസി ബസ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഓട്ടോ ഡ്രൈവർ മരിച്ചു.
ഓട്ടോ ഡ്രൈവർ പാറമായംകുളം സ്വദേശി അബ്ബാസ്(45) ആണ് മരിച്ചത്.
ഓട്ടോയില്‍ ഉണ്ടായിരുന്ന അബ്ബാസിന്റെ മാതാവിനും രണ്ടു ബന്ധുക്കള്‍ക്കും പരിക്കേറ്റു. ഇന്ന് രാവിലെയോടെയാണ്...
കോട്ടയം: ഇന്ത്യൻ ചലച്ചിത്ര സംഗീതത്തിന്റെ കുലപതി
എന്ന് വിശേഷിപ്പിക്കാവുന്ന നൗഷാദിന്റെ സഹായിയായി പ്രവർത്തിക്കുവാനുള്ള അപൂർവ്വഭാഗ്യം ലഭിച്ച
ഒരു മലയാളി .
മുഹമ്മദ് റാഫിയും കിഷോർ കുമാറും ലതാമങ്കേഷ്ക്കറും പാടി അനശ്വരമാക്കിയ ഒട്ടേറെ ഹിന്ദി ഗാനങ്ങളുടെ പുറകിൽ
ഈ മലയാളി...
ദില്ലി: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റർമാർ അടുത്തിടെ റീച്ചാര്‍ജ് പ്ലാനുകളുടെ വില വർധിപ്പിച്ചിരുന്നു. ഇതോടെ, ഇന്ത്യയിലുടനീളമുള്ള ദശലക്ഷക്കണക്കിന് മൊബൈൽ ഉപയോക്താക്കൾ ബുദ്ധിമുട്ടിലാണ്. പലരും സർക്കാർ ഉടമസ്ഥതയിലുള്ള ടെലികോം ഓപ്പറേറ്ററായ ബിഎസ്എൻഎൽ (ഭാരത് സഞ്ചാർ നിഗം...
നല്ലപോലെ വയറുനിറയെ ഭക്ഷണം കഴിക്കുന്നവരാണ് നമ്മളില്‍ പലരും.
ഭക്ഷണം വയറു നിറച്ച് കഴിച്ച ശേഷം
സുഖായിട്ട് ഒരു ഉറക്കം അത് മലയാളികൾക്ക് നിർബന്ധമാണ്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് ആരോഗ്യത്തിന് എത്രമാത്രം ദോഷകരമാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഭക്ഷണം...
കോട്ടയം: പൊരിവെയിലത്തെ യാത്രയ്ക്കിടയില്‍ ഉള്ളൊന്ന് തണുപ്പിക്കാൻ മലയാളി ഏറ്റവും കൂടുതല്‍ കൂട്ട് പിടിക്കുന്ന ഒന്നാണ് നല്ല കുമ്മട്ടിങ്ങ ജ്യൂസ്.
അതേ നമ്മുടെ തണ്ണിമത്തൻ തന്നെ. തേൻ മധുരമുള്ള ഉള്ളാകെ ചുമന്ന് തുടുത്തിരിക്കുന്ന തണ്ണിമത്തന്‍ കാണുമ്ബോള്‍...