video
play-sharp-fill

Sunday, May 25, 2025

Monthly Archives: April, 2025

മലയാളി സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം കുവൈത്തിൽ മരിച്ചു; പത്തനംതിട്ട മൈലപ്ര സ്വദേശിനിയാണ്

കുവൈത്ത് സിറ്റി: കുവൈത്ത് യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മൈലപ്ര സ്വദേശി ജിജി സാമൂവൽ, ആശ ദമ്പതികളുടെ മകളും യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ പ്ലസ് ടു വിദ്യാർഥിനിയുമായ ഷാരോൺ...

വൈക്കം മൂത്തേടത്തുകാവു ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിലെ പ്രധാന ചടങ്ങായ എരിതേങ്ങ സമർപ്പണം ഭക്തിനിർഭരമായി.

വൈക്കം: വൈക്കം മഹാദേവ ക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള വൈക്കം മൂത്തേടത്തുകാവു ഭഗവതി ക്ഷേത്രത്തിലെ വിഷു മഹോത്സവത്തിലെ പ്രധാന ചടങ്ങായ എരിതേങ്ങ സമർപ്പണം ഭക്തിനിർഭരമായി. മധുരാപുരി കത്തിയമർന്നതിൻ്റെ പ്രതീകമായാണ് എരിതേങ്ങ സമർപ്പിക്കുന്നത്. കണ്ണകി ദേവിയായും വൈക്കത്തപ്പൻ്റെ പുത്രി...

സണ്‍ ടാന്‍ കൊണ്ട് വിഷമിയ്ക്കുന്നവരാണോ ? ; വീട്ടില്‍ തയ്യാറാക്കാം ഒരു കിടിലന്‍ ഫെയ്‌സ്പാക്ക്

വെയില്‍ കൊള്ളുന്നത് കൊണ്ടു തന്നെ പലരുടേയും കൈകളും കാലുകളുമൊക്കെ ടാന്‍ അടിക്കാറുണ്ട്. ഇത് മാറ്റാന്‍ വീട്ടില്‍ തന്നെ പല പരിഹാര മാര്‍ഗങ്ങളും ചെയ്യാവുന്നതാണ്. പലപ്പോഴും അടുക്കളയില്‍ ലഭിക്കുന്ന ചേരുവകകള്‍ കൊണ്ട് ടാന്‍ മാറ്റിയെടുക്കാവുന്നതാണ്....   *...

ഡിജിറ്റൽ പേയ്‌മെന്റുകൾ ജനപ്രിയമാണെങ്കിലും ചെക്ക് ഇടപാടുകൾ വിശ്വാസത്തിന്റെ അടയാളം കൂടിയാണ്; ഇന്നും വലിയ തുകയുടെ ഇടപാടുകൾ നടത്താൻ പലരും ആശ്രയിക്കുന്നത് ചെക്കുകളെയാണ്; ചെക്ക് മടങ്ങിയാൽ അത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ? അറിയാം!

ഡിജിറ്റൽ പേയ്‌മെന്റുകൾ ജനപ്രിയമാണെങ്കിലും ചെക്ക് ഇടപാടുകൾ വിശ്വാസത്തിന്റെ അടയാളം കൂടിയാണ്. ഇന്നും വലിയ തുകയുടെ ഇടപാടുകൾ നടത്താൻ പലരും ആശ്രയിക്കുന്നത് ചെക്കുകളെയാണ്. ഇന്ത്യയിൽ, ഒരു ചെക്ക് ബൗൺസ് ആയാൽ അത് നിയമപരമായ നടപടികൾ...

കാപ്പ ഉത്തരവ് ലംഘിച്ച് ജില്ലയിൽ പ്രവേശിച്ചു ; കോട്ടയം റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു

കോട്ടയം: എറണാകുളം റേഞ്ച് ഡി ഐ ജിയുടെ മാർച്ച് 29ലെ ഉത്തരവ് പ്രകാരം KAAPA 15(1) വകുപ്പിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിൽ മാർച്ച് 31 തീയതി മുതൽ...

ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ച് മക്കളും മരിച്ചു; കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തി: പോലീസ് അന്വേഷണം ആരംഭിച്ചു

കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി അഭിഭാഷകയും രണ്ട് പിഞ്ചുമക്കളും മക്കളും മരിച്ചു. ഏറ്റുമാനൂർ നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5) , പൊന്നു...

ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ച്‌ വീണ്ടും ജസ്നയുടെ ഫോട്ടോഷൂട്ട്; വ്യാപക വിമർശനം

ശ്രീകൃഷ്ണ വിഗ്രഹത്തിനൊപ്പം ഫോട്ടോ ഷൂട്ട് നടത്തി ജസ്ന. വിഷുക്കണിക്ക് വേണ്ടി സ്ഥാപിച്ച കൃഷ്ണ വിഗ്രഹത്തില്‍ ചുംബിച്ചും ജസ്ന ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നുണ്ട്. ഫോട്ടോയ്ക്ക് വ്യാപക വിമർശനങ്ങള്‍ ഉയരുന്നുണ്ട്. അതേസമയംഗുരുവായൂർ ക്ഷേത്രത്തില്‍ ഹൈക്കോടതി ഉത്തരവ് ലംഘിച്ച്‌...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (15/04/2025)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? സ്ത്രീശക്തി ലോട്ടറി ഫലം ഇവിടെ കാണാം (15/04/2025) 1st Prize-Rs :75,00,000/- SL 216120 Cons Prize-Rs :8,000/- SA 216120 SB 216120 SC 216120 SD 216120 SE 216120 SF 216120 SG 216120...

പെൻസിൽ കടം ചോദിച്ചതിനെ ചൊല്ലിയുള്ള തർക്കം; സഹപാഠിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച് എട്ടാം ക്ലാസുകാരൻ; പിടിച്ചുമാറ്റാൻ എത്തിയ അധ്യാപികയ്ക്കും കുത്തേറ്റു

ചെന്നൈ: തമിഴ്നാട്ടിൽ  പെൻസിൽ കടംചോദിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ സഹപാഠിയെ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച് എട്ടാം ക്ലാസ്സുകാരൻ. പാളയംകോട്ടയിലെ മട്രിക് ഹയർ സെക്കൻഡറി സ്കൂളിലാണ് സംഭവം. കുട്ടിയെ പിടിച്ചുമാറ്റാനെത്തിയ അധ്യാപികയ്ക്കും കുത്തേറ്റു. പരിക്കേറ്റ കുട്ടിയുടെയും അധ്യാപികയുടെയും നില...

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ്; ഇവര്‍ എന്തിനാണ് എനിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ് നല്‍കുന്നത് എന്ന ചിന്തയിലായിരുന്നു ഞാനെന്ന് പ്രതികരിച്ച്...

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിലെ പ്രകടനത്തിനു ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ മഹേന്ദ്രസിങ് ധോണിക്ക് പ്ലെയര്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡ്. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷമാണ് ധോണിക്ക് ഐപിഎല്ലില്‍ പ്ലെയര്‍ ഓഫ് ദി...
- Advertisment -
Google search engine

Most Read