തട്ടിപ്പ് പുതിയ രൂപത്തിൽ ; സ്നാപ്ഡീൽ സ്ക്രാച്ച് ആൻഡ് വിൻ തട്ടിപ്പ് വ്യാപകം ;തട്ടിപ്പുകളിൽ വഞ്ചിതരാകാതെ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവുമായി കേരള പോലീസ്
തിരുവനന്തപുരം : ലോട്ടറികളുടെയും സമ്മാനങ്ങളുടെയും പേരിലുള്ള തട്ടിപ്പ് പ്രതിദിനം പുതിയ രൂപത്തിൽ വർദ്ധിച്ചുവരുന്നു. സ്നാപ്ഡീൽ എന്ന ജനപ്രീതിനേടിയ ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൻ്റെ പേരിലുള്ള സമ്മാനത്തട്ടിപ്പ് വ്യാപകമാകുന്നു. സ്നാപ്ഡീൽ സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ രജിസ്റ്റർഡ് ആയി അയച്ചുനൽകിയാണ് തട്ടിപ്പിൻ്റെ തുടക്കം. സമ്മാനം […]