Monday, March 2, 2026

Monthly Archives: January, 2025

ഫെബ്രുവരിയിലും സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി, പക്ഷേ ബില്ലിൽ 9 പൈസ കുറയും ; യൂണിറ്റിന് 10 പൈസയായിക്കും സർചാർജ്

തിരുവനന്തപുരം: വൈദ്യുതി സർചാർജ് ഫെബ്രുവരി മാസത്തിലും പിരിക്കുമെന്ന് കെഎസ്ഇബി. യൂണിറ്റിന് 10 പൈസ വച്ച് സർചാർജ് പിരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. അതതു മാസത്തെ അധിക ചെലവ് ഈടാക്കാൻ ബോർഡ് സ്വന്തം നിലയ്ക്ക് ഈടാക്കുന്ന...

സാമ്പത്തിക ക്രമക്കേടുകൾക്കും വിവാദങ്ങൾക്കും ഇടയിൽ കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന്; 211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച വിവരങ്ങൾ പ്രതിപക്ഷം യോ​ഗത്തിൽ ഉന്നയിക്കും; ‌നഗരസഭയിലെ സാമ്പത്തിക ഇടപാടുകളുടെ മുഴുവൻ...

കോട്ടയം: സാമ്പത്തിക ക്രമക്കേടുകൾക്കും വിവാദങ്ങൾക്കും ഇടയിൽ കോട്ടയം നഗരസഭ കൗൺസിൽ യോഗം ഇന്ന് ചേരും. 211 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട് വിവരം പുറത്തുവന്നതിനുശേഷം ആദ്യമായാണ് നഗരസഭ കൗൺസിൽ യോഗം ചേരുന്നത്. തദ്ദേശ വകുപ്പ്...

നിയമവിജയം, തൊഴിൽ ലാഭം, ആരോഗ്യം, മനഃപ്രയാസം, ഉത്സാഹക്കുറവ്  ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (31/01/2025) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നിയമവിജയം, തൊഴിൽ ലാഭം, സ്ഥാനക്കയറ്റം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം,...

പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; രാഷ്ട്രപതി ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും; ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത് തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റ്; കുംഭമേള ദുരന്തം സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കും

ന്യൂഡൽഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് ഇരുസഭകളുടേയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഇതിന് മുൻപ് പത്ത് മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളെ കാണും. സഭ നടത്തിപ്പിന്...

വിവരാവകാശത്തിനുള്ള അപേക്ഷ നിരസിച്ചു; എംജി സര്‍വകലാശാലാ ഡപ്യൂട്ടി രജിസ്ട്രാര്‍ക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷന്‍ ; സര്‍വകലാശാലയില്‍ നിന്നു വിരമിച്ച ഇടതുസംഘടനാ പ്രവര്‍ത്തക നല്‍കിയ അപേക്ഷയാണ് നിരസിച്ചത്

കോട്ടയം: വിവരാവകാശരേഖയ്ക്കുള്ള അപേക്ഷ നിരസിച്ചതിന് ഇടതു സംഘടനാ നേതാവു കൂടിയായ എംജി സർവകലാശാലാ ഡപ്യൂട്ടി റജിസ്ട്രാർ എം.എസ്.ബിജുവിനു വിവരാവകാശ കമ്മിഷൻ 5000 രൂപ പിഴയിട്ടു. സർവകലാശാലയിൽ നിന്നു വിരമിച്ച ഇടതുസംഘടനാ പ്രവർത്തക നൽകിയ...

ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവനെ ഇന്ന് കോടതിയിൽ ഹാജരാക്കും; പ്രതിയെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് നീക്കം; കുഞ്ഞിന്റെ അമ്മയായ ശ്രീതുവിനോട് വഴിവിട്ട ബന്ധങ്ങൾക്ക്...

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അമ്മാവൻ ഹരികുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ വിശദമായി ചോദ്യം ചെയ്യാൻ പൊലീസ് ആലോചിക്കുന്നുണ്ട്. കുഞ്ഞിന്‍റെ മാതാപിതാക്കളായ ശ്രീതുവിനെയും...

14.58 ലക്ഷം രൂപ കാറിന്റെ വില, നികുതിയായി 48 ശതമാനം തുക, കാറിന്റെ വില 21.59 ലക്ഷം രൂപയായി ഉയർന്നു ; പകല്‍ക്കൊള്ളക്ക് ഒരു അറുതിയില്ലേ? നികുതി വെട്ടിപ്പിനെതിരെ യുവാവിന്‍റെ കുറിപ്പ്

ഉപ്പ് മുതല്‍ കർപ്പൂരം വരെയുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് പുറമെ സേവനങ്ങൾക്ക് എല്ലാം നടുവൊടിക്കുന്ന നികുതി നല്‍കേണ്ടി വരുന്ന രാജ്യമാണ് ഇന്ത്യ. ഏതെങ്കിലും വാഹനം വാങ്ങുമ്പോള്‍ എത്ര രൂപയോളമാണ് നികുതി നല്‍കേണ്ടി വരികയെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ?...

വിദ്യാർത്ഥികൾ ഉൾപ്പെടെയുളളവർക്ക് വിൽപ്പന വ്യാപകം; മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍; പ്രതിക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ഓടി രക്ഷപ്പെട്ടു; ഇവർ കഞ്ചാവ് വിൽപ്പന സംഘത്തിലെ പ്രധാന കണ്ണികളെന്ന് പൊലീസ്

ഇടുക്കി: മൂന്നു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. മൂവാറ്റുപുഴ പള്ളിക്കര ഈന്തുങ്കല്‍ ആന്‍റോയെയാണ് (30) തൊടുപുഴ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ എന്‍ എസ് റോയിയുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഒളമറ്റം കമ്പിപ്പാലത്തിനു സമീപം കഞ്ചാവുമായി എത്തിയ...

തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങള്‍…..; കുട്ടികള്‍ തമ്മില്‍തല്ലുന്നതു കണ്ടാലും, വഴി തെറ്റി പോകുന്നത് കണ്ടാലും, പഠിച്ചാലും പഠിച്ചില്ലെങ്കിലും, കോപ്പിയടിച്ചാലും, കഞ്ചാവ് വലിച്ചാലും, കണ്ണും കാതും അടച്ച്‌ ശമ്പളം എണ്ണിനോക്കി വീട്ടില്‍ പോയാല്‍ മതി ;...

കൊച്ചി: പാലക്കാട്ടെ ഒരു സ്‌കൂളില്‍വെച്ച്‌ പ്രധാനാധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വിദ്യാര്‍ത്ഥിയുടെ വീഡിയോ പുറത്തുവന്നശേഷം ഒട്ടേറെ അധ്യാപകരാണ് ഇതുസംബന്ധിച്ച്‌ പ്രതികരണവുമായെത്തിയത്. ഒരു സ്‌കൂളില്‍ മാത്രം ഒതുങ്ങുന്നതല്ല ഇതെന്നും ഏറെക്കുറെ എല്ലാ സ്‌കൂളുകളിലും ഇതുതന്നെയാണ് സ്ഥിതിയെന്നും ഏവരും...

സ്കൂള്‍ ബസില്‍വെച്ച്‌ ക്രൂരമായി പീഡിപ്പിച്ചു ; നിറത്തിൻ്റെ പേരില്‍ പരിഹാസം, ക്ലോസെറ്റില്‍ മുഖം പൂഴ്ത്തിച്ചു, ടോയ്‌ലറ്റില്‍ നക്കിച്ചു ; 15 കാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന ആരോപണവുമായി അമ്മ...

കൊച്ചി: തൃപ്പൂണിത്തുറയില്‍ പതിനഞ്ചുകാരൻ ഫ്ലാറ്റില്‍ നിന്ന് ചാടി ജീവനൊടുക്കിയതിന് പിന്നില്‍ റാഗിങ്ങെന്ന് ആരോപണം. കുട്ടി സ്കൂളില്‍ ക്രൂരമായ പീഡനത്തിന് ഇരയായെന്ന ആരോപണവുമായി അമ്മയാണ് രംഗത്തെത്തിയിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കുട്ടി പഠിച്ചിരുന്ന ഗ്ലോബല്‍ പബ്ലിക്...
- Advertisment -
Google search engine

Most Read