പത്തനംതിട്ട: പത്തനംതിട്ട മല്ലപ്പള്ളി പാടിമണ്ണിൽ പാറക്കുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കാട്ടാമല സ്വദേശി സോനു ബാബു (29) ആണ് മരിച്ചത്. സോനു ബാബുവിന്‍റെ മരണം അടക്കം ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഏഴു പേരാണ്...
ഇടുക്കി: ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി പ്രസവിച്ച സംഭവത്തിൽ ബന്ധുവായ ഏട്ടാം ക്ലാസുകാരനെതിരെ പോക്സോ ചുമത്തി കേസെടുക്കും.
തുടർന്ന് നടപടികൾ പൂർത്തിയാക്കി ജ്യുവനൈൽ ഹോമിലേയ്ക്കും മാറ്റും. ഹൈറേഞ്ച് മേഖലയിലെ ആശുപത്രിയിലാണ് 14 കാരിയായ വിദ്യാർത്ഥിനി ആണ്...
കൊച്ചി : സ്വർണ വിലയില്‍ വൻവർധനവ്. അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ വില , പവന് 960 രൂപ കൂടി 61840 രൂപയായി. ഗ്രാമിന് 120 രൂപയാണ് കൂടിയത്. ഒരു...
തിരുവനന്തപുരം: നെയ്യാറ്റിൻകര ഗോപന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് കുടുംബം അധികൃതരെ സമീപിച്ചു. സമാധി വിവാദങ്ങളില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ഗോപന്റെ മരണ സർട്ടിഫിക്കറ്റിനായി കുടുംബം നഗരസഭയെ സമീപിച്ചത്.
എന്നാല്‍, തത്ക്കാലം മരണ സർട്ടിഫിക്കറ്റ് നല്‍കാനാകില്ലെന്നാണ് കുടുംബത്തിന്...
പാലക്കാട്: ശേഖരിപുരത്ത് ഓടയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. കറുകോടി സ്വദേശി രാജേഷിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ശേഖരിപുരം - കല്‍പ്പാത്തി റോഡിലെ കാനയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലോട്ടറി വില്പനക്കാരനാണ് രാജേഷ്.
താഴ്ചയുള്ള കാനയിലേക്ക് തലയടിച്ച് വീണതാകാമെന്നും ഇയാള്‍...
ദില്ലി: ഇത്തവണത്തെ ബജറ്റ് വികസിത ഇന്ത്യയ്ക്ക് വേണ്ടിയുള്ളതാണെന്നും ജനങ്ങള്‍ക്ക് പുതിയ ഊര്‍ജ്ജം നൽകുന്നതായിരിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. വികസിത ഇന്ത്യയ്ക്കായുള്ള പരിഷ്കാരങ്ങള്‍ക്ക് ശക്തി പകരുകയാണ് ബജറ്റിന്റെ...
കൊച്ചി : കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രഹസ്യ ഓപ്പറേഷനില്‍ പാലക്കാട് നിന്നും മലപ്പുറത്ത് നിന്നും പിടികൂടിയത് 3.30 ലക്ഷം വിദേശനിര്‍മിത ഇന്ത്യന്‍ വ്യാജ സിഗരറ്റുകള്‍.
വിപണിയില്‍ 61.50 ലക്ഷം രൂപ വരുന്നതാണ് ഈ സിഗരറ്റുകള്‍....
വര്‍ക്കല : വീട് കുത്തി തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയടക്കം രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.
ഇടവ കാപ്പില്‍ കൃഷ്ണാഖറില്‍ സായ് കൃഷ്ണന്‍(25), സുഹൃത്തായ പത്താം ക്ലാസ് വിദ്യാര്‍ഥി...
മൂലമറ്റം : കുഞ്ഞിന്റെ മരണം മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങിയെന്ന് തെറ്റിദ്ധരിച്ച അമ്മ മനോവിഷമം മൂലം ആത്മഹത്യയ്ക്ക് ശ്രമിച്ചു.
33 ദിവസം പ്രായമുള്ള കുഞ്ഞ് അസുഖം മൂലമാണ് മരിച്ചത്. എന്നാല്‍ മുലപ്പാല്‍ തൊണ്ടയില്‍ കുരുങ്ങിയാണെന്നു തെറ്റിദ്ധരിച്ച്...