video

00:00

കേരളത്തിന്റെ നിയുക്ത ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും ; സത്യപ്രതിജ്ഞ നാളെ

തിരുവനന്തപുരം: കേരളത്തിന്റെ നിയുക്ത ​ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഇന്ന് സംസ്ഥാനത്തെത്തും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന രാജേന്ദ്ര ആർലേക്കറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും. നാളെയാണ് ​ഗവർണർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുക. […]

കെഎസ്ഇബിക്ക് കിട്ടാനുള്ളത് 21.70 കോടിമാത്രം; അധിക സര്‍ച്ചാര്‍ജ് അനുവദിക്കില്ല; വൈദ്യുതി സര്‍ച്ചാര്‍ജായി 19 പൈസയ്ക്കുപുറമേ 17 പൈസകൂടി ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി

തിരുവനന്തപുരം: വൈദ്യുതി സര്‍ച്ചാര്‍ജായി നിലവിലുള്ള 19 പൈസയ്ക്കുപുറമേ ഈ മാസം 17 പൈസകൂടി ഈടാക്കാന്‍ അനുവദിക്കണമെന്ന കെ.എസ്.ഇ.ബി. ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി. കമ്മിഷന്‍ നേരത്തേ യൂണിറ്റിന് ഒന്‍പതുപൈസയാണ് അനുവദിച്ചിരുന്നത്. കെ.എസ്.ഇ.ബി. സ്വന്തംനിലയ്ക്ക് 10 പൈസ ഈടാക്കിയിരുന്നു. ഇതിനുപുറമേ, നഷ്ടമുണ്ടായ 37.70 […]

7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു : പിന്നാലെ പല സ്ഥലങ്ങളിലും വേഷം മാറി ഒളിവ് ജീവിതം ; പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ

തിരുവനന്തപുരം: 7 വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി 4 വർഷങ്ങൾക്ക് ശേഷം പിടിയിൽ. പെരുംകുളം ഉറിയാക്കോട്, താന്നിയോട് തെക്കുംകര വീട്ടിൽ റെജി എന്നു വിളിക്കുന്ന സുരേഷിനെ(44)യാണ് 4 വർഷങ്ങൾക്ക് ശേഷം പൊലീസ് അറസ്റ്റ് ചെയ്തത്. 2021ലാണ് കേസിനാസ്‌പദമായ സംഭവം. കുട്ടി […]

ബഹിരാകാശത്ത് 2025നെ വരവേറ്റ് സുനിത വില്യംസ്; പുതുവത്സരം കണ്ടത് 16 തവണ; ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും കാണുന്നത് 16 സൂര്യോദയവും 16 സൂര്യാസ്തമനവും

വാഷിംങ് ടൺ: ബഹിരാകാശത്ത് സുനിത വില്യംസ് പുതുവത്സരം ആഘോഷിക്കുക 16 തവണ. നിലവിൽ ബഹിരാകാശത്ത് സുനിത ഉൾപ്പടെ 72 പേരാണ് ഉള്ളത്. ഇവർ ഓരോതവണ ഭൂമിയെ ഭ്രമണം ചെയ്യുമ്പോഴും 16 സൂര്യോദയവും 16 സൂര്യാസ്തമനവും കാണുന്നു. അതുകൊണ്ടുതന്നെ 2025 ജനുവരി ഒന്നിലേക്ക് […]

ലഹരി ഉപയോഗത്തിനു പണം നൽകിയില്ല ; മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു ; ആക്രമണത്തിൽ തലയ്ക്കും മുഖത്തും ഇടതുകൈക്കും പരിക്ക്

തിരുവനന്തപുരം : ലഹരി ഉപയോഗത്തിനു പണം നൽകാത്തതിനു മകൻ അമ്മയെ വെട്ടിപ്പരിക്കേല്പിച്ചു. പുതിയ കാരയ്ക്കാമണ്ഡപം ശിവക്ഷേത്രത്തിനുസമീപം മേടയിൽവീട്ടിൽ മുസമ്മിൽ(23)ആണ് അമ്മ സാജിദ(40)യെ കറിക്കത്തിക്കു വെട്ടിപ്പരിക്കേൽപ്പിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടുകൂടിയാണ് സംഭവം. ലഹരിക്കടിമയായ മുസമ്മിലിനെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. ഗുരുതരമായി പരിക്കേറ്റ സാജിദയെ […]

മ​ക​ളു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി മോ​ചി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹാ​യി​ക്ക​ണം..; കണ്ണീരോടെ അഭ്യർത്ഥനയുമായി നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ

കോ​ഴി​ക്കോ​ട്: യ​മ​നി​ലെ ജ​യി​ലി​ൽ ക​ഴി​യു​ന്ന ത​ന്റെ മ​ക​ളു​ടെ വ​ധ​ശി​ക്ഷ ഒ​ഴി​വാ​ക്കി മോ​ചി​പ്പി​ക്കാ​ൻ എ​ല്ലാ​വ​രും സ​ഹാ​യി​ക്ക​ണ​മെ​ന്ന് നി​മി​ഷ​പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി. നി​മി​ഷ​പ്രി​യ​യു​ടെ വ​ധ​ശി​ക്ഷ യ​മ​ൻ പ്ര​സി​ഡ​ന്റ് അം​ഗീ​ക​രി​ച്ചെ​ന്നും ഇ​തി​ന്റെ രേ​ഖ​ക​ൾ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റു​ടെ കൈ​യി​ലാ​ണു​ള്ള​തെ​ന്നും മോ​ച​ന​ശ്ര​മ​വും നി​യ​മ​സ​ഹാ​യ​വും യ​മ​നി​ൽ ഏ​കോ​പി​പ്പി​ക്കു​ന്ന സാ​മു​വ​ൽ ജെ​റോം […]

വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും; ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും; ലക്ഷ്യം വെക്കുന്നത് രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ

കൽപറ്റ: വയനാട് മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് ഇന്ന് അന്തിമ രൂപരേഖയാകും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിന് ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അംഗീകാരം നൽകും. രണ്ട് ടൗൺഷിപ്പുകളിലായി ആയിരം ചതുരശ്ര അടിയിൽ ഒറ്റനിലയുള്ള വീടുകൾ ആണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി […]

ഉ​മ തോ​മ​സ് എം.​എ​ൽ.​എ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വം ; നടി ദിവ്യ ഉണ്ണിയെ ചോദ്യം ചെയ്യും ; പരിപാടി കോർപറേഷന്‍റെ അനുമതിയില്ലാതെയെന്ന് മേയർ

കൊ​ച്ചി: ക​ലൂ​ര്‍ ജ​വ​ഹ​ര്‍ലാ​ല്‍ നെ​ഹ്‌​റു ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്റ്റേ​ഡി​യ​ത്തി​ന്റെ വി.​ഐ.​പി ഗാ​ല​റി​യി​ല്‍നി​ന്ന് വീ​ണ് ഉ​മ തോ​മ​സ് എം.​എ​ൽ.​എ​ക്ക്​ ഗു​രു​ത​ര പ​രി​ക്കേ​റ്റ സം​ഭ​വ​ത്തി​ൽ ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ദി​വ്യ ഉ​ണ്ണി​യെ ചോ​ദ്യം ചെ​യ്യും. ഇ​വ​രെ കൂ​ടാ​തെ സം​ഘാ​ട​ക​രാ​യ മൃ​ദം​ഗ വി​ഷ​ൻ ര​ക്ഷാ​ധി​കാ​രി ന​ട​ൻ സി​ജോ​യ് വ​ർ​ഗീ​സി​ൽ​നി​ന്നും […]

നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനെ കണ്ടെത്തി; സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്ന് സൈനികന്റെ മൊഴി

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ കണ്ടെത്തിയതായി വിവരം. ഇന്നലെ രാത്രി ബെം​ഗളൂരുവിൽ നിന്നാണ് വിഷ്ണുവിലെ എലത്തൂർ പോലീസ് കണ്ടെത്തിയത്. സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകി. വിഷ്ണുവിന്റെ ചില […]

കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, സ്ഥാനക്കയറ്റം, കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (01/01/2025) നക്ഷത്രഫലം അറിയാം

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സൽക്കാരയോഗം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം, ഇച്ഛാഭംഗം ഇവ കാണുന്നു. കാര്യങ്ങൾ ഭാഗികമായി […]