Monday, March 2, 2026

Monthly Archives: January, 2025

കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായ പൊട്ടിത്തെറി; 2 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്; ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു; പരിക്ക് ഗുരുതരമല്ല; പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

കണ്ണൂർ: കണ്ണൂർ മാലൂരിൽ വാഴത്തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്കേറ്റു. കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. ഇവരുടെ...

കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടി: പങ്കെടുക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ, 100 കുട്ടികളെ പങ്കെടുപ്പിച്ചാൽ അനുമോദനത്തിനും സര്‍ട്ടിഫിക്കറ്റിനും പുറമെ സ്വര്‍ണ നാണയവും വാ​ഗ്ദാനം;...

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിൽ നടന്ന ഗിന്നസ് റെക്കോര്‍ഡ് നൃത്ത പരിപാടിയിൽ പങ്കെടുക്കുന്ന ഒരോ കുട്ടിക്കും 900 രൂപ വീതം കമ്മീഷൻ നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി നൃത്താധ്യാപികയുടെ വെളിപ്പെടുത്തിൽ. മൃദംഗവിഷനുമായി ബന്ധപ്പെട്ട് തങ്ങളെ ആദ്യം വിളിച്ചവരാണ്...

ക്ഷേത്ര ചടങ്ങുകൾക്കായി ഭർത്താവിനൊപ്പം സ്കൂട്ടറിൽ പോയിരുന്ന 60കാരി ലോറിയിടിച്ച് മരിച്ചു; ഒപ്പം ഉണ്ടായിരുന്ന ഭർത്താവിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഒരേ ദിശയിൽ പോകുകയായിരുന്ന സ്കൂട്ടറിൽ ലോറി വന്നിടിക്കുകയായിരുന്നു

ചേർത്തല: ദേശീയ പാതയിൽ പട്ടണക്കാട് മഹാദേവ ക്ഷേത്രത്തിന്ന് സമീപം സ്കൂട്ടറിൽ ലോറി തട്ടി സ്കൂട്ടറിൽ സഞ്ചരിച്ചിരുന്ന സ്ത്രീയ്ക്ക് ദാരുണാന്ത്യം. തണ്ണീർമുക്കം പഞ്ചായത്ത് 2-ാം വാർഡിൽ അശ്വതി ഭവനത്തിൽ അപ്പുക്കുട്ടന്റെ ഭാര്യ രതി (60) ആണ്...

വെടിക്കെട്ട് നടക്കുമ്പോള്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുക ; ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍ പെസോയുടെ പരീക്ഷ ദേവസ്വം പ്രതിനിധികള്‍ പാസായി സമയബന്ധിതമായി അപേക്ഷ നല്‍കണം ;...

കൊച്ചി: തൃശൂർ പാറമേക്കാവ് - തിരുവമ്പാടി ദേവസ്വങ്ങളുടെ വേല വെടിക്കെട്ടിന് സാധ്യത തെളിയുന്നു. വെടിക്കെട്ട് നടക്കുമ്പോള്‍ വെട്ടിക്കെട്ട് പുരയില്‍ സ്‌ഫോടകവസ്തുക്കള്‍ ഇല്ലെന്ന് ഉറപ്പാക്കുകയും ഫയര്‍ വര്‍ക്ക് കണ്‍ട്രോളര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ എന്നി തസ്തികകളില്‍...

‘സനാതന ധർമ്മം എങ്ങനെയാണ് ചാതുർ വർണ്യത്തിൻ്റെ ഭാഗമാകുന്നത്, സനാതന ധർമ്മം നമ്മുടെ സംസ്കാരമാണ് ;പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീതയാണ് കേരളത്തിൽ, മുഖ്യമന്ത്രി സനാതന ധർമത്തെ ദുർവ്യാഖ്യാനം ചെയ്തു’; പ്രതിപക്ഷ നേതാവ്...

തിരുവനന്തപുരം: ‌‌‌പച്ച വെള്ളത്തിനു തീ പിടിപ്പിക്കുന്ന വർഗീതയാണ് കേരളത്തിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഒരു വാക്ക് വീണു കിട്ടാൻ കാത്തിരിക്കുകയാണെന്നും പിണറായിയുടെ സനാതന പരാമർശത്തിൽ മുഖ്യമന്ത്രിയോട് വിയോജിക്കുകയാണെന്നും സതീശൻ പറഞ്ഞു.  ശിവഗിരി...

അത് തന്റെ നിലപാടാണ്, സനാതന ധര്‍മത്തിന്റെ വക്താവായല്ല ശ്രീനാരായണ ഗുരുവിനെ കാണേണ്ടത്.; അതിന്റെ ചരിത്രമെടുത്താല്‍ അത് ബോധ്യമാകും ; പറഞ്ഞതില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സനാതനധര്‍മം സംബന്ധിച്ച് നടത്തിയ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സനാതനധര്‍മത്തിന്റെ വക്താവല്ല ശ്രീനാരായണ ഗുരു അത് തിരുത്താന്‍ നേതൃത്വം നല്‍കിയ ആളാണെന്നും മുഖ്യമന്ത്രി തിരുവന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താന്‍ പറഞ്ഞതില്‍...

 യു.പിയില്‍ പശുവിനെ കശാപ്പ് ചെയ്തെന്നാരോപിച്ച്‌ ആക്രമണം നേരിട്ട മുസ്ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു

ഉത്തർപ്രദേശ്: പശുവിനെ കശാപ്പ് ചെയ്യാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ ആള്‍ക്കൂട്ടമര്‍ദനത്തിനിരയായ മുസ്‌ലിം യുവാവ് ചികിത്സയിലിരിക്കെ മരിച്ചു.ഷാഹിദ് ദീന്‍ എന്ന യുവാവാണ് ഇന്നലെ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ ഷാഹിദ് ദീനിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയിൽ അക്രമികള്‍ക്കെതിരെ കേസ്...

പുതുവർഷാഘോഷം; മദ്യപിച്ച് യുവാവിന്റെ സുഖനിദ്ര വൈദ്യുതി ലൈനിൽ,നെഞ്ചിടിപ്പൊടെ നാട്ടുകാർ 

ആന്ധ്രാ പ്രദേശ്: പുതുവർഷാഘോഷം അതിരുകടന്നു. മദ്യപിച്ച്‌ ലക്കുകെട്ട് വൈദ്യുതി ലൈനില്‍ കിടന്നുറങ്ങി യുവാവിന്റെ സാഹസം. ചൊവ്വാഴ്ച ആന്ധ്രയിലെ പാലകൊണ്ടയിലെ ഗ്രാമത്തിലാണ് സംഭവം.ഒടുവിൽ നാട്ടുകാർ ഇടപെട്ട് ട്രാൻസ്ഫോമർ ഓഫ് ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി.   മദ്യപിച്ച്‌...

പുതുവർഷത്തോടനുബന്ധിച്ച് അമയന്നൂർ മഹാത്മാ കോളനിയിലെ മുപ്പത്തിയേഴ് കുടുംബങ്ങൾക്കും ബ്രാഞ്ച് പരിധിയിൽ ഉൾപ്പെട്ട എട്ട് വയോജനങ്ങൾക്കും സിപിഐ(എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് കേക്ക് വിതരണം ചെയ്തു

കോട്ടയം: അമയന്നൂർ മഹാത്മാ കോളനിയിലെ മുപ്പത്തിയേഴ് കുടുംബങ്ങൾക്കും ബ്രാഞ്ച് പരിധിയിൽ ഉൾപ്പെട്ട എട്ട് വയോജനങ്ങൾക്കും സിപിഐ(എം) അമയന്നൂർ ചപ്പാത്ത് ബ്രാഞ്ച് പുതുവർഷത്തോടനുബന്ധിച്ച് കേക്ക് വിതരണം ചെയ്തു. അമയന്നൂർ നിവാസിയും ദീർഘ നാളുകളായി അമേരിക്കയിൽ ജോലി...

ഉണര്‍വ് 2025 പദ്ധതിയുമായി പുതുവര്‍ഷത്തെ വരവേറ്റ് ഏറ്റുമാനൂർ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷൻ

ഏറ്റുമാനൂര്‍: നാടിന്‍റെ വികസനപ്രവര്‍ത്തനങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയ ഏറ്റുമാനൂര്‍ ശക്തിനഗര്‍ റസിഡന്‍റ്സ് അസോസിയേഷന്‍ ഇക്കുറിയും പുതുവര്‍ഷത്തെ വരവേറ്റത് 'ഉണര്‍വ്' പദ്ധതിയുമായി. അസോസിയേഷന്‍റെ ക്രിസ്തുമസ് - പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ചാണ് ഈ ഒരു വര്‍ഷത്തിനുള്ളില്‍...
- Advertisment -
Google search engine

Most Read