Monday, March 2, 2026

Monthly Archives: January, 2025

കേരളത്തിന് ഇനി പുതിയ ഗവര്‍ണർ ; രാജ്ഭവനില്‍ നടന്ന ചടങ്ങിൽ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

തിരുവനന്തപുരം : 23ാംമത് കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ രാവിലെ പത്തരയ്ക്ക് നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് നിതിന്‍ മധുകര്‍ ജാംദാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി...

സംസ്ഥാനത്ത് ഇന്ന് (02/01/2025) സ്വർണ്ണവില ഗ്രാമിന് 30 രൂപ കൂടി 7180 രൂപയിൽ എത്തി;കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം

സംസ്ഥാനത്ത് ഇന്ന് (02/05/2025) സ്വർണവിലയിൽ വർദ്ധനവ്. ഗ്രാമിന് 30 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില അറിയാം ഒരു ഗ്രാം സ്വർണത്തിന് 7180 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 57,440 രൂ

ചോദ്യപേപ്പർ ചോർച്ച കേസ്; എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി ക്രൈംബ്രാഞ്ച്; സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു; ഒളിവിൽ പോയ ഷുഹൈബിന് വേണ്ടിയുള്ള തിരച്ചിൽ ഊർജ്ജിതമാക്കുന്നതിനിടെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി

കോഴിക്കോട്: ചോദ്യപേപ്പർ ചോർച്ച കേസിൽ എംഎസ് സൊലൂഷൻസിനെതിരെ കൂടുതൽ നടപടിയുമായി  ക്രൈംബ്രാഞ്ച്. എംഎസ് സൊലൂഷൻസ് സിഇഒ ഷുഹൈബിന്റെ 2 ബാങ്ക് അക്കൗണ്ടുകൾ ക്രൈം ബ്രാഞ്ച് മരവിപ്പിച്ചു. കാനറ ബാങ്ക്, എസ്ബിഐ എന്നിവയുടെ കൊടുവള്ളി ബ്രാഞ്ചിലെ...

കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യം; ആരോഗ്യഭീഷണിയിൽ കുടുംബാരോഗ്യ കേന്ദ്രം

കോട്ടക്കല്‍: ദിവസവും നൂറുകണക്കിന് രോഗികള്‍ എത്തുന്ന ആശുപത്രിയാണ് കോട്ടക്കൽ കുടുംബാരോഗ്യ കേന്ദ്രം. ഒരു മതില്‍ക്കെട്ടിനപ്പുറം കെട്ടിക്കിടക്കുന്നത് ടണ്‍ കണക്കിന് മാലിന്യങ്ങൾ. ആരോഗ്യം വീണ്ടെടുക്കേണ്ട സ്ഥലത്ത് നിന്ന് തന്നെ ആരോഗ്യപ്രശ്നങ്ങൾ ലഭിച്ചാലോ? ഇത്തരം ഒരു...

എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അൻപത്തഞ്ചുകാരന് 15 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി 

  ചെറുതോണി: സ്കൂളില്‍ നിന്നും മടങ്ങിവരുന്ന വഴിയില്‍ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അൻപത്തഞ്ചുകാരന് ശിക്ഷ വിധിച്ചു. 15 വർഷം കഠിന തടവും 1,76,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.2023 ജൂലൈ...

ഇത് ഉടമയില്ലാത്ത കട: ആവശ്യമുള്ള കപ്പ സ്വന്തമായി തൂക്കിയെടുക്കാം: പണം പെട്ടിയിൽ നിക്ഷേപിച്ച് ബാക്കിയെടുക്കാം: ഇക്കാലത്ത് ഇത് വിശ്വസിക്കാനാവില്ല എന്നറിയാം: എന്നാൽ പരുന്തൻ ഹംസയുടെ കടയിൽ ഇങ്ങനെയാ: എന്താ വരുന്നോ?

നിലമ്പൂർ: ചന്തക്കുന്നിലെ പരുന്തൻ ഹംസ എന്ന ഹംസാക്കയുടെ കപ്പക്കടയില്‍ ഒരുനേരത്തും ആളുണ്ടാകില്ല. കപ്പ മേശപ്പുറത്തു വച്ചിട്ടുണ്ടാകും. ബോർഡില്‍ വിലയും. കടയിലെത്തുന്നവർക്ക് ആവശ്യത്തിന് കപ്പ ത്രാസില്‍ തൂക്കിയെടുക്കാം. തുക മേശയുടെ വലിപ്പിലിട്ടാല്‍ മതി. ബാക്കി തുക...

നെടുങ്കണ്ടത്ത് ഓട്ടോയിൽ നിന്നും പുറത്തേക്ക് തെറിച്ചുവീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു; തലയ്ക്കേറ്റ പരിക്കാണ് മരണ കാരണം

ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഓട്ടോയിൽ നിന്ന് പുറത്തേക്ക് തെറിച്ചു വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. നെടുങ്കണ്ടം ഇലവും കടത്തിൽ സുൽഫത്ത് നിജാസാണ് മരിച്ചത്. നെടുങ്കണ്ടം ടൗണിലൂടെ ഓട്ടോയിൽ സഞ്ചരിക്കവേ കഴിഞ്ഞ ദിവസമാണ്...

സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ച സ്വർണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ദമ്പതികൾ; കാണാതായത് ലോക്കറിൽ സൂക്ഷിച്ച 45 പവൻ സ്വർണത്തിൽ 25 പവന്റെ വളകൾ ;ബാങ്ക് അധികൃതരോട് പരാതിപ്പെട്ടപ്പോൾ ഉണ്ടായത് മോശം സമീപനം; പോലീസിനും...

കിഴുവില്ലം: സഹകരണ ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണം നഷ്ടപ്പെട്ടെന്ന് പരാതിയുമായി ദമ്പതികൾ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശികളാണ് കിഴുവില്ലം സര്‍വ്വീസ് സഹകരണ ബാങ്കിനെതിരെ പരാതി നൽകിയത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന 45 പവനിൽ 25 പവനോളം...

കണ്ണൂര്‍ സ്കൂള്‍ ബസ് അപകടം; അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്; ലൈസൻസ് സസ്‌പെൻഡ് ചെയ്യും

കണ്ണൂർ: കണ്ണൂർ വളക്കൈയിലെ സ്കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവർക്കെതിരെ കേസ്. മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വണ്ടി ഓടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും....

സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് ഇന്ന് പാമ്പാടിയില്‍ തുടക്കം; പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് കെ എം രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും

കോട്ടയം: സിപിഎം ജില്ലാ സമ്മേളനത്തിന് ഇന്നു പാമ്പാടിയില്‍ കൊടിയുയരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു പാതാക, കൊടിമര, ബാനര്‍ ജാഥകള്‍ വൈകുന്നേരം 4.30ന് പാമ്പാടി പോലീസ് സ്‌റ്റേഷന്‍ മൈതാനത്ത് എത്തിച്ചേരും. തുടര്‍ന്ന് സമ്മേളനത്തിന്‍റെ...
- Advertisment -
Google search engine

Most Read