Monday, March 2, 2026

Monthly Archives: January, 2025

ഒളിച്ചോടാൻ മകളെ സഹായിച്ചുവെന്ന് ആരോപിച്ച് അയൽവാസിയായ 35 കാരനെ വെട്ടിക്കൊലപ്പെടുത്തി; ശേഷം അറുത്തെടുത്ത തലയുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി അച്ഛനും മകനും

നാസിക്: അയൽവാസിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം അറുത്തെടുത്ത തലയുമായി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി അച്ഛനും മകനും. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് ഞെട്ടിക്കുന്ന ക്രൂരത നടന്നത്. ഡിൻഡോരി താലൂക്കിലെ നാനാഷി ഗ്രാമത്തിൽ കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് സംഭവം....

തൃശൂരിൽ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ തടഞ്ഞ സംഭവം ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി സിപിഎം

തൃശൂര്‍ : പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ ഇടപെട്ട് തടഞ്ഞ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഎം. എസ്‌ഐയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ ഓഫീസിന്...

ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമോ? ഡൽഹിയിൽ ശോഭ സുരേന്ദ്രൻ ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി ; കേരളത്തിലെ ബിജെപിയെ പ്രതീക്ഷിച്ച ലക്ഷ്യത്തിലേക്ക് എത്തിക്കാന്‍ കൂടുതല്‍ ആത്മവിശ്വാസവും ദൃഢനിശ്ചയവും...

ഡൽഹി: ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം ശോഭ സുരേന്ദ്രൻ ഡൽഹിയിൽ എത്തി ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ഡൽഹിയിൽ എത്തി അമിത് ഷായെ സന്ദർശച്ചതിന്‍റെ വിശദാംശങ്ങൾ ശോഭ സുരേന്ദ്രൻ...

വീണ്ടും കൊച്ചിയിൽ സുരക്ഷ വീഴ്ച: ഫ്ലവർ ഷോയിൽ പലകയിൽ തെന്നി വീണ് വീട്ടമ്മയ്ക്ക് പരിക്ക്, സംഘാടകർക്കെതിരെ യുവതിയുടെ ഭർത്താവ്

  കൊച്ചി: മറൈൻഡ്രൈവിൽ ഫ്ലവർഷോയ്ക്കിടെ പലകയിൽ തെന്നിവീണ് വീട്ടമ്മയ്ക്ക് പരിക്ക്. കടവന്ത്ര സ്വദേശിനി ബിന്ദു ജോസിനാണ് പരിക്കേറ്റത്. അപകടത്തിൽ യുവതിയുടെ കൈ ഒടിഞ്ഞു.   ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ഫ്ലവർഷോയ്ക്കിടെ യുവതി പ്ലൈവുഡ് പലകയിൽ തെന്നി വീഴുകയായിരുന്നു....

നടു റോഡിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം ; യുവാവ് അറസ്റ്റിൽ

ആലപ്പുഴ : മാന്നാറിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ റോഡില്‍വെച്ച്‌ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. കീരിക്കാട് ഇരുംബാണി ലക്ഷംവീട്ടില്‍ അഖിലിനെ (27)യാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ന് വെളുപ്പിനെ ആറു മണിയോടെയാണ്...

കലൂരിലെ മെഗാ നൃത്ത പരിപാടി; സ്റ്റേഡിയം പരിശോധിക്കാന്‍ ജി.സി.ഡി.എയും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീമും; കേടുപാടുണ്ടെങ്കില്‍ മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കും

കൊച്ചി: മെഗാ നൃത്ത പരിപാടിക്കു പിന്നാലെ കലൂര്‍ സ്റ്റേഡിയം പരിശോധിക്കാന്‍ ജി.സി.ഡി.എയും കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം അധികൃതരും. 12000-ത്തോളം പേര്‍ പങ്കെടുത്ത പരിപാടിയില്‍ മൈതാനത്തിന് കേടുപാടുണ്ടോയെന്ന് പരിശോധിക്കുമെന്നും ആവശ്യമെങ്കില്‍ മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം...

കട കുത്തിത്തുറന്ന് മോഷണം ; പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷ്ടിച്ച് കള്ളൻ

തൃശൂർ : ചാവക്കാട് കട കുത്തിത്തുറന്ന് മോഷണം. കടയിലുണ്ടായിരുന്ന പതിനായിരം രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോയി. എടക്കഴിയൂർ അതിർത്തി കല്ലുവളപ്പില്‍ പള്ളിക്ക് സമീപമുള്ള കെ.വി.എം സ്റ്റോർ ആന്‍ഡ് വെജിറ്റബിള്‍സ് എന്ന കടയിലാണ് മോഷണം...

ആറ് ആഴ്‌ചയ്‌ക്കുള്ളില്‍ കേരളവും പിഎസ്‌സിയും മറുപടി നല്‍കണം; മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തില്‍ സുപ്രീം കോടതി

ഡല്‍ഹി: കേരളത്തിലെ മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനത്തിന് മാനദണ്ഡം കൊണ്ടുവരണമെന്ന ഹർജിയില്‍ സംസ്ഥാനത്തിനും പിഎസ്‌സിക്കും മറുപടി നല്‍കാൻ ആറാഴ്‌ച സമയം നല്‍കി സുപ്രീം കോടതി. ജസ്റ്റിസ് അഭയ് എസ് ഓക അദ്ധ്യക്ഷനായ ബെഞ്ചാണ് ഹർജി...

വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷൻ പോലും ഇല്ല ; ധനമന്ത്രിയെക്കൊണ്ട് സിപിഎം കള്ളം പറയിപ്പിച്ചു ; ബംഗളൂരു കമ്മിഷണറേറ്റ് ടാക്‌സില്‍ നിന്ന് കിട്ടിയ വിവരാവകാശ രേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ ടി വീണ സിഎംആര്‍എല്ലില്‍ നിന്നും കിട്ടിയ പണത്തിന് സേവന നികുതി അടച്ചില്ലെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ടി വീണയ്ക്ക് സേവന നികുതി രജിസ്‌ട്രേഷന്‍ പോലും ഇല്ല. ഇക്കാര്യം വ്യക്തമാക്കുന്ന...

ഇനി ലഭിക്കാനുള്ളത് 66,691 കോടി; 2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക്

ഡൽഹി: 2000 രൂപ നോട്ടുകളില്‍ 98.12 ശതമാനത്തോളം തിരികെ ബാങ്കിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 66691 കോടി രൂപയോളം മൂല്യം വരുന്ന 2000 രൂപയുടെ നോട്ടുകളാണ് ഇനി അവശേഷിക്കുന്നത്.   2023 മെയ് 19ലെ കണക്ക്...
- Advertisment -
Google search engine

Most Read