Tuesday, March 3, 2026

Monthly Archives: January, 2025

പത്തു വയസ്സുകാരി ഉറങ്ങിയത് അറിയാതെ കാർ ഓടിച്ചു പോയി ; രണ്ടു കിലോമീറ്ററോളം ദൂരം പോയശേഷം റോഡിൽ ഇറക്കിവിട്ടു ; നാട്ടുകാർ പിന്തുടർന്ന് പിടികൂടി ; ഒടുവിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച...

കുറ്റ്യാടി: പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. ഇന്ന് ഉച്ചതിരിഞ്ഞാണ് കാറിൽ ഉറങ്ങുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. അടുക്കത്ത് ആശാരിപറമ്പിൽ വിജീഷിനെയാണ് (41) പൊലീസ് അറസ്റ്റ് ചെയ്തത്. കുന്നമംഗലം...

ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയാണ് തൈറോയ്ഡ്; തൈറോയ്ഡിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന പോഷകങ്ങൾ എന്തൊക്കെയാണെന്ന് അറിയാം!

കഴുത്തിൽ ചിത്രശലഭത്തിന്റെ ആകൃതിയിൽ കാണപ്പെടുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. ശരീരത്തിന്റെ വ്യത്യസ്ത പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോണുകളെ ഈ ഗ്രന്ഥി ഉൽപാദിപ്പിക്കുന്നു. ശരീരത്തിന്‍റെ വളര്‍ച്ചയ്ക്കും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്കും ഇവ ഏറെ പ്രധാനമാണ്. സാധാരണയായി രണ്ട് തരത്തിലുള്ള...

ഭാര്യയുമായുള്ള വഴക്കിനെ തുടർന്ന് ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ് ; രക്ഷിക്കാനിറങ്ങിയ നാല് പേർ ഉൾപ്പെടെ അഞ്ച് പേർ വിഷവാതകം ശ്വസിച്ച്‌ മരിച്ചു

റാഞ്ചി: ഭാര്യയുമായുള്ള വഴക്കിന് പിന്നാലെ ബൈക്ക് കിണറ്റിലേക്ക് ഓടിച്ചിറക്കി യുവാവ്. ഇയാളെ രക്ഷിക്കാൻ ഒന്നിനു പിറകേ ഒന്നായി കിണറ്റിലേക്കിറങ്ങിയ നാലു പേരുള്‍പ്പെടെ അഞ്ചു പേരും മരിച്ചു. ജാർഖണ്ഡ് ഹസാരിബാഗിലെ ചാർഹിയിലാണ് ദാരുണ സംഭവം അരങ്ങേറിയത്....

ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് പോയത് തിരിച്ചടി; ആവശ്യമെങ്കില്‍ തിരികെ വിളിപ്പിക്കും; മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി

കൊച്ചി: ഉമ തോമസ് എംഎല്‍എ വീണ് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന നൃത്ത പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷന്‍റെ ഉടമ നിഗോഷ് കുമാര്‍ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. ചട്ടം...

ലഹരിക്ക് അടിമയായ പ്രതി ആദ്യം മുത്തശ്ശനെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം ഭക്ഷണം ഉണ്ടാക്കി; ഭക്ഷണം വിളമ്പി തരാൻ അമ്മയെ വിളിച്ചുവരുത്തിയാണ് ചുറ്റികകൊണ്ട് തലക്കടിച്ചു കൊലപ്പെടുത്തിയത്; മരണം ഉറപ്പാക്കാൻ ഉളി കൊണ്ട് പലതവണ മുഖത്ത്...

കൊല്ലം: കൊല്ലം പടപ്പക്കരയിൽ അമ്മ പുഷ്പലതയെയും മുത്തച്ഛൻ ആന്‍റണിയെയും തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി അഖിലിനെ നാട്ടിലെത്തിച്ചു. ഒളിവിൽ കഴിഞ്ഞ പ്രതിയെ ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീനഗറിൽ നിന്ന് കുണ്ടറ സിഐ വി.അനിൽകുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ...

മൂന്നരവയസുള്ള കുഞ്ഞിനോട് ലൈംഗികാതിക്രമം ; ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ ; കുട്ടിയുടെ രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് അറസ്റ്റ്

മണ്ണാർക്കാട് : പിഞ്ചു കുഞ്ഞിനോട് ലൈംഗികാതിക്രമം കാട്ടിയ ഇതര സംസ്ഥാന തൊഴിലാളി പൊലീസ് പിടിയിൽ. മണ്ണാർക്കാട് മേലേ അരിയൂരിലാണ് സംഭവം ഉണ്ടായത്. ഒഡീഷയിലെ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചി ( 20) യാണ്...

ഷോക്കേറ്റ് പിടഞ്ഞ് നീലപൊന്മാൻ ; സി.പി.ആറും വെള്ളവും നല്‍കി ജീവൻ തിരിച്ചു പിടിച്ച് കെഎസ്ഇബി ജീവനക്കാർ

മുതുവറ : ഷോക്കേറ്റ് പിടഞ്ഞ പൊന്മാന് പുതുജീവൻ നല്‍കി അധികൃതർ. പൊന്മാന് സി.പി.ആര്‍. നല്‍കി കെ.എസ്.ഇ.ബി. ജീവനക്കാര്‍ കുഞ്ഞുജീവനെ തിരിച്ചുപിടിച്ചു. അധികൃതരുടെ കൃത്യമായ ഇടപെടലില്‍ നാട്ടുകാർ അഭിനന്ദിക്കുകയും ചെയ്തു. മുതുവറ ചുള്ളിപ്പാടം ട്രാന്‍സ്‌ഫോര്‍മറിന് താഴെ ഷോക്കേറ്റ്...

കേരളത്തെ നജ്‌ല നയിക്കും ; വനിതാ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരളാ ടീമിനെ പ്രഖ്യാപിച്ചു

തിരുവനന്തപുരം: വനിതകളുടെ അണ്ടര്‍ 23 ടി20 ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ നജ്‌ല സിഎംസിയാണ് കേരള ടീമിന്‍റെ ക്യാപ്റ്റന്‍. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വനിത ഏകദിന മത്സരത്തില്‍ മികച്ച പ്രകടനമാണ്...

‘ദൃശ്യം മോഡൽ’ കൊലപാതകം ; മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ കേസ് ; പ്രതികളായ മക്കളെ വെറുതെ വിട്ട് കോടതി ; കേസിൽ പ്രതികളെ വെറുതെ വിട്ടത് കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന്...

മാനന്തവാടി: മധ്യവയസ്കനെ കൊന്ന് കെട്ടിടത്തിനുള്ളിൽ കുഴിച്ചുമൂടിയ കേസിലെ പ്രതികളെ വെറുതെ വിട്ടു. 2017ൽ എടവക പൈങ്ങാട്ടിരിയിലാണു ‘ദൃശ്യം മോഡൽ’ കൊലപാതകം അരങ്ങേറിയത്. നല്ലൂർനാട് വില്ലേജ് ഓഫിസ് പരിസരത്തു നിർമാണം നടക്കുന്ന വീടിനകത്തു കുഴിച്ചിട്ട...

സമയത്തെ ചൊല്ലി തർക്കം; സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തിൽ ബസ്സിനുള്ളില്‍ തെറിച്ച്‌ വീണത് ഗര്‍ഭിണിയടക്കം മൂന്നു പേര്‍; പ്രതിഷേധവുമായി യാത്രക്കാർ

കൊല്ലം: സ്വകാര്യ ബസ്സുകളുടെ മത്സര ഓട്ടത്തില്‍ തെറിച്ച്‌ വീണ് യാത്രക്കാർക്ക് പരിക്ക്. ചക്കുവള്ളി ജംഗ്ഷന് സമീപമെത്തിയപ്പോഴാണ് ബസ്സില്‍ വീണ് യാത്രക്കാർക്ക് പരിക്കേറ്റത്. ഗർഭിണി ഉള്‍പ്പെടെ മൂന്ന് പേരാണ് ബസിനുള്ളില്‍ വീണത്. യാത്രക്കാരുടെ ബഹളം...
- Advertisment -
Google search engine

Most Read