കോട്ടയം: ഒരു കിലോ ഇഞ്ചിക്ക് കർഷകന് ലഭിക്കുന്ന വില 60രൂപ. കടയിൽ വിൽപ്പന നടത്തുന്നത് 160രൂപയ്ക്ക് കച്ചവടക്കാരുടെ തീ വെട്ടികൊള്ളയ്ക്കെതിരെ ഒരുനടപടിയു൦ അളവുതൂക്ക വിഭാഗം സ്വീക്കുന്നില്ലന്ന് ജില്ല ഭക്ഷോപദേശക വിജിലൻസ് സമതി അ൦ഗ൦...
വടകര : വക്കീല്‍ പാലത്തിന് സമീപം പുഴയില്‍ 2 വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസില്‍ ഷമീറിൻ്റയും മുംതാസിൻ്റയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്.
വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ്...
അയർക്കുന്നം: വാഹനം ഓവർടേക്ക് ചെയ്തതിന്റെ വൈരാഗ്യത്തിന് കാർ തടഞ്ഞു നിർത്തി അച്ഛനും അമ്മയും കുട്ടികളും അടങ്ങുന്ന കുടുബത്തെ മർദിച്ചു. സംഭവത്തിൽ രൊളെ അയർക്കുന്നം പോലീസ് അറസ്റ്റു ചെയ്തു.
നെടുങ്കുന്നം കാട്ടുകുന്നേൽ ബാബു (64) വാണ്...
ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി ഫലം ഇവിടെ കാണാം (29/01/2025)
1st Prize-Rs :1,00,00,000/-
FD 378982 (KOZHIKKODE)
Cons Prize-Rs :8,000/-
FA 378982 FB 378982
FC 378982 FE 378982
FF 378982 FG...
കോട്ടയം: പണം തട്ടിപ്പിന്റെ താവളമായി മാറിയ കോട്ടയം നഗരസഭയിൽ ഏതാനും ഉദ്യോഗസ്ഥർക്ക് കിട്ടിയത് മുട്ടൻപണി.
നഗരസഭയിൽ പെൻഷൻ ഫണ്ടിൽനിന്നു 2.4 കോടി രൂപ തട്ടിയെടുത്ത സംഭവത്തിൽ 29 ജീവനക്കാരിൽ നിന്നു തുക ഈടാക്കാൻ തദ്ദേശവകുപ്പ്...
പീരുമേട് : പോക്സോ കേസ് അട്ടിമറിച്ച് വണ്ടിപ്പെരിയാർ പൊലീസ്. പതിനാറുകാരിയെ പത്തൊൻപത്കാരൻ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ടാണ് അട്ടിമറി നടന്നത്. പരാതി ലഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ഇരുവരേയും തമിഴ്നാട്ടിൽ നിന്നും പൊലീസ് പിടികൂടി.
എന്നാൽ...
കണ്ണൂർ : ആറ്റടപ്പയിൽ ഓട്ടോറിക്ഷ മതിലിനിടിച്ച് ഡ്രൈവർ മരിച്ചു. ആറ്റടപ്പ ദേവീകൃപ ഹൗസിലെ പന്ന്യൻ രാഗേഷ് (49) ആണ് മരിച്ചത്.
ആറ്റടപ്പ ഗ്രാമോദ്ധാരണ വായനശാലക്ക് സമീപം ചൊവ്വാഴ്ചയായിരുന്നു അപകടം.
നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ മതിലിടിക്കുകയായിരുന്നു. ഉടൻ...
ഒമേഗ-3 ഫാറ്റി ആസിഡുകൾ, ഫൈബർ, പ്രോട്ടീൻ, വിവിധ വിറ്റാമിനുകളും ധാതുക്കളും പോലുള്ള അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്ന ഒന്നാണ് ഫ്ളാക്സ് സീഡ്. വെറും വയറ്റിൽ ഫ്ളാക്സ് സീഡ് വെള്ളം കുടിക്കുന്നത് കുടലിലെ പ്രശ്നങ്ങളെ മറികടക്കാൻ...
കണ്ണൂർ : ഇരിക്കൂർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർഥി ഒഴുക്കിൽപെട്ട് മുങ്ങിമരിച്ചു.
ഇരിക്കൂർ ആയിപ്പുഴ ഷാമിൽ മൻസിലിൽ ഔറഗസീബിന്റെയും റഷീദയുടെ മകൻ മുഹമ്മദ് ഷാമിലാണ് (15) മരിച്ചത്.
ഇരിക്കൂർ ഗവ. എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്....