Tuesday, March 3, 2026

Monthly Archives: January, 2025

അച്ഛന് തൊണ്ടയിൽ ക്യാൻസർ മെലിയാന്‍ കാരണം കീമോ കഴിഞ്ഞതിന്റെ ക്ഷീണം ; ഇപ്പോള്‍ പൂര്‍ണ ആരോഗ്യവാന്‍ ; മണിയന്‍ പിള്ള രാജുവിൻ്റെ ആരോഗ്യനിലയിൽ പ്രതികരണവുമായി മകന്‍

കൊച്ചി : നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച്‌ അവ്യക്തമായ ചില കാര്യങ്ങള്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രചരിച്ചിരുന്നു. വളരെ മെലിഞ്ഞ രൂപത്തില്‍ മമ്മൂട്ടിയുടെ സഹചാരിയായ ജോര്‍ജ്ജിന്റെ മകളുടെ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത അദ്ദേഹത്തിന്റെ...

ബൈക്കിൽ കറങ്ങി നടന്ന് എംഡിഎംഎ വിൽപ്പന; യുവാവ് അറസ്റ്റിൽ; പിടിയിലായത് ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിൽ; ഇയാളിൽ നിന്ന് 2.1 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു

തിരുവനന്തപുരം: വർക്കലയിൽ വാഹന പരിശോധനയ്ക്കിടെ എംഎഡിഎംഎയുമായെത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല കോവൂർ സ്വദേശി ആകാശ് (25)ആണ്  അയിരൂർ പൊലീസിന്‍റെയും ഡാൻസാഫ് ടീമിന്‍റെയും വാഹന പരിശോധനയിൽ പിടിയിലായത്.  ദിവസങ്ങളായി റൂറൽ ഡാൻസ് ടീമിന്‍റെ...

ചോറ്റാനിക്കരയിൽ 19 കാരിയെ അവശനിലയിൽ കണ്ടെത്തിയ സംഭവം: വധശ്രമമെന്ന് പോലീസ്, പെൺകുട്ടിയുടെ നില ഗുരുതരം, വെന്റിലേറ്ററിൽ തുടരുന്നു

  കൊച്ചി: ചോറ്റാനിക്കരയിൽ അവശനിലയിൽ കണ്ടെത്തിയ 19 കാരിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തിൽ തലയോലപ്പറമ്പ് സ്വദേശി അനൂപിന്‍റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. വധശ്രമവും ബലാത്സംഗക്കേസും ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.   അതേസമയം, പരിക്കേറ്റ...

കേരള സർക്കാരിന്റെ ബമ്പർ ലോട്ടറി അടിച്ചിട്ടും യഥാസമയം സമ്മാനത്തുക കിട്ടിയില്ല ; കാരണം ബാങ്കിൻ്റെ വീഴ്ച, നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ പരാതി ഉപഭോക്തൃ കമ്മീഷൻ തള്ളി

എറണാകുളം : കേരള സർക്കാരിന്റെ ബമ്പർ ലോട്ടറി അടിച്ചിട്ടും യഥാസമയം സമ്മാനത്തുക ലഭിക്കാത്തതിനു കാരണം ബാങ്കിൻ്റെ വീഴ്ചയാണെന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ടും നൽകിയ പരാതി എറണാകുളം ജില്ല ഉപഭോക്തൃ കമ്മീഷൻ തള്ളി. എറണാകുളം കടുങ്ങല്ലൂർ...

നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാനിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും നാടുകടത്തി ; ഇനി ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശനമില്ല

കോട്ടയം : നിരന്തര കുറ്റവാളികളായ രണ്ട് പേരെ കാപ്പാനിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. കടുത്തുരുത്തി മാഞ്ഞൂർ  മേലുകുന്നേൽ വീട്ടിൽ കേളു എന്ന് വിളിക്കുന്ന അഭിജിത്ത് (22), കോട്ടയം മുട്ടമ്പലം കൈതത്തറ വീട്ടിൽ (...

ക്ഷേത്രത്തിലെ അന്നദാനത്തിന് എത്തിയ വയോധികയെ പീഡിപ്പിക്കാൻ ശ്രമം: നാട്ടുകാർ ചേർന്ന് യുവാവിനെ പിടികൂടി തല്ലിചതച്ചു

  കൊല്ലം: തഴുത്തലയിൽ വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. കണ്ണനല്ലൂർ സ്വദേശി സുരേഷ് (35) ആണ് പിടിയിലായത്. ക്ഷേത്രത്തിലെ അന്നദാനത്തിന് പോയ വയോധികയെ കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.   ക്ഷേത്രത്തിലേക്കുള്ള എളുപ്പവഴിയെന്ന വ്യാജേന...

“മകളുടെയും മരുമകൻ്റെയും മുന്നില്‍ തല കാണിക്കാൻ പറ്റില്ല, എന്നെ 100 വർഷം ശിക്ഷിക്കൂവെന്ന് ചെന്താമര ” ; നെന്മാറ ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരാക്ഷനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പാലക്കാട് : നെന്മാറ ഇരട്ടക്കൊല കേസില്‍ 100 വ‍ർഷം തന്നെ ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയില്‍. പരുക്ക് വല്ലതും ഏറ്റിട്ടുണ്ടോയെന്ന കോടതിയുടെ ചോദ്യത്തോടാണ് പ്രതിയുടെ പ്രതികരണം. ചെന്താമരയ്ക്ക് വേണ്ടി അഡ്വ.ജേക്കബ് മാത്യുവാണ് കോടതിയില്‍ ഹാജരായത്. എല്ലാം ചെയ്തത്...

30 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് ; വിജ്ഞാപനം നാളെ പുറപ്പെടുവിക്കും ; നാമനിര്‍ദേശ പത്രിക ഫെബ്രുവരി ആറ് വരെ സമര്‍പ്പിക്കാം ; സൂക്ഷ്മപരിശോധന ഫെബ്രുവരി ഏഴിന്

തിരുവനന്തപുരം: സംസ്ഥാനത്തെ 30 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പ് ഫെബ്രുവരി 24ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. വയനാട് ഒഴികെയുള്ള 13 ജില്ലകളിലായി ഒരു കോര്‍പ്പറേഷന്‍വാര്‍ഡ്, രണ്ട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍,...

ചെങ്കല്‍ ക്വാറിയിൽ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിഞ്ഞ് അപകടം: ഡ്രൈവർക്കും സഹായിക്കും പരിക്ക്

  കോഴിക്കോട്: കോഴിക്കോട് കാരശ്ശേരി എണ്ണക്കൽ അപകടത്തിൽ ഡ്രൈവർക്കും സഹായിക്കും പരിക്ക്. ഡ്രൈവർ പോക്കർ, സഹായി പ്രകാശന് എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് രാവിലെയാണ് അപകടം നടന്നത്.   കാരശ്ശേരി പഞ്ചായത്തിലെ കല്ലേങ്ങൽ എന്ന സ്ഥലത്തുള്ള കുന്നിൻ മുകളിലെ...

സ്കൂൾ ബസ്സിനുള്ളിൽ കത്തിക്കുത്ത് ; തിരുവനന്തപുരം നെട്ടയത്ത് 9-ാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേൽപ്പിച്ച് പ്ലസ് വൺ വിദ്യാർത്ഥി

തിരുവനന്തപുരം : വട്ടിയൂർക്കാവ് നെട്ടൂരിൽ സ്കൂള്‍ ബസിനുള്ളില്‍ പ്ലസ് വണ്‍ വിദ്യാർത്ഥി ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. നെട്ടയം മലമുകളില്‍ വച്ചാണ് ബസിനുള്ളില്‍ ആക്രമണം നടന്നത്. കുത്തേറ്റ വിദ്യാർത്ഥിയെ ഉടനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്...
- Advertisment -
Google search engine

Most Read